"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43034 (സംവാദം | സംഭാവനകൾ)
No edit summary
43034 (സംവാദം | സംഭാവനകൾ)
No edit summary
വരി 38: വരി 38:

2021 ജൂൺ 16ാഠ തീയതി സ്കൂളിലെ നേച്ചർ ക്ലബ്, ഫാർമേഴ്സ് ക്ലബ് എന്നിവ എക്കോ ക്ലബ്ബിൽ ലയിപിച്ച പ്രവർത്തനം ആരംഭിച്ചു. വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം, വീട്ടിൽ ഒരു ഉദ്യാനം എന്നീ പദ്ധതികൾ കുട്ടികൾക്കായി ആരംഭിച്ചു. 5ാഠ ക്ലാസ്സ് മുതൽ 8ാഠ ക്ലാസ്സ് വരെയുള്ള കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തി പ്രവർത്തനം വിലയിരുത്താൻ തിരുമാനിക്കുകയും, ചെങ്ങോട്ടുകോണം, കരിയഠ, ശ്രീകാര്യം, മൺവിള, കരമന, പൂജപ്പുര, എന്നിവടങ്ങിലായി അമ്പതിലധികം വീടുകളിൽ കൺവീനർമാർ പോകുകയും ചെയ്തു. നവംബര് മാസം 2ാഠ തീയതി മുതൽ 'പച്ചത്തുരത്ത് ' എന്ന പേരിൽ സ്‌കൂൾ ക്യാമ്പസിന്റെ വിവിധ സ്ഥലങ്ങിലായി പച്ചക്കറിത്തോട്ടം, ഔഷധസസ്യത്തോട്ടം, വിദേശഫല വൃക്ഷത്തോട്ടം എന്നിവ നിർമ്മിച്ച 5 മുതൽ 8 വരെയുള്ള വിദ്യാർത്ഥികളുടെ നേത്രത്വത്തിൽ പലഗ്രൂപ്പുകളായി തിരിഞ്ഞ തോട്ടങ്ങൾ പരിപാലനം ചെയ്‌തു വരുന്നു.

'''ഹെൽത്ത് ക്ലബ്'''
കുട്ടികളുടെ ആരോഗ്യ പരിപാലനം സ്കൂളിൽ ഹെൽത്ത് ക്ലബിലൂടെ പ്രവർത്തിച്ചുവരുന്നു.2021- 22 അധ്യയനവർഷത്തിൽ കോവിഡ മാനദണ്ഡം പാലിച്ച് ഓൺലൈനിലൂടെ ഹെൽത്ത് ക്ലബ്ബ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സ്കൂളും പരിസരവും അനുബന്ധ ഉപകരണങ്ങളും അണുവിമുക്തമാക്കി. കുട്ടികൾക്കും സ്ത്രീകൾക്കും പോഷകസമൃദ്ധമായ ആഹാരത്തിന്റെ ആവശ്യകതയെക്കുറിച്ച് പോഷൻ അഭിയാൻ സെമിനാറുകളും കൗമാരക്കാരുടെ ആരോഗ്യ പരിപാലനത്തിനായി മൈ പീരിയഡ് മൈ പ്രൈഡ് എന്നൊരു സെമിനാർ യോഗം നടത്തപ്പെട്ടു.കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഹോമിയോ വാക്സിൻ വിതരണം സ്കൂൾ കേന്ദ്രീകരിച്ച് ഹെൽത്ത് ക്ലബ് ക്രമീകരണം നൽകി. കൂടാതെ മെഗാ വാക്സിനേഷൻ ക്യാമ്പിനെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഹെൽത്ത് ക്ലബ് നേതൃത്വം നൽകി.
'''ഇംഗ്ലീഷ് ക്ലബ്'''
2021 - 22 അക്കാദമിക് വർഷത്തിലെ ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ മഹാമാരിയുടെ ഇടയിലും ഓൺലൈനായി നടത്താൻ സാധിച്ചു. വിവിധ മാസങ്ങളിലായി.കവിതാപാരായണ മത്സരങ്ങളും, പ്രസംഗമത്സരവും, ബുക്ക് റിവ്യൂ എന്നിവ പൂർത്തിയാക്കാൻ സാധിച്ചു. ഒൿടോബർ 5 ന് ഇന്ത്യൻ ഇംഗ്ലീഷ് ദിനമായി ആചരിച്ചു. അതിനോടനുബന്ധിച്ച് 'ഇംഗ്ലീഷ് പ്രിസം' എന്ന പരിപാടി സംഘടിപ്പിച്ചു. ശ്രീമതി ഷെർലി സ്റ്റുവർട്ട് - വൈസ് പ്രിൻസിപ്പൽ മാർ ഇവാനിയോസ് കോളേജ് മുഖ്യപ്രഭാഷണം നടത്തി.
'''മലയാളം ക്ലബ്'''
2021- 21 അധ്യയനവർഷത്തിലെ മലയാളം ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 5അധ്യാപക ദിനത്തിൽ നിർവഹിച്ചു. തുടർന്ന് മലയാള സാഹിത്യ നായകന്മാരുടെ ദിനങ്ങൾ, അനുസ്മരണങ്ങൾ, കേരള പിറവി ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ പ്രഭാഷണങ്ങൾ കവിതാപാരായണം എന്നിവ സംഘടിപ്പിച്ചു.
'''ഹിന്ദി ക്ലബ്ബ്'''
2021 - 22 ഈ വർഷത്തെ ഹിന്ദി ക്ലബ്ബിന്റെ ഉദ്ഘാടനം ഗൂഗിൾ മീറ്റിലൂടെ ജൂലൈ മാസം പതിനെട്ടാം തീയതി നടത്തുകയുണ്ടായി. ഹിന്ദി ദിനാഘോഷം സെപ്റ്റംബർ 14 ന് ആരംഭിച്ചു. ഒരാഴ്ച നീണ്ടുനിന്ന വാരാഘോഷ സമാപന സമ്മേളനത്തിൽ കേരള ഹിന്ദി പ്രചാര സഭ യുടെ ജോയിൻ സെക്രട്ടറി ശ്രീ ഗോപകുമാർ മുഖ്യാതിഥിയായിരുന്നു. കുട്ടികളുടെ കലാപരിപാടികൾ, പ്രസംഗ മത്സരങ്ങൾ,കുട്ടികളുടെ റേഡിയോ നാടക അവതരണം എന്നിവ ശ്രദ്ധേയമായിരുന്നു. സുരീലി ഹിന്ദി യുടെ ഉദ്ഘാടനം ഡിസംബർ എട്ടാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. വാർഡ് കൗൺസിലർ ശ്രീ അംശു വാമദേവൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഹിന്ദി വാരാഘോഷത്തോടനുബന്ധിച്ച് നടന്ന മത്സരവിജയികളുടെ സമ്മാനവിതരണവും നടത്തുകയുണ്ടായി.

'''<big>ഗണിത ക്ലബ്</big>'''   
'''<big>ഗണിത ക്ലബ്</big>'''   
വരി 57: വരി 73:
2021-22 വർഷത്തെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘോടനം ക്യൂരിയോസിറ്റി ഓൺലൈൻ സയൻസ് എക്സിബിഷനോട് കൂടി ആരംഭിച്ചു. Dr. ജിജിമോൻ. കെ തോമസ് അധ്യക്ഷത വഹിച്ചു. യഠങ് ഇന്നൊവേറ്റേഴ്സ് ഫോറമിന്റെ ആഭിമുഖ്യത്തിൽ ഒരു പ്രോഗ്രാം 23 നവംബർ 2021 ൽ നടത്തപ്പെടുകയുണ്ടായി .അതിൽ ഡി. ആർ . കെ . രാജീവ് , ഡയറക്ടർ ഓഫ് സ്‌പേസ് ഫിസിക്സ് ലബോറട്ടറി, വി.എസ്.എസ്.സി അധ്യക്ഷത വഹിച്ചു. ലോക ബഹിരാകാശ വാരാചരണത്തോട് അനുബന്ധിച്ചു വിവിധ് പ്രോഗ്രാമുകളിൽ കുട്ടികൾ പങ്കെടുത്തു. പൊതു വിദ്യാഭ്യാസവകുപ്പ് സംഘടുപിച്ച പ്രതിഭകൾക്കൊപ്പമെന്ന  ഓൺലൈൻ സംവോദ പരിപാടിയിൽ നമ്മുടെ വിദ്യാർഥികൾ പങ്കെടുത്തു.

'''നാച്ചുറൽ സയൻസ്ക്ലബ്'''
'''നാച്ചുറൽ സയൻസ്'''

സെൻമേരിസ് എച്ച്എസ്എസ് പട്ടം സ്കൂളിലെ നാച്ചുറൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്ത വർഷമാണ് 2021-2022. പരിസ്ഥിതി ദിന ത്തോടനുബന്ധിച്ചു മുഴുവൻ കുട്ടികളും അധ്യാപകരും വീട്ടുമുറ്റത്ത് വൃക്ഷത്തൈ നടുകയും അതിന്റെ ഫോട്ടോ സ്കൂൾ ഗ്രൂപ്പിൽ പങ്കു വയ്ക്കുകയും ചെയ്തു. സ്കൂൾ പരിസരത്ത് ഒരു ഔഷധതോട്ടം നിർമ്മിക്കുന്നതിനായി ക്ലാസ്സ്‌ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ഔഷധച്ചെടികൾ കൊണ്ടുവരികയും ജീവശാസ്ത്ര വിഭാഗം അധ്യാപകരുടെ പങ്കാളി ത്തത്തോടെ നട്ടുപിടിപ്പിക്കുകയും ചെയ്തു. ഇതിനോടനുബന്ധിച്ച് ഒരു ഫലവൃക്ഷതോട്ടവും ഒരു പച്ചക്കറി തോട്ടവും കൂടി തയ്യാറാക്കി.ഈ തോട്ടങ്ങളുടെ പരിപാലനത്തിൽ കുട്ടികളുടെ സജീവപങ്കാളിത്തം ഉറപ്പാക്കി.കോവിഡ് പ്രതിരോധ വൽക്കരണത്തിന്റെ ഭാഗമായി ഡോക്ടർ അഞ്ജു കണ്മണി നയിച്ച സെമിനാർ കുട്ടികൾക്കും രക്ഷിതാക്കൾക്കും വളരെ പ്രയോജനകരമായിരുന്നു. അതോടൊപ്പം സ്കൂൾ തുറക്കുന്നതിനോടാനുബന്ധിച്ചു കുട്ടികൾ തയ്യാറാക്കിയ കോവിഡ് പ്രതിരോധബോധവൽക്കരണ പോസ്റ്ററുകളുടെ പ്രദർശനവും നടത്തപ്പെട്ടു.