ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35436guv (സംവാദം | സംഭാവനകൾ)
No edit summary
35436guv (സംവാദം | സംഭാവനകൾ)
വരി 176: വരി 176:
[[പ്രമാണം:35436-21-7.jpg|നടുവിൽ|ലഘുചിത്രം|'''<big>ചാന്ദ്രദിനം - 2021</big>''']]
[[പ്രമാണം:35436-21-7.jpg|നടുവിൽ|ലഘുചിത്രം|'''<big>ചാന്ദ്രദിനം - 2021</big>''']]
*  
*  




വരി 181: വരി 183:


=== '''''<big>ജ‍ൂലൈ -28:- ലോക പ്രകൃതി സംരക്ഷണ ദിനം</big>''''' ===
=== '''''<big>ജ‍ൂലൈ -28:- ലോക പ്രകൃതി സംരക്ഷണ ദിനം</big>''''' ===
[[പ്രമാണം:35436-21-4.jpg|ലഘുചിത്രം|'''<big>പ്രകൃതിസംരക്ഷണ ദിനം - 2021</big>'''|പകരം=|ഇടത്ത്‌]]
[[പ്രമാണം:35436-21-4.jpg|ലഘുചിത്രം|'''<big>പ്രകൃതിസംരക്ഷണ ദിനം - 2021</big>'''|പകരം=|ഇടത്ത്‌]]
[[പ്രമാണം:35436-21-10.jpg|നടുവിൽ|ലഘുചിത്രം|335x335ബിന്ദു|'''<big>പ്രകൃതിസംരക്ഷണ ദിനം - 2021</big>''']]
[[പ്രമാണം:35436-21-10.jpg|നടുവിൽ|ലഘുചിത്രം|335x335ബിന്ദു|'''<big>പ്രകൃതിസംരക്ഷണ ദിനം - 2021</big>''']]

21:36, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2021-22

വിദ്യാരംഗം കലാ സാഹിത്യ വേദി

വായനാ ദിനാചരണം:-പി എൻ പണിക്കർ അനുസ്മരണം, വായനാ വാരാചരണം

  • വായനാദിന ക്വിസ്
  • പ്രസംഗം
  • വായനയുടെ പ്രാധാന്യം എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു.
  • എല്ലാ ആഴ്ചയിലും കുട്ടികളുടെ സർഗ്ഗശേഷി പ്രകടിപ്പിക്കുന്ന കഥകൾ, കവിതകൾ, നാടൻ പാട്ടുകൾ, കഥാപ്രസംഗം, നൃത്തം മറ്റു കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തി 'സർഗോത്സവം' എന്ന പരിപാടി നടത്തിവരുന്നു.കുട്ടികളിൽ വായനാശീലം പരിപോഷിപ്പിക്കുവാൻ ആയി എല്ലാ ആഴ്ചയിലും പുസ്തക വായന, വായനാ കുറിപ്പ് തയ്യാറാക്കൽ മത്സരങ്ങൾ നടത്തുന്നു.
  • ഭിന്നശേഷിക്കാരനായ അജേഷ് കുമാറിന്റെ വായനാക്കുറിപ്പ് ബി.ആർ.സി. തലത്തിൽ പ്രദർശിപ്പിക്കുകയും മികച്ച വായനയ്ക്കുള്ള അഭിനന്ദനം കിട്ടുകയും ചെയ്തത് എടുത്തു പറയേണ്ട നേട്ടമായി കാണുന്നു.

സയൻസ് ക്ലബ്ബ്

ഓഗസ്റ്റ് -6 , 9 :-ഹിരോഷിമ, നാഗസാക്കി ദിനങ്ങൾ

  • യ‍ുദ്ധവിര‍ുദ്ധ സന്ദേശം
  • ഹിരോഷിമാ ദിന ക്വിസ്
  • പ്രസംഗം
  • ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട കവിതകൾ
  • പോസ്റ്റർ രചനകൾ

ഓഗസ്റ്റ് -9 :-പുനരുപയോഗ ദിനം

  • പഴയ വസ്ത്രങ്ങൾ ഉപയോഗിച്ച് തുണിസഞ്ചി നിർമ്മിക്കുക
  • പഴയ പത്രം, ബുക്ക് പേപ്പർ ഉപയോഗിച്ച് പേപ്പർ കവർ നിർമ്മിക്കുക
  • ഭക്ഷണശേഷം കഴുകുന്ന വെള്ളം ചെടിയുടെ ചുവട്ടിലേക്ക് തിരിച്ചുവിട്ടു ഉപയോഗിക്കുക
  • പഴയ നോട്ട് ബുക്കിലെ  ഉപയോഗിക്കാത്ത പേജുകൾ കൊണ്ട്ക്ക് റഫ് നോട്ടുബുക്ക് തയ്യാറാക്കുക.

സെപ്റ്റംബർ 16:- ലോക ഓസോൺ ദിനം

  • പ്രകൃതിക്കും, ഓസോൺപാളിക്കും ഹാനികരമായ ഒന്നും ചെയ്യുകയില്ല എന്ന പ്രതിജ്ഞ
  • പോസ്റ്റർ രചന
  • പ്രസംഗ മത്സരം

ഒക്ടോബർ 16:- ലോക ഭക്ഷ്യ ദിനം

  • നാട്ടു വിഭവങ്ങളുടെ പോഷകമൂല്യം വിവരിക്കുന്ന ബോർഡുകൾ തയ്യാറാക്കുക
  • പച്ചക്കറിത്തോട്ടം പരിപാലിക്കുക
  • വീട്ടിൽ വളരുന്ന പച്ചക്കറികൾ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ്

ശാസ്ത്ര രംഗവുമായി ബന്ധപ്പെട്ട വിവിധ  പരിപാടികൾ...

സാമൂഹ്യശാസ്ത്ര ക്ലബ്ബ്

ജൂൺ -5:- ലോക പരിസ്ഥിതി ദിനം

  • വീടുകളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കൽ
  • പരിസ്ഥിതി ദിന സന്ദേശം,
  • പോസ്റ്റർ രചന
ലോക പരിസ്ഥിതിദിനാഘോഷം















ജൂൺ -17:- മരുവത്കരണ വിരുദ്ധ ദിനം:-

  • 'ഹരിതം മനോഹരം' എന്ന വിഷയവുമായി ബന്ധപ്പെട്ട വെബിനാർ
  • ചിത്രരചന, പ്രസംഗം.

ജ‍ൂൺ -21:- ലോക യോഗ ദിനം

  • യോഗ പരിശീലനം
  • ആരോഗ്യം യോഗയിലൂടെ.... ബോധവത്കരണക്ലാസ്
ലോക യോഗ ദിനം
















ജ‍ൂൺ -15:- വയോജന പീഡന വിരുദ്ധ ദിനം

  • പോസ്റ്റർ രചന
  • സന്ദേശം
  • മുതിർന്നവരെ ആദരിക്കൽ..















ജ‍ൂൺ -26:- ലോക ലഹരി വിരുദ്ധ ദിനം

  • ലഹരി വിരുദ്ധ പ്രതിജ്ഞ
  • പ്രസംഗം
  • ബോധവൽക്കരണ ക്ലാസ്
  • പോസ്റ്റർ രചന

ജ‍ൂലൈ -21:- ചാന്ദ്രദിനം

  • അമ്പിളിമാമന് ഒരു കത്ത്
  • അമ്പിളി കവിതകൾ
  • കഥകൾ
  • കടങ്കഥകൾ,
  • ക്വിസ്
  • പ്രച്ഛന്നവേഷം( ബഹിരാകാശ യാത്രികർ)
  • ചിത്രരചന
ചാന്ദ്രദിനം - 2021
ചാന്ദ്രദിനം - 2021
ചാന്ദ്രദിനം - 2021




ജ‍ൂലൈ -28:- ലോക പ്രകൃതി സംരക്ഷണ ദിനം

പ്രകൃതിസംരക്ഷണ ദിനം - 2021
പ്രകൃതിസംരക്ഷണ ദിനം - 2021



ഓഗസ്റ്റ് -6 ,9:- ഹിരോഷിമ, നാഗസാക്കി ദിനങ്ങൾ

  • വീഡിയോ പ്രദർശനം
  • യുദ്ധവിരുദ്ധ സന്ദേശം
  • യുദ്ധവിരുദ്ധ പ്രതിജ്ഞ
  • സുഡാക്കോ നിർമ്മാണം
  • ക്വിസ്
  • പോസ്റ്റർ രചന

അമൃത മഹോത്സവം - സ്ക‍ൂൾ തലം





  • ചിത്രരചന
  • പ്രസംഗ മത്സരം
  • ദേശഭക്തിഗാനം
  • ക്വിസ് മത്സരം

സ്വാതന്ത്ര്യദിനാഘോഷം






  • സ്വാതന്ത്ര്യദിന സന്ദേശം
  • സ്വാതന്ത്ര്യദിന സ്മരണ
  • പ്രച്ഛന്നവേഷം
  • ദേശഭക്തിഗാനം,
  • പ്രസംഗം
  • ക്വിസ്.

ഒക്ടോബർ 16:- ലോക ഭക്ഷ്യ ദിനം

  • ഭക്ഷ്യസുരക്ഷ
  • ഭക്ഷ്യ സ്വയംപര്യാപ്തത ,ജൈവകൃഷി ,വിവിധ ഭക്ഷ്യ ഭദ്രതാ പരിപാടികൾ എന്നിവ വിശദീകരിച്ചുകൊണ്ടുള്ള ബോധവൽക്കരണ ക്ലാസ്
  • 'വീട്ടിലൊരു പച്ചക്കറിത്തോട്ടം' എന്ന സംരംഭത്തിന് തുടക്കമിട്ടു.

ഹിന്ദി ക്ലബ്

  • സുരീലി ഹിന്ദിയുടെ തുടർ പ്രവർത്തനങ്ങൾ കൃത്യമായി നടത്തുന്നു
  • ഹിന്ദി അക്ഷരങ്ങൾ, പദങ്ങൾ എന്നിവ പരിചയപ്പെടുത്തുന്ന വീഡിയോ,ചിത്ര അവതരണത്തിലൂടെ കുട്ടികളിൽ  ഹിന്ദി പഠനത്തിൽ താല്പര്യം ജനിപ്പിക്കുന്നു.
  • ഗ്രൂപ്പ് വർക്കുകൾ പ്രോത്സാഹിപ്പിക്കുന്നു
  • വായനാ കാർഡുകളിലൂടെ കുട്ടികളിൽ ഹിന്ദി വായന പരിപോഷിപ്പിക്കുന്നു
  • ഹിന്ദി പോസ്റ്ററുകൾ തയ്യാറാക്കൽ
  • ഓൺലൈൻ ഹിന്ദി അസംബ്ലി
  • ഹിന്ദി പ്രാർത്ഥന
  • കുട്ടികളെ ഡിജിറ്റൽ വർക്കുകൾ ചെയ്യുവാൻ സഹായിക്കുന്ന 'ഹിന്ദി നെയിം ആർട്ട് ' എന്ന ഡിജിറ്റൽ ആപ്പ് പരിചയപ്പെടുത്തി.

പരിസ്ഥിതി സീഡ് ക്ലബ്

ജൂൺ-5:- ലോക പരിസ്ഥിതി ദിനം

സ്കൂളിലെ എല്ലാ കുട്ടികളും അവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. വൃക്ഷത്തൈ വേണ്ടവിധത്തിൽ പരിചരിക്കാനും വളർച്ചയുടെ വിവിധ ഘട്ടങ്ങൾ മനസ്സിലാക്കാനും സാധിച്ചു. കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പോസ്റ്റർ രചനകൾ നടത്തി.  മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ജീവിക്കാൻ ഹരിതഭൂമി കൂടിയേ തീരൂ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി.

ജൂൺ-17:- മരുവത്കരണ വിരുദ്ധ ദിനം

ഹരിത നിയമാവലി സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. മരുവത്കരണ വിരുദ്ധ ദിനമായ ജൂൺ-17-ാം തീയതി 'അന്തരീക്ഷത്തെ അടുത്തറിയാം' എന്ന ഒരു പ്രവർത്തനം കുട്ടികൾ വീടുകളിൽ ചെയ്തു വൃക്ഷങ്ങൾ കൂടുതലുള്ള സ്ഥലത്തെയും, പ്രശ്നങ്ങളില്ലാത്ത സ്ഥലത്തെയും താപനില താരതമ്യം ചെയ്ത് നോക്കി അങ്ങനെ തണൽ വൃക്ഷങ്ങൾ നിൽക്കുന്ന ഇടങ്ങളിലും തുറസ്സായ പ്രദേശങ്ങളിലും താപനിലയുടെ വ്യത്യാസം മനസ്സിലാക്കി. കുട്ടികൾ അവരവരുടെ വീടുകളിൽ വിവിധയിനം പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു

ജൂലൈ -1 :- ഡോക്ടർ ദിനം

  • 'ഡോക്ടർമാരുടെ സേവനം കൊറോണക്കാലത്ത് ' എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ രചന മത്സരം.
  • ഉപന്യാസ മത്സരം :- വിഷയം 'പകർച്ചവ്യാധികളും വ്യക്തിശുചിത്വവും'
  • പ്രസംഗ മത്സരം - വിഷയം :- 'ആരോഗ്യകരമായ ജീവിതത്തിന് നല്ല ഭക്ഷണ രീതിയുടെ ആവശ്യകത'
  • 'ഡോക്ടറോട് ചോദിക്ക‍ുക' എന്ന പ്രത്യേക പരിപാടി

(കൊറോണ വൈറസുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾക്ക് സ്കൂളിലെ ഒരു കുട്ടി തന്നെ ഡോക്ടറായി വേഷമിട്ട് സംശയനിവാരണം നടത്തുന്നു)

ജൂലൈ -28:- ലോക പ്രകൃതി സംരക്ഷണ ദിനം

  • പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ രചനകൾ നടത്തി.
  • ഉപന്യാസ രചന :-'വിഷയം -കാവുകൾ സംരക്ഷിക്കുക'
  • പ്രസംഗം :-വിഷയം - 'ആഗോളതാപനം'
  • കുട്ടികൾ അവരുടെ വീട്ടിൽ കിളികൾക്ക് കുളിക്കാനും, കുടിക്കാനും ചെറു മൺപാത്രങ്ങളിൽ വെള്ളം വച്ച് ഒരു കിളിക്കുളം നിർമ്മിച്ചു.

സെപ്റ്റംബർ- 2:-ലോക നാളികേര ദിനം

  • ഉപന്യാസ രചന:- വിഷയം - 'ആരോഗ്യകരവും സമ്പൽസമൃദ്ധമായ ജീവിതത്തിന് നാളികേരത്തിന്റെ പങ്ക് '
  • തെങ്ങിൽ നിന്നും ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കളുടെ നിർമ്മാണ പ്രദർശനം
  • നാളികേര ദിന ക്വിസ് മത്സരം
  • വെബിനാർ :- 'നാളികേരത്തിന്റെ പ്രാധാന്യം'

ഗണിത ക്ലബ്

  • ആഴ്ചയിലൊരിക്കൽ ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ ഗണിതനാടകം, ഗണിതപാട്ടുകൾ എന്നീ പരിപാടികൾ നടത്തി വരുന്നു
  • ഗണിത വിജയം, ഉല്ലാസ ഗണിതം തുടങ്ങിയ പരിപാടികളുടെ തുടർ പ്രവർത്തനങ്ങൾ കൃത്യമായി നടത്തുന്നു.

ഡിസംബർ -22:- ദേശീയ ഗണിത ശാസ്ത്ര ദിനം  

  • ശ്രീനിവാസ രാമാനുജൻ സ്മരണ
  • രാമാനുജൻ സംഖ്യാ വിശേഷം
  • ഗണിത പ്രാർത്ഥന
  • പാറ്റേണുകൾ, പസിൽസ്, ക്വിസ് തുടങ്ങിയ വിവിധ ഗണിത പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി 'മാത്ത് ഫോക്കസ് 'എന്ന ഗണിതമാഗസിന്റെ പ്രസിദ്ധീകരണം
  • ഗണിത ഉപകരണങ്ങളുടെ പ്രദർശനം