"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('===വിദ്യാരംഗം കലാസാഹിത്യവേദി 2021-2022===' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
===വിദ്യാരംഗം കലാസാഹിത്യവേദി 2021-2022===

വായന വാരാചരണം2021ജൂൺ 19
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായന വാരാചരണത്തിന്റെ ഉദ്ഘാടനം ജൂൺ 19 ന് പ്രസിദ്ധ  സിനിമ-സീരിയൽ താരം സാജൻ പള്ളുരുത്തി നിർവഹിച്ചു.ഇതോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.കഥാവതരണം, കവിതാലാപനം,ആസ്വാദനകുറിപ്പ്,നാടൻപാട്ട് ,ചിത്രരചന,പുസ്തക പരിചയം എന്നിങ്ങനെ വിവിധ പരിപാടികൾ ഓരോ ദിവസങ്ങളിലായി ഓൺലൈൻ ആയി ക്ളാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു.  ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന രീതിയിലായിരുന്നു പരിപാടികൾ ആസൂത്രണം ചെയ്തിരുന്നത്.

16:55, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം കലാസാഹിത്യവേദി 2021-2022