"ഗവ.എൽ.പി.എസ്.തെങ്ങമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 92: വരി 92:
#
#
==വഴികാട്ടി==
==വഴികാട്ടി==
{{#mutimaps:9.1058346,76.6090403\Zoo15}}
{{#mutimaps:https://www.google.com/maps/search/glpsthengamam/@9.1058346,76.6090403,12.75zoo17}}

17:55, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പത്തനംതിട്ട ജില്ലയിലെ,പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ,അടൂർ ഉപജില്ലയിൽപ്പെട്ട

പള്ളിക്കൽ പഞ്ചായത്തിലെ തെങ്ങമം എന്ന സ്‌ഥലത്തെ സർക്കാർ

വിദ്യാലയമാണ്  ഗവ :എൽ .പി .എസ് .തെങ്ങമം .

ഗവ.എൽ.പി.എസ്.തെങ്ങമം
വിലാസം
തെങ്ങമം

തെങ്ങമംപി.ഒ/
പത്തനംത്തിട്ട
,
690522
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ04734288390
ഇമെയിൽglpsthengamam@gmail.com
കോഡുകൾ
സ്കൂൾ കോഡ്38229 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംത്തിട്ട
വിദ്യാഭ്യാസ ജില്ല പത്തനംത്തിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി .സതീശൻ
അവസാനം തിരുത്തിയത്
19-01-202238229


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1947മെയ് 22ന് ചാങ്കുർ പുരയിടത്തിൽ നാട്ടുകാർ പണിതുകൊടുത്ത ഓലമേഞ്ഞ ഷെഡിലാണ് സ്കൂൾ ആരംഭിച്ചത് .1

മുതൽ 3വരെ ക്ലാസ്സുകളാണ് തുടങ്ങിയത് ആദ്യ അധ്യാപകൻ മണ്ണും പുറത്തു ശ്രീ .ഗോപാലക്കുറുപ്പ് ,ആദ്യ വിദ്യാർഥി ,പി .കമലാക്ഷിയമ്മ .കൂടുതൽ വായിക്കുക തെങ്ങമം കൈതവനതെക്കേതിൽ വക 50സെന്റ്‌ പുരയിടം സ്കൂളിന്‌ നൽകി .അതിൽ 80അടി കെട്ടിടം ഓടിട്ടത് സർക്കാരിൽനിന്ന് ലഭിച്ചു .നാലാം ക്ലാസ്സ്‌വരെ പത്തു ഡിവിഷൻ പ്രവർത്തിച്ചു .സ്‌ഥലപരിമിതിമൂലം ആദ്യകാലങ്ങളിൽ ഷിഫ്റ്റ് സമ്പ്രദായം ആയിരുന്നു 2007ൽ ഇംഗ്ലീഷ് മീഡിയവും 2011ൽ പ്രീ പ്രൈമറിയും ആരംഭിച്ചു


ഭൗതികസൗകര്യങ്ങൾ

ഗവ :എൽ .പി .എസ് .തെങ്ങമം


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമനമ്പർ മുൻ സാരഥികൾ
1 ശ്രീമതി :വസുമതി
2 ശ്രീ :ബാലകൃഷ്ണൻ
3 ശ്രീ :രാമചന്ദ്രകുറുപ്പ്
4 ശ്രീമതി :തങ്കമണി
5 ശ്രീ :വി .സോമരാജൻ


മികവുകൾ


ദിനാചരണങ്ങൾ


സ്കൂളിലെ അദ്ധ്യാപകർ :


ക്ലബുകൾ


സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#mutimaps:https://www.google.com/maps/search/glpsthengamam/@9.1058346,76.6090403,12.75zoo17}}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.തെങ്ങമം&oldid=1342433" എന്ന താളിൽനിന്ന് ശേഖരിച്ചത്