"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 8: | വരി 8: | ||
നമ്മുടെ സ്കൂൾ ലൈബ്രറിയിൽ പതി മൂവായിരത്തോളം പുസ്തകങ്ങളുണ്ട്. ഈ covid കാലഘട്ടത്തിൽ കുട്ടികളുടെ മാനസിക പിരിമുറുക്കം ഇല്ലാതാക്കാനും അവർക്ക് കൂടുതൽ ഉന്മേഷത്തോടെ മുൻപോട്ട് പോകാൻ വേണ്ടി ഒരു വായനക്കൂട്ടം രൂപീകരിക്കുകയും വായിച്ച പുസ്തകങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനുള്ള അവസരങ്ങൾ ഉണ്ടാക്കി കൊടുക്കുകയും ചെയ്തു. ആഴ്ചയിലൊരിക്കൽ കുട്ടികൾക്ക് പുതിയ പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്നും എടുക്കാനുള്ള അവസരമുണ്ട്. വായിച്ച പുസ്തകങ്ങളുടെ കുറിപ്പുകൾ തയ്യാറാക്കി എന്റെ ആസ്വാദനം എന്ന പേരിൽ കുട്ടികൾ പുസ്തകങ്ങൾ തയ്യാറാക്കുന്നുണ്ട്. വയലാർ വർമ്മ ദിനത്തോടനുബന്ധിച്ച് കുട്ടികൾ വയലാർ രാമവർമ്മയുടെ കവിതകൾ ആലപിക്കുകയും ആസ്വദിക്കുകയും ചെയ്തു. | നമ്മുടെ സ്കൂൾ ലൈബ്രറിയിൽ പതി മൂവായിരത്തോളം പുസ്തകങ്ങളുണ്ട്. ഈ covid കാലഘട്ടത്തിൽ കുട്ടികളുടെ മാനസിക പിരിമുറുക്കം ഇല്ലാതാക്കാനും അവർക്ക് കൂടുതൽ ഉന്മേഷത്തോടെ മുൻപോട്ട് പോകാൻ വേണ്ടി ഒരു വായനക്കൂട്ടം രൂപീകരിക്കുകയും വായിച്ച പുസ്തകങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനുള്ള അവസരങ്ങൾ ഉണ്ടാക്കി കൊടുക്കുകയും ചെയ്തു. ആഴ്ചയിലൊരിക്കൽ കുട്ടികൾക്ക് പുതിയ പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്നും എടുക്കാനുള്ള അവസരമുണ്ട്. വായിച്ച പുസ്തകങ്ങളുടെ കുറിപ്പുകൾ തയ്യാറാക്കി എന്റെ ആസ്വാദനം എന്ന പേരിൽ കുട്ടികൾ പുസ്തകങ്ങൾ തയ്യാറാക്കുന്നുണ്ട്. വയലാർ വർമ്മ ദിനത്തോടനുബന്ധിച്ച് കുട്ടികൾ വയലാർ രാമവർമ്മയുടെ കവിതകൾ ആലപിക്കുകയും ആസ്വദിക്കുകയും ചെയ്തു. | ||
ഏകദേശം 12000 പുസ്തകങ്ങൾ ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട സ്കൂളിലെ ഗ്രന്ഥശാലയിൽ ഉണ്ട്. | ഏകദേശം 12000 പുസ്തകങ്ങൾ ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട സ്കൂളിലെ ഗ്രന്ഥശാലയിൽ ഉണ്ട്. അധ്യാപികയായ ശ്രീമതി മഞ്ജു വി രവീന്ദ്രനാണ്ഗ്രന്ഥശാല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.ഒരു വർഷം 8000 ത്തോളം പുസ്തകങ്ങൾ കുട്ടികളിൽ എത്തിക്കാൻ കഴിയുന്നുണ്ട്. ഓരോ ക്ലുാസ്സിലും ക്ലുാസ്സ് ലൈബ്രറികൾ ഉണ്ട്. സമീപത്തുളള ഗ്രന്ഥശാലകളുമായി സഹകരിച്ച് പ്രവർത്തനങ്ങൾ നടത്താറുണ്ട്. വായനാ ദിനവുമായി ബന്ധപ്പെട്ട് വായനാ ക്വിസ് നടത്തി. തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ മാനന്തവാടി പഴശ്ശി ഗ്രന്ഥശാല സന്ദർശ്ശിക്കുകയും പുസ്തകചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു.കുട്ടികൾക്ക് സ്കൂൾ ലൈബ്രറിയിൽ ദിന പത്രങ്ങളും വിവിധ മാസികകളും വായിക്കാനുള്ള അവസരം ഉണ്ട്. | ||
18:29, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ ലൈബ്രറി പ്രവർത്തനങ്ങൾ
സ്കൂൾ ലൈബ്രറി പ്രവർത്തനങ്ങൾ
നമ്മുടെ സ്കൂൾ ലൈബ്രറിയിൽ പതി മൂവായിരത്തോളം പുസ്തകങ്ങളുണ്ട്. ഈ covid കാലഘട്ടത്തിൽ കുട്ടികളുടെ മാനസിക പിരിമുറുക്കം ഇല്ലാതാക്കാനും അവർക്ക് കൂടുതൽ ഉന്മേഷത്തോടെ മുൻപോട്ട് പോകാൻ വേണ്ടി ഒരു വായനക്കൂട്ടം രൂപീകരിക്കുകയും വായിച്ച പുസ്തകങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനുള്ള അവസരങ്ങൾ ഉണ്ടാക്കി കൊടുക്കുകയും ചെയ്തു. ആഴ്ചയിലൊരിക്കൽ കുട്ടികൾക്ക് പുതിയ പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്നും എടുക്കാനുള്ള അവസരമുണ്ട്. വായിച്ച പുസ്തകങ്ങളുടെ കുറിപ്പുകൾ തയ്യാറാക്കി എന്റെ ആസ്വാദനം എന്ന പേരിൽ കുട്ടികൾ പുസ്തകങ്ങൾ തയ്യാറാക്കുന്നുണ്ട്. വയലാർ വർമ്മ ദിനത്തോടനുബന്ധിച്ച് കുട്ടികൾ വയലാർ രാമവർമ്മയുടെ കവിതകൾ ആലപിക്കുകയും ആസ്വദിക്കുകയും ചെയ്തു.
ഏകദേശം 12000 പുസ്തകങ്ങൾ ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട സ്കൂളിലെ ഗ്രന്ഥശാലയിൽ ഉണ്ട്. അധ്യാപികയായ ശ്രീമതി മഞ്ജു വി രവീന്ദ്രനാണ്ഗ്രന്ഥശാല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.ഒരു വർഷം 8000 ത്തോളം പുസ്തകങ്ങൾ കുട്ടികളിൽ എത്തിക്കാൻ കഴിയുന്നുണ്ട്. ഓരോ ക്ലുാസ്സിലും ക്ലുാസ്സ് ലൈബ്രറികൾ ഉണ്ട്. സമീപത്തുളള ഗ്രന്ഥശാലകളുമായി സഹകരിച്ച് പ്രവർത്തനങ്ങൾ നടത്താറുണ്ട്. വായനാ ദിനവുമായി ബന്ധപ്പെട്ട് വായനാ ക്വിസ് നടത്തി. തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ മാനന്തവാടി പഴശ്ശി ഗ്രന്ഥശാല സന്ദർശ്ശിക്കുകയും പുസ്തകചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു.കുട്ടികൾക്ക് സ്കൂൾ ലൈബ്രറിയിൽ ദിന പത്രങ്ങളും വിവിധ മാസികകളും വായിക്കാനുള്ള അവസരം ഉണ്ട്.
സാഹിത്യ ക്വിസ് നടത്തി
]