"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
* ''' [[{{PAGENAME}}തൊഴിൽ പരിശീലനം|തൊഴിൽ പരിശീലനം]]''' | * ''' [[{{PAGENAME}}തൊഴിൽ പരിശീലനം|തൊഴിൽ പരിശീലനം]]''' | ||
* ''' [[{{PAGENAME}}മെഡിക്കൽ ക്യാമ്പ്|മെഡിക്കൽ ക്യാമ്പ്]]''' | * ''' [[{{PAGENAME}}മെഡിക്കൽ ക്യാമ്പ്|മെഡിക്കൽ ക്യാമ്പ്]]''' | ||
* ''' [[{{PAGENAME}}ഹരിതം| | * ''' [[{{PAGENAME}}ഹരിതം|ഹരിതശ്രീ]]''' | ||
* ''' [[{{PAGENAME}}ഓണാഘോഷം|ഓണാഘോഷം]]''' | * ''' [[{{PAGENAME}}ഓണാഘോഷം|ഓണാഘോഷം]]''' | ||
* ''' [[{{PAGENAME}}കലാ കായിക മേള|കലാ കായിക മേള]]''' | * ''' [[{{PAGENAME}}കലാ കായിക മേള|കലാ കായിക മേള]]''' |
15:19, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ (കാർത്തികപ്പള്ളി താലൂക്കിൽ കീരിക്കാട് വില്ലേജിൽ പത്തിയൂർ പഞ്ചായത്ത് 15-ാം വാർഡിൽ) കണ്ണംപള്ളിഭാഗം സ്ഥലത്ത് ദേശീയസ്വാതന്ത്രിയപ്രസ്ഥാനങ്ങളിൽ സജീവസാനിധ്യം വഹിച്ചിരുന്ന ശ്രീ.കൊറ്റിനാട്ട് കെ.ജി.മാധവൻപിള്ള അവർകൾ 1962 ജൂൺ മാസം 4-ാം തീയതി പിതാവായ ശ്രീ.രാമൻപിള്ള അവർകളുടെ സ്മരണാർത്ഥം എൻ.ആർ.പി.എം.എച്ച്.എസ്.എസ് എന്ന് അറിയപ്പെടുന്ന എൻ രാമൻപിള്ള മെമ്മോറിയൽ ഹൈസ്‍കൂൾ സ്ഥാപിച്ചു.
1962 ൽ സ്കൂൾ പ്രവർത്തനം ആരംഭിക്കുമ്പോൾ ആദ്യത്തെ പ്രധാനാദ്ധ്യാപകനായി ശ്രീ. ജി. രാഘവൻ നായർ നിയമിതനായി. അന്ന് ഹൈസ്കൂൾ മാത്രമേ നിലവിൽ ഉണ്ടായിരുന്നുള്ളു.11 അദ്ധ്യാപകരും 2 അനദ്ധ്യാപകരും അന്ന് സ്കൂളിൽ പ്രവർത്തിച്ചു. 1964 ൽ യു പി വിഭാഗം പ്രവർത്തനമാരംഭിച്ചു.
പ്രവർത്തനങ്ങൾ
വിദ്യാലയത്തെ ഹരിതവും ശുദ്ധവും മനുഷ്യത്വപൂർണവുമാക്കുക എന്ന വിശാലമായ ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടികളാണ് അക്കാദമികേതര പ്രവർത്തനങ്ങൾ.പാഠങ്ങളുടെ ആശയതലവുമായി ബന്ധപ്പെടുത്തിയും പഠനാനുഭവങ്ങളുടെ വൈവിധ്യത്തിനായും പ്രസ്തുത പ്രവർത്തനങ്ങൾ പ്രയോജനപ്പെടണം.പഠനം എന്നാൽ പുസ്തക പഠനം മാത്രമല്ലല്ലോ അതിനാൽ ഇതിനെ അക്കാദമികേതര പ്രവർത്തനം എന്നും പറയാം. പാഠപുസ്തകങ്ങളിലെ അറിവിലൂടെ കുട്ടികളുടെ കണ്ണും കാതും മനസ്സും ചുറ്റുപാടുകളിലേക്ക് എത്തിക്കുകയാണ് ഇതിൻ്റെ ലക്ഷ്യം. പ്രകൃതിയെ, ദീനരെ, വയോധികരെ നമ്മൾ അറിയുക. സമ്പാദ്യം, കാരുണ്യം, കൊണ്ടും കൊടുക്കലും എല്ലാം ശീലിക്കുക. ഇതെല്ലാം ചേരുമ്പോഴാണ് പഠനം പൂർത്തിയാകുന്നത്, നല്ല മനുഷ്യരാകുന്നത്. പ്രകൃതിയെ അറിയുക,ആദരിക്കുക,സ്വാംശീകരിക്കുക,സംരക്ഷിക്കുക എന്നിവയും പഠനത്തിന്റെ ലക്ഷ്യങ്ങളാണ്.വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം കുട്ടിയുടെ സമഗ്ര വികസനമാണ്.നേടുന്ന അറിവുകളിലൂടെ ശാക്‌തീകരിക്കപ്പെടുന്ന ആത്മവിശ്വാസം പാരിസ്ഥിതികമായ ഉത്തരവാദിത്വബോധമായി പരിണമിക്കപ്പെടണം. തൊഴിൽ, വിഭവവിനിയോഗം, കാർഷികസംസ്‌കാരം,പ്രകൃതിസംരക്ഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നപരിസരങ്ങളിൽ ഊന്നിനിന്നുകൊണ്ടാണ് പ്രസ്തുത പ്രവർത്തനങ്ങൾ ഇവിടെ ആസൂത്രണം ചെയ്തിട്ടുള്ളത്. ജൈവബന്ധമുള്ള ഓർമ്മകൾ കൊണ്ട്,അനുഭവചിത്രണങ്ങൾ കൊണ്ട് നന്മയുടെയും മനുഷ്യത്വത്തിന്റെയും ഒരു തുള്ളി വെളിച്ചം വിദ്യാർത്ഥികളുടെ മനസിൽ എക്കാലവും സൂക്ഷിക്കുവാൻ പര്യാപ്തമായ രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്നത്.
- പ്രവേശനോത്സവം
- മലയാളസാഹിത്യ സമാജം
- ദിനാചരണങ്ങൾ
- വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ
- സ്കൂൾ ശുചീകരണം
- തൊഴിൽ പരിശീലനം
- മെഡിക്കൽ ക്യാമ്പ്
- ഹരിതശ്രീ
- ഓണാഘോഷം
- കലാ കായിക മേള
- ജൈവ കൃഷി
- സ്കൂൾ വാർഷികം
ക്രമനമ്പർ | പേര് | വിഷയം | ചിത്രം |
---|---|---|---|
1 | ശ്രീമതി.ഉൾക്കാകുമാരി.എസ് | മലയാളം | |
2 | ശ്രീമതി.ജ്യോതി.ജി | മലയാളം | |
3 | ശ്രീ.രാജേഷ്.കെ.ആർ | മലയാളം | |
4 | ശ്രീമതി.ലേഖ.എസ് | മലയാളം | |
5 | ശ്രീമതി.മായ.ഐ | ഇംഗ്ലീഷ് | |
6 | ശ്രീമതി.ഉഷശ്രീ.എൻ.ആർ | ഇംഗ്ലീഷ് | |
7 | ശ്രീമതി.രാധിക കൃഷ്‍ണൻ | ഇംഗ്ലീഷ് | |
8 | ശ്രീമതി.ധന്യ ഉണ്ണികൃഷ്‍ണൻ | ഹിന്ദി | |
9 | ശ്രീ.പ്രവീൺ.കെ.വി | ഹിന്ദി | |
10 | ശ്രീ.വേണുഗോപാൽ.ബി | സാമൂഹ്യശാസ്ത്രം | |
11 | ശ്രീമതി.ജയശ്രീ.എസ്.എൽ | സാമൂഹ്യശാസ്ത്രം | |
12 | ശ്രീമതി.നിത രാജൻ | സാമൂഹ്യശാസ്ത്രം | |
13 | ശ്രീമതി.ശുഭശ്രീ.എം.ആർ | ഫിസിക്കൽ സയൻസ് | |
14 | ശ്രീമതി.വത്സലാദേവി.എം.എൽ | ഫിസിക്കൽ സയൻസ് | |
15 | ശ്രീമതി.നീതു സദാനന്ദ് | ഫിസിക്കൽ സയൻസ് | |
16 | ശ്രീമതി.മാലിനി.ബി | ജീവശാസ്ത്രം | |
17 | ശ്രീമതി.രമ്യ ആർ കുറുപ്പ് | ജീവശാസ്ത്രം | |
18 | ശ്രീമതി.ഗിരിജാദേവി.വി.ആർ | ഗണിതം | |
19 | ശ്രീമതി.സുമാകുമാരി.ഒ | ഗണിതം | |
20 | ശ്രീമതി.ജ്യോതി.എൽ | ഗണിതം | |
21 | ശ്രീ.അഫ്‍സൽ.എ | അറബിക് |
ജയഹരി.ജി |
---|