ഉള്ളടക്കത്തിലേക്ക് പോവുക

"ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ചെറുപുഷ്പം യു പി എസ് ചെമ്പൻത്തൊട്ടി/സൗകര്യങ്ങൾ എന്ന താൾ ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം
Cupschembanthotty (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
[[പ്രമാണം:WhatsApp Image 2022-03-08 at 11.16.59 PM.jpg|ലഘുചിത്രം|കമ്പ്യൂട്ടർ ലാബ് ]]
==== കമ്പ്യൂട്ടർ ലാബ് ====
വിവരസാങ്കേതിക വിദ്യയിൽ കുട്ടികളെ കൂടുതൽ ബോധവാന്മാരാക്കുന്നതിനും പഠനപ്രവർത്തനങ്ങൾക്കുമായി  കമ്പ്യൂട്ടർ ലാബ് നവീകരിച്ചു. ശ്രി കെ .സി  ജോസഫ് എം.എൽ.എ. യുടെ സഹായത്തോടെ രണ്ട് കമ്പ്യൂട്ടറുകൾ കൂടി ലഭിച്ചിരുന്നു. നിലവിൽ ഉപയോഗയോഗ്യമല്ലാതിരുന്ന  കമ്പ്യൂട്ടറുകൾ നന്നാക്കിയെടുത്തു.കുട്ടികൾക്ക് 14 കംപ്യൂട്ടറുകളും 6 പ്രൊജക്ടറും  ഉണ്ട്.
===== സ്മാർട്ട് ക്ലാസ് റൂം =====
കമ്പ്യൂട്ടർ ലാബിന് പുറമെ ഏവരുടെയും സ്വപ്നമായിരുന്ന സ്മാർട്ട് ക്ലാസ് റൂം മാനേജ്മെൻറിൻറെയും പി. ടി . എ യുടെയും സഹകരണത്തോടെ യാഥാർഥ്യമായി.ആഴ്ചയിൽ മൂന്നു പിര്യട് കമ്പ്യൂട്ടർ ലാബിലും ഒരു പീര്യട് സ്മാർട്ട്‌ ക്ലാസ്സിലും ലഭിക്കത്തക്കവിധം up വിഭാഗത്തിൽ ക്രമീകരിച്ചിട്ടുണ്ട് ,LPവിഭാഗത്തിൽ സ്മാർട്ട്‌ റൂം ആവശ്യാനുസരണം ഉപയോഗിക്കുന്നു.ഐസിടി സാധ്യതകൾ അക്കാദമിക തലത്തിൽ പ്രയോജനപ്പെടുത്തുന്നുണ്ട്. കമ്പ്യൂട്ടർ പഠനം ഒരു പാഠ്യവിഷയമായി കണക്കിലെടുത്ത് യു.പി ക്ലാസ്സിലെ എല്ലാ ഡിവിഷനിലെയുമുളള കുട്ടികൾക്ക് ആഴ്ചയിൽ  3 ദിവസം  കമ്പ്യൂട്ടർ പരിശീലനം നൽകി വരുന്നു. കൂടാതെ ഒരോ വിഷയത്തിനും അതിനോടനുബന്ധിച്ചുളള പാഠഭാഗങ്ങൾ  കമ്പ്യൂട്ടറുമായി ബന്ധപ്പെടുത്തി ഓഡിയോ വീഡിയോ സഹായത്തോടെ കുട്ടികളെ പഠിപ്പിക്കുന്നു. ഐസിടി പാഠപുസ്തകങ്ങളിൽ പരാമർശിക്കുന്ന പ്രയോഗങ്ങളിൽ മാത്രം ഒതുങ്ങാതെ നൂറുകണക്കിന് അഭ്യാസങ്ങൾ ഐടി @ സ്കൂൾ നൽകുന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച് കുട്ടികളെ കൊണ്ട് പരിശീലിപ്പിക്കുന്നുണ്ട്. ഓരോ ക്ലാസിലെയും പാഠഭാഗവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, ആനിമേഷൻസ്, വിഡിയോകൾ, മുതലായവ തരം തിരിച്ച് ക്രമപ്പെടുത്തുകയും ആവശ്യാനുസരണം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.

23:19, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കമ്പ്യൂട്ടർ ലാബ്

കമ്പ്യൂട്ടർ ലാബ്

വിവരസാങ്കേതിക വിദ്യയിൽ കുട്ടികളെ കൂടുതൽ ബോധവാന്മാരാക്കുന്നതിനും പഠനപ്രവർത്തനങ്ങൾക്കുമായി  കമ്പ്യൂട്ടർ ലാബ് നവീകരിച്ചു. ശ്രി കെ .സി  ജോസഫ് എം.എൽ.എ. യുടെ സഹായത്തോടെ രണ്ട് കമ്പ്യൂട്ടറുകൾ കൂടി ലഭിച്ചിരുന്നു. നിലവിൽ ഉപയോഗയോഗ്യമല്ലാതിരുന്ന  കമ്പ്യൂട്ടറുകൾ നന്നാക്കിയെടുത്തു.കുട്ടികൾക്ക് 14 കംപ്യൂട്ടറുകളും 6 പ്രൊജക്ടറും ഉണ്ട്.

സ്മാർട്ട് ക്ലാസ് റൂം