"എസ് എസ് വി എൽ പി എസ് വാടയ്ക്കൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 13: വരി 13:
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ആലപ്പുുഴ
| ഉപ ജില്ല= ആലപ്പുുഴ
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം= എയ്ഡഡ്
| ഭരണ വിഭാഗം= എയ്ഡഡ്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
വരി 29: വരി 27:


}}
}}
................................
== ചരിത്രം ==
== ചരിത്രം ==
വാടയ്ക്കൽ ശ്രീ.ഷൺമുഖവിലാസം അരയജനസംഘം 140-ന്റെ കീഴിൽ 1968 ജൂൺ 3-ന് അന്നത്തെ DEO ശ്രീമതി. മേരി സഖറിയ അഡ്‌മിഷൻ രജിസ്റ്ററിൽ അനില ഡി.എസ്. ദൈവപുരയ്ക്കൽ എന്ന കുട്ടിയുടെ പേരെഴുതി സ്ക്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.  ആദ്യവർഷം 4 ഡിവി‍നുകളിലായി 215 കുട്ടികളുണ്ടായിരുന്നു.
വാടയ്ക്കൽ ശ്രീ.ഷൺമുഖവിലാസം അരയജനസംഘം 140-ന്റെ കീഴിൽ 1968 ജൂൺ 3-ന് അന്നത്തെ DEO ശ്രീമതി. മേരി സഖറിയ അഡ്‌മിഷൻ രജിസ്റ്ററിൽ അനില ഡി.എസ്. ദൈവപുരയ്ക്കൽ എന്ന കുട്ടിയുടെ പേരെഴുതി സ്ക്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.  ആദ്യവർഷം 4 ഡിവി‍നുകളിലായി 215 കുട്ടികളുണ്ടായിരുന്നു.
വരി 92: വരി 89:
സുവർണ്ണ ജുബിലിയോട് അനുബന്ധിച്ച് പഴയ കെട്ടിടത്തിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തിക്കാൻ കഴിഞ്ഞു.
സുവർണ്ണ ജുബിലിയോട് അനുബന്ധിച്ച് പഴയ കെട്ടിടത്തിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തിക്കാൻ കഴിഞ്ഞു.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ==
# ശ്രീ  പി പി ചിത്തര‌‌ഞ്ജൻ M.L.A.
# ശ്രീ  പി പി ചിത്തര‌‌ഞ്ജൻ M.L.A.
#ശ്രീമതി .അനില .ഡി എസ്, സർക്കാർ ജീവനക്കാരി
#ശ്രീമതി .അനില .ഡി എസ്, സർക്കാർ ജീവനക്കാരി

22:38, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് എസ് വി എൽ പി എസ് വാടയ്ക്കൽ/ചരിത്രം
വിലാസം
വാടയ്ക്കൽ

വാടയ്ക്കൽ, തിരുവ൩ാടി പി ഓ, ആലപ്പുുഴ
,
688002
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ8547585181
ഇമെയിൽssvlpsvadackal@gmail.com
കോഡുകൾ
സ്കൂൾ കോഡ്35225 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലേഖ
അവസാനം തിരുത്തിയത്
18-01-2022Pradeepan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

വാടയ്ക്കൽ ശ്രീ.ഷൺമുഖവിലാസം അരയജനസംഘം 140-ന്റെ കീഴിൽ 1968 ജൂൺ 3-ന് അന്നത്തെ DEO ശ്രീമതി. മേരി സഖറിയ അഡ്‌മിഷൻ രജിസ്റ്ററിൽ അനില ഡി.എസ്. ദൈവപുരയ്ക്കൽ എന്ന കുട്ടിയുടെ പേരെഴുതി സ്ക്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ആദ്യവർഷം 4 ഡിവി‍നുകളിലായി 215 കുട്ടികളുണ്ടായിരുന്നു.

നല്ലവരായ നാട്ടുകാരുടേയും മറ്റനേകം സാംസ്‍കാരിക സമിതികളുടേയും സഹായത്തോടെ തുടങ്ങിയ ഈ സ്ക്കൂളിന് വിവിധ മേഖലകളിൽ ഉയർന്ന പദവിയിൽ എത്തിച്ചേർന്ന നിരവധി വ്യക്തികളെ സമൂഹത്തിന് നൻകാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്.

ഭൗതികസൗകര്യങ്ങൾ

ഒരേക്കറോളം സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിനു 2 പ്രധാന കെട്ടിടങ്ങളാണുള്ളത് . ഒന്നാം കെട്ടിടത്തിൽ 4 ക്ലാസ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്നത്. രണ്ടാം കെട്ടിടത്തിലാണ് പ്രീ- കെ.ജി. വിഭാഗം പ്രവർത്തിക്കുന്നത്.കമ്പ്യൂട്ടർ പരിശീലനത്തിന് പ്രത്യേക ക്ലാസ് മുറിയില്ല. ഒന്നാം ക്ലാസും രണ്ടാം ക്ലാസും ഹൈടെക്ക് ആണ്. 5 ലാപ്ടോപ്പുകളും 2 പ്രോജെക്ടറുകളുമുൾപ്പെടെ ഉള്ള സൗകര്യങ്ങളോടുകൂടിയ ഹൈടെക് ലാബും സജ്ജീകരിച്ചിട്ടുണ്ട്. 5 ശിചിമുറികളുണ്ട്.കുടിവെള്ള വിതരണത്തിന് ആർ.ഒ.പ്ലാന്റ് ഉണ്ട്.ഉച്ചഭക്ഷണം പാചകം ചെയ്യുതിന് അടുക്കളയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകർ

ക്രമം പേര് എന്നു മുതൽ ചിത്രം
1 ഡി.കെ.വിശ്വനാഥൻ 1968
2 എം.വി.വിജയൻ 1990
3 റ്റി.കെ.തങ്കമ്മ 2002
4 എ.വി.ശാന്തമ്മ 2005
5 ഷീബ 2008
6 ലേഖ ശിവൻ 2010


നേട്ടങ്ങൾ

പാവപ്പെട്ട മത്സ്യത്തൊഴിലാളി സമൂഹത്തിൽ നിന്നുള്ള ഒട്ടനവധി കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകി സമൂഹത്തിന്റെ വിവിധ തുറകളിലെത്തിച്ചു. പൊതുവിദ്യാലയങ്ങലിൽ നിന്ന് കുട്ടികൾ കൊഴി‍ഞ്ഞു പോയപ്പോഴും അതിനെ അതിജീവിക്കുന്ന പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞു.കലാകായിക മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് മികച്ചം വിജയം കൈവരിച്ചു. സുവർണ്ണ ജുബിലിയോട് അനുബന്ധിച്ച് പഴയ കെട്ടിടത്തിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തിക്കാൻ കഴിഞ്ഞു.

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

  1. ശ്രീ പി പി ചിത്തര‌‌ഞ്ജൻ M.L.A.
  2. ശ്രീമതി .അനില .ഡി എസ്, സർക്കാർ ജീവനക്കാരി
  3. മധൂ , അധ്യാപകൻ
  4. എൻ.ആർ ശിവദാസൻ
  5. ര‍‍ഞ്ജൻ, അധ്യാപകൻ
  6. ജോൺസൺ, അധ്യാപകൻ
  7. സമീഷ് , സർക്കാർ ജീവനക്കാരൻ
  8. ഷിജു, സാമൂഹിക പ്രവർത്തകൻ

വഴികാട്ടി


ദേശിയ പാത47ൽ കളർകോട് നിന്നു തുടങ്ങുന്ന ബൈപാസിലൂടെ പടിഞ്ഞാറ് ഭാഗത്തേക്ക് 3 കി.മി സഞ്ചരിച്ചാൽ സ്കൂളിലെത്താം.ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് തെക്ക്ഭാഗത്ത് തീരദേശ റോഡിലൂടെ 2 കി.മി യാത്ര ചെയ്താലും സ്കൂളിലെത്തിച്ചേരാം. വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

ബസ് സ്റ്റാന്റിൽനിന്നും 6 കി.മി അകലം. റെയിൽവേ സ്റ്റഷനിൽ നിന്ന് 2 കി.മി അകലം

  • -- സ്ഥിതിചെയ്യുന്നു.
  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • -- സ്ഥിതിചെയ്യുന്നു.

{{#multimaps:11.736983, 76.074789 |zoom=13}}