"സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(/സൗകര്യങ്ങൾ) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
* മൂന്നേമുക്കാൽ ഏക്കർ ഭൂമിയിലാണ് സ്കൂൾ കെട്ടിടം | * മൂന്നേമുക്കാൽ ഏക്കർ ഭൂമിയിലാണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത് | ||
* അധ്യാപക വിദ്യാർത്ഥി സൗഹൃദം നിറഞ്ഞതും ശാന്തസുന്ദരവുമായ വിദ്യാലയ അന്തരീക്ഷം | * അധ്യാപക വിദ്യാർത്ഥി സൗഹൃദം നിറഞ്ഞതും ശാന്തസുന്ദരവുമായ വിദ്യാലയ അന്തരീക്ഷം |
21:47, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
- മൂന്നേമുക്കാൽ ഏക്കർ ഭൂമിയിലാണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്
- അധ്യാപക വിദ്യാർത്ഥി സൗഹൃദം നിറഞ്ഞതും ശാന്തസുന്ദരവുമായ വിദ്യാലയ അന്തരീക്ഷം
- യൂ പി വിഭാഗത്തിൽ 12 ഡിവിഷനുകളും ഹൈസ്കൂൾ വിഭാഗത്തിൽ 14 ഡിവിഷനുകളുമാണ് ഉള്ളത് .
- വിവരസാങ്കേതികവിദ്യയും അധ്യാപകമികവും മാറ്റുരയ്ക്കുന്ന ഹൈടെക് ക്ലാസ്സ്മുറികൾ
- വിവര സാങ്കേതിക ലോകത്തേക്ക് വിദ്യാർത്ഥി സമൂഹത്തെ കൈ പിടിച്ചുയർത്തുന്ന മികവാർന്ന കമ്പ്യൂട്ടർ ലാബുകൾ.(10 കംപ്യൂട്ടറുകൾ ഉള്ള യു.പി വിഭാഗത്തിലെ കംപ്യൂട്ടർ ലാബ്, 15 കമ്പ്യൂട്ടകൾ ഉള്ള ഹൈസ്ക്കൂൾ ഐ ടി ലാബ് ). രണ്ടു ലാബിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
- വൈജ്ഞാനികവും,സാംസ്കാരികവുമായ തനിമയിൽ വിദ്യാർത്ഥിസമൂഹത്തെ ഒന്നിച്ചണിനിരത്തുന്ന വിശാലമായ ഓഡിറ്റോറിയം.
- നാളെയുടെ കായിക താരങ്ങളെ വാർത്തെടുക്കുന്ന കായിക ഭൂമികയുടെ മുഖമുദ്രയായ അതിവിശാലമായ വിദ്യാലയ മൈതാനം.
- ശാസ്ത്ര പ്രതിഭകളെ വാർത്തെടുക്കുന്ന ഗുണനിലവാരമുള്ള ശാസ്ത്ര പരീക്ഷണശാലകൾ.
- വായനയുടെ അനന്ത വിഹായസ്സിലേക്ക് തുറന്നിട്ട വാതായനങ്ങളുമായി സമ്പന്നമായ ഗ്രന്ഥശാല.
- വിദ്യാർത്ഥികളുടെ യാത്രാസൗകര്യം സുഗമമാക്കുന്നതിനായി വിദ്യാലയത്തിന്റെ സ്വന്തം വാഹനങ്ങൾ.
- ഇൻസിനേറ്റർ
- സാനിറ്ററി നാപ്കിൻ വെൻഡിങ്ങ് മെഷീൻ