"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
നമ്മുടെ പൈതൃകം, സംസ്കാരം, ചരിത്രം എന്നിവയെക്കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതിനും പഠനത്തിന് അവരെ കൂടുതൽ സഹായിക്കുന്നതിനുമായി സ്കൂൾ മ്യൂസിയം ഇവിടെയുണ്ട്. പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന യന്ത്രോപകരണങ്ങൾ, പാത്രങ്ങൾ, സ്റ്റാമ്പുകൾ, നാണയങ്ങൾ എന്നിവയുടെ ശേഖരണം ഈ മ്യൂസിയത്തിൽ കാണാം. | നമ്മുടെ പൈതൃകം, സംസ്കാരം, ചരിത്രം എന്നിവയെക്കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതിനും പഠനത്തിന് അവരെ കൂടുതൽ സഹായിക്കുന്നതിനുമായി സ്കൂൾ മ്യൂസിയം ഇവിടെയുണ്ട്. പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന യന്ത്രോപകരണങ്ങൾ, പാത്രങ്ങൾ, സ്റ്റാമ്പുകൾ, നാണയങ്ങൾ എന്നിവയുടെ ശേഖരണം ഈ മ്യൂസിയത്തിൽ കാണാം. | ||
'''തിയേറ്റർ''' | '''<big>തിയേറ്റർ</big>''' | ||
പഠനസംബന്ധമായ ചലച്ചിത്രങ്ങളും ഡോക്യുമെന്ററി കളും പ്രദർശിപ്പിക്കുന്നതിന് വേണ്ടി ഒരു തിയേറ്റർ സ്കൂളിൽ ഉണ്ട്. | പഠനസംബന്ധമായ ചലച്ചിത്രങ്ങളും ഡോക്യുമെന്ററി കളും പ്രദർശിപ്പിക്കുന്നതിന് വേണ്ടി ഒരു തിയേറ്റർ സ്കൂളിൽ ഉണ്ട്. | ||
[[:പ്രമാണം:Theatre-min.JPG|'''<big>തിയേറ്ററിന്റെ ചിത്രം</big>''']] | |||
'''നെഹ്റു റോസ് ഉദ്യാനവും ഔഷധ തോട്ടവും''' | '''നെഹ്റു റോസ് ഉദ്യാനവും ഔഷധ തോട്ടവും''' | ||