"ഗവ. ഫിഷറീസ് എൽ പി സ്കൂൾ ,അഴീക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 5: | വരി 5: | ||
=== വായനാക്കൂട്ടം === | === വായനാക്കൂട്ടം === | ||
വായന പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച വായനാക്കൂട്ടമാണ് സ്‍കൂളിന്റെ തനത് പ്രവർത്തനം. ക്ലാസ് തലത്തിലാണ് വായനാക്കൂട്ടം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. കുട്ടികൾക്ക് വായിക്കാനും വായനകേൾക്കാനുമുള്ള അവസരങ്ങൾ ധാരാളമായി ഉണ്ടാക്കി. ഇതിനായി നിശ്ചിത സമയം കണ്ടെത്തി. വായനാപുസ്തകങ്ങൾ തെരഞ്ഞെടുക്കുമ്പോൾ കെട്ടിലും മട്ടിലും ആകർഷകത്വമുള്ളവയ്ക്ക് മുൻതൂക്കം നൽകി. വായനാ മത്സരങ്ങൾ സംഘടിപ്പിച്ചു.അതോടൊപ്പം പത്രവായന പ്രോത്സാഹിപ്പിച്ചു. നല്ലവായനാ കുറിപ്പുകൾ വായനാ മൂലയിൽ പ്രദർശിപ്പിച്ചു. | വായന പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച വായനാക്കൂട്ടമാണ് സ്‍കൂളിന്റെ തനത് പ്രവർത്തനം. ക്ലാസ് തലത്തിലാണ് വായനാക്കൂട്ടം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. കുട്ടികൾക്ക് വായിക്കാനും വായനകേൾക്കാനുമുള്ള അവസരങ്ങൾ ധാരാളമായി ഉണ്ടാക്കി. ഇതിനായി നിശ്ചിത സമയം കണ്ടെത്തി. വായനാപുസ്തകങ്ങൾ തെരഞ്ഞെടുക്കുമ്പോൾ കെട്ടിലും മട്ടിലും ആകർഷകത്വമുള്ളവയ്ക്ക് മുൻതൂക്കം നൽകി. വായനാ മത്സരങ്ങൾ സംഘടിപ്പിച്ചു.അതോടൊപ്പം പത്രവായന പ്രോത്സാഹിപ്പിച്ചു. നല്ലവായനാ കുറിപ്പുകൾ വായനാ മൂലയിൽ പ്രദർശിപ്പിച്ചു. | ||
== പ്രവേശനോത്സവം == | |||
2021-2022 അധ്യയന വർഷത്തിൽ ആറ് ആൺകുട്ടികളും ഏഴ് പെൺ കുട്ടികളുമായി ആകെ പതിമൂന്ന് കുട്ടികൾ ഒന്നാം ക്ലാസ്സിൽ നവാഗതരായി എത്തിച്ചേർന്നു. ജൂൺ 3 ന് ഓൺലൈൻ പ്രവേശനോത്സവം വളരെ ഗംഭീരമായി ആഘോഷിച്ചു. നവാഗതർ പാട്ടു പാടി സ്വയം പരിചയപ്പെടുത്തി. 2,3,4 ക്ലാസ്സിലെ കുട്ടികളും വിവിധ പരിപാടികൾ അവതരിപ്പിച്ചു. PTA- MPTA പ്രസിഡന്റ്, വാർഡ് മെമ്പർ , സി.ആർ.സി. കോർഡിനേറ്റർ മിഥുൻ മാസ്റ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. |
12:37, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തനത് പ്രവർത്തനം-
വായനാക്കൂട്ടം
വായന പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച വായനാക്കൂട്ടമാണ് സ്‍കൂളിന്റെ തനത് പ്രവർത്തനം. ക്ലാസ് തലത്തിലാണ് വായനാക്കൂട്ടം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. കുട്ടികൾക്ക് വായിക്കാനും വായനകേൾക്കാനുമുള്ള അവസരങ്ങൾ ധാരാളമായി ഉണ്ടാക്കി. ഇതിനായി നിശ്ചിത സമയം കണ്ടെത്തി. വായനാപുസ്തകങ്ങൾ തെരഞ്ഞെടുക്കുമ്പോൾ കെട്ടിലും മട്ടിലും ആകർഷകത്വമുള്ളവയ്ക്ക് മുൻതൂക്കം നൽകി. വായനാ മത്സരങ്ങൾ സംഘടിപ്പിച്ചു.അതോടൊപ്പം പത്രവായന പ്രോത്സാഹിപ്പിച്ചു. നല്ലവായനാ കുറിപ്പുകൾ വായനാ മൂലയിൽ പ്രദർശിപ്പിച്ചു.
പ്രവേശനോത്സവം
2021-2022 അധ്യയന വർഷത്തിൽ ആറ് ആൺകുട്ടികളും ഏഴ് പെൺ കുട്ടികളുമായി ആകെ പതിമൂന്ന് കുട്ടികൾ ഒന്നാം ക്ലാസ്സിൽ നവാഗതരായി എത്തിച്ചേർന്നു. ജൂൺ 3 ന് ഓൺലൈൻ പ്രവേശനോത്സവം വളരെ ഗംഭീരമായി ആഘോഷിച്ചു. നവാഗതർ പാട്ടു പാടി സ്വയം പരിചയപ്പെടുത്തി. 2,3,4 ക്ലാസ്സിലെ കുട്ടികളും വിവിധ പരിപാടികൾ അവതരിപ്പിച്ചു. PTA- MPTA പ്രസിഡന്റ്, വാർഡ് മെമ്പർ , സി.ആർ.സി. കോർഡിനേറ്റർ മിഥുൻ മാസ്റ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.