"ജി.എൽ.പി.എസ്.മേൽകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}ആമുഖം | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | മലപ്പുറം ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിൽ വെട്ടത്തുർ ഗ്രാമപഞ്ചായത്തിൽ 11 വാർഡിൽ സ്ഥിതി ചെയ്യുന്നു. 1974ൽ മേൽക്കുളങ്ങര മദ്രസയിൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ 1975 ൽ കാപ്പു ങ്ങൽ ബാപ്പു ഹാജി സംഭാവന ചെയ്ത ഒരേക്കർ<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
വരി 90: | വരി 31: | ||
{{#multimaps:11.003058,76.284282|width=800px|zoom=16}} | {{#multimaps:11.003058,76.284282|width=800px|zoom=16}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
11:29, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
മലപ്പുറം ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിൽ വെട്ടത്തുർ ഗ്രാമപഞ്ചായത്തിൽ 11 വാർഡിൽ സ്ഥിതി ചെയ്യുന്നു. 1974ൽ മേൽക്കുളങ്ങര മദ്രസയിൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ 1975 ൽ കാപ്പു ങ്ങൽ ബാപ്പു ഹാജി സംഭാവന ചെയ്ത ഒരേക്കർ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മലപ്പുറം ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിൽ വെട്ടത്തുർ ഗ്രാമപഞ്ചായത്തിൽ 11 വാർഡിൽ സ്ഥിതി ചെയ്യുന്നു. 1974ൽ മേൽക്കുളങ്ങര മദ്രസയിൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ 1975 ൽ കാപ്പു ങ്ങൽ ബാപ്പു ഹാജി സംഭാവന ചെയ്ത ഒരേക്കർ സ്ഥലത്തേക്ക് മാറ്റി. 5 മുറികളുള്ള ഓട്ടുമേഞ്ഞ കെട്ടിടമായിരുന്നു ആദ്യം .ശ്രീ എം മു ഹമ്മദ് മാസ്റ്റർ ആയിരുന്നു ആദ്യ പ്രധാന അധ്യാപകൻ.
ഭൗതികസൗകര്യങ്ങൾ
രണ്ട് ക്ലാസ് മുറികൾ, ഓഫീസ്, മുറ്റം, 7 ടോയ്ലറ്റ്, പാചകപുര
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗണിതക്ലബ്ബ്
- കലാപഠനം
- പ്രവൃത്തി പരിചയം
- കായിക പഠനം
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- േനർക്കാഴ്ച
ഭരണനിർവഹണം
- ഞങ്ങളെ നയിച്ചവർ
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.
മുൻകാല പ്രധാന അധ്യാപകർ
എം.മുഹമ്മദ്, കെ.കുഞ്ഞാലൻകുട്ടി, പി ജനാർദ്ദനൻ, യു അലി, എം വേലായുധ പണിക്കർ ,എം മുഹമ്മദ്, എം ബാലകൃഷ്ണൻ, വി.പി നാരായണൻ, വി.പത്മനാഭൻ, വി അബ്ദുൽ ജബ്ബാർ ,എ.കുഞ്ഞുക്കുട്ടൻ, വി.മൊയ്തീൻ, ടി.ജെ.പൗലോസ് ,ഇ.എം.പരീത് ,വി.കുഞ്ഞി മുഹമ്മദ് ,കെ.പി.മുഹമ്മദാലി ,പി.കൃഷ്ണൻ, എം.മൊയ്തുട്ടി, വി.പി ജോസഫ്, വി.അബ്ദുറഹിമാൻ, പി.രാമചന്ദ്രൻ ,കെ.പി.ചക്രപാണി, എം സി സൂസൻ, പി ലീലാ പോൾ ,കെ .ടി പത്മസേനൻ, സി.മോഹൻദാസ്
വഴികാട്ടി
{{#multimaps:11.003058,76.284282|width=800px|zoom=16}}