"ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
<font size="3" color="black">ക്ലബ്ബ് പ്രവർത്തനങ്ങളിലും കലാ സാഹിത്യ പ്രവർത്തനങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചു വരുന്നു.കഴിഞ്ഞ എട്ടു വർഷങ്ങളായി സബ് ജില്ലാ തലത്തിൽ ഓവർ ഓൾ ചാംപ്യൻഷിപ്പ് ഹൈസ്കൂൾ തലത്തിൽ നേടികൊണ്ടിരിക്കുന്നു. ഈ വർഷം മുതൽ യു.പി തലത്തിലും ചാംപ്യൻഷിപ് നേടാനായിട്ടുണ്ട്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മത്സരിച്ചു വിജയിച്ചുവരുന്നു. ഓരോ വർഷവും ദേശീയവും അന്തർദേശീയവുമായ നിരവധി ക്യാമ്പുകളിൽ ഈ സ്കൂളിലെ എൻ.സി.സി കേഡറ്റുകൾ പങ്കെടുക്കുകയും കല, സാഹിത്യം സാഹിത്യം തുടങ്ങിയ മേഖലകളിൽ നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്യുന്നു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി) യൂണിറ്റ് വളരെ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഓണം, ക്രിസ്തുമസ് അവധി ദിവസങ്ങളിലും സമ്മർ വെക്കേഷനും ക്യാമ്പുകൾ നടത്തുന്നു. നാഷണൽ സർവ്വീസ് സ്കീമിന്റെ (എൻ.എസ്.എസ്) പ്രവർത്തനം സോഷ്യൽ സയൻസ് ക്ലബ്, ഹെത്ത് ക്ലബ് എന്നിവയുടെ നേത്രത്വത്തിൽ നേത്ര ചികിത്സാ ക്യാമ്പ് നെയ്യാറ്റിൻകര നിംസ് ആശുപത്രിയുടെ സഹകരണത്തോടുകൂടിയും ദന്തൽ ചികിത്സാ ക്യംപ് നെയ്യാറ്റിൻകര സ്നേഹദീപം ആശുപത്രിയുടെ സഹകരണത്തോടെയും കഴിഞ്ഞ വർഷങ്ങളിൽ നടത്തുന്നതിനു സാധിച്ചിട്ടുണ്ട്. ബാന്റ് ട്രൂപ്പിൽ അംഗങ്ങളായിരുന്ന കുട്ടികൾ തങ്ങൾ അഭ്യസിച്ച വിദ്യകള് ജീവിതത്തില് ഒരു വരുമാനമാക്കിയവരും ധാരാളമുണ്ട്. </font>
'''<big><u>ഊർജ്ജസംരക്ഷണ ബോധവത്കരണം</u></big>'''
'''<big><u>ഊർജ്ജസംരക്ഷണ ബോധവത്കരണം</u></big>'''



12:26, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ക്ലബ്ബ് പ്രവർത്തനങ്ങളിലും കലാ സാഹിത്യ പ്രവർത്തനങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചു വരുന്നു.കഴിഞ്ഞ എട്ടു വർഷങ്ങളായി സബ് ജില്ലാ തലത്തിൽ ഓവർ ഓൾ ചാംപ്യൻഷിപ്പ് ഹൈസ്കൂൾ തലത്തിൽ നേടികൊണ്ടിരിക്കുന്നു. ഈ വർഷം മുതൽ യു.പി തലത്തിലും ചാംപ്യൻഷിപ് നേടാനായിട്ടുണ്ട്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മത്സരിച്ചു വിജയിച്ചുവരുന്നു. ഓരോ വർഷവും ദേശീയവും അന്തർദേശീയവുമായ നിരവധി ക്യാമ്പുകളിൽ ഈ സ്കൂളിലെ എൻ.സി.സി കേഡറ്റുകൾ പങ്കെടുക്കുകയും കല, സാഹിത്യം സാഹിത്യം തുടങ്ങിയ മേഖലകളിൽ നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്യുന്നു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി) യൂണിറ്റ് വളരെ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഓണം, ക്രിസ്തുമസ് അവധി ദിവസങ്ങളിലും സമ്മർ വെക്കേഷനും ക്യാമ്പുകൾ നടത്തുന്നു. നാഷണൽ സർവ്വീസ് സ്കീമിന്റെ (എൻ.എസ്.എസ്) പ്രവർത്തനം സോഷ്യൽ സയൻസ് ക്ലബ്, ഹെത്ത് ക്ലബ് എന്നിവയുടെ നേത്രത്വത്തിൽ നേത്ര ചികിത്സാ ക്യാമ്പ് നെയ്യാറ്റിൻകര നിംസ് ആശുപത്രിയുടെ സഹകരണത്തോടുകൂടിയും ദന്തൽ ചികിത്സാ ക്യംപ് നെയ്യാറ്റിൻകര സ്നേഹദീപം ആശുപത്രിയുടെ സഹകരണത്തോടെയും കഴിഞ്ഞ വർഷങ്ങളിൽ നടത്തുന്നതിനു സാധിച്ചിട്ടുണ്ട്. ബാന്റ് ട്രൂപ്പിൽ അംഗങ്ങളായിരുന്ന കുട്ടികൾ തങ്ങൾ അഭ്യസിച്ച വിദ്യകള് ജീവിതത്തില് ഒരു വരുമാനമാക്കിയവരും ധാരാളമുണ്ട്.

ഊർജ്ജസംരക്ഷണ ബോധവത്കരണം

അഞ്ചാം ക്ലാസ്സിലെ കുട്ടികൾ അടിസ്ഥാന ശാസ്ത്രം ഊർജ്ജസംരക്ഷണവുമായി ബന്ധപ്പെട്ട പഠനപ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ എഴുതി തയ്യാറാക്കിയ ബോധവത്കരണ നോട്ടീസ് പൊതുജനങ്ങൾക്ക് 2021 നവംബർ 20 ന് വിതരണം ചെയ്യുകയുണ്ടായി.

[[പ്രമാണം:44021 energy 1.jpeg]]

[[പ്രമാണം:44021 energy 2.jpeg]]

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് 12/01/2022 2:00pm മുതൽ യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്. വിഭാഗങ്ങളിലായി നടത്തപ്പെട്ടു.

യു.പി. വിഭാഗം - ഒന്നാം സ്ഥാനം: ദേവിക. എസ്. എസ്. 6 A

എച്ച്.എസ്. വിഭാഗം - ഒന്നാം സ്ഥാനം: ആരോമൽ കൃഷ്ണ. എസ്. എൽ. 9 E

എച്ച്.എസ്.എസ്. - ഒന്നാം സ്ഥാനം: അനന്ദു. എസ്. ആർ. +2 സയൻസ് എന്നിവർ കരസ്ഥമാക്കി.

[[പ്രമാണം:44021 desabhimani quiz 1.jpeg]]

[[പ്രമാണം:44021 desabhimani quiz 2.jpeg]]

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം