"കോട്ടക്കുന്ന് യു പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
=== '''വിദ്യാരംഗം കലാസാഹിത്യവേദി''' === | |||
വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ പോഷിപ്പിക്കുവാൻ ഉതകുന്ന വിധത്തിലാണ് സ്കൂൾ തലത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. കുട്ടികളുടെ സർഗശേഷി വികസിപ്പിക്കുന്നതിന് സാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ സഹായകമാകാറുണ്ട്. | വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ പോഷിപ്പിക്കുവാൻ ഉതകുന്ന വിധത്തിലാണ് സ്കൂൾ തലത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. കുട്ടികളുടെ സർഗശേഷി വികസിപ്പിക്കുന്നതിന് സാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ സഹായകമാകാറുണ്ട്. | ||
| വരി 13: | വരി 14: | ||
ദിനാചാരണങ്ങൾ, കുട്ടികളിലെ വായനാശീലം, സർഗാത്മകത ഇവ നല്ലരീതിയിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾക്ക് സാഹിത്യവേദി ഊന്നൽ നൽകിവരുന്നു. | ദിനാചാരണങ്ങൾ, കുട്ടികളിലെ വായനാശീലം, സർഗാത്മകത ഇവ നല്ലരീതിയിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾക്ക് സാഹിത്യവേദി ഊന്നൽ നൽകിവരുന്നു. | ||
'''സുരീലി ഹിന്ദി''' | ==== '''സുരീലി ഹിന്ദി''' ==== | ||
കുട്ടികൾക്ക് അനായാസം ഹിന്ദി കൈകാര്യം ചെയ്യാനുള്ള പ്രാപ്തി കൈവരിക്കാൻ സഹായിക്കുന്ന "സുരീലി ഹിന്ദി " പരിപാടി ഈ വർഷവും തുടരുന്നു | കുട്ടികൾക്ക് അനായാസം ഹിന്ദി കൈകാര്യം ചെയ്യാനുള്ള പ്രാപ്തി കൈവരിക്കാൻ സഹായിക്കുന്ന "സുരീലി ഹിന്ദി " പരിപാടി ഈ വർഷവും തുടരുന്നു | ||
അഞ്ചാം തരം മുതലുള്ള എല്ലാ കുട്ടികളേയും പങ്കെടുപ്പിച്ചുള്ള പരിപാടിയാണിത്. ഹിന്ദി ഭാഷയിൽ താത്പര്യം ജനിപ്പിക്കുക, സ്വതന്ത്ര ഹിന്ദി വായനക്കാരാക്കുക, സന്ദർഭത്തിനനുസരിച്ച് വാക്കുകളുടെ അർത്ഥം മനസിലാക്കുക, കുട്ടികളുടെ സർഗവാസന പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. | അഞ്ചാം തരം മുതലുള്ള എല്ലാ കുട്ടികളേയും പങ്കെടുപ്പിച്ചുള്ള പരിപാടിയാണിത്. ഹിന്ദി ഭാഷയിൽ താത്പര്യം ജനിപ്പിക്കുക, സ്വതന്ത്ര ഹിന്ദി വായനക്കാരാക്കുക, സന്ദർഭത്തിനനുസരിച്ച് വാക്കുകളുടെ അർത്ഥം മനസിലാക്കുക, കുട്ടികളുടെ സർഗവാസന പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. | ||