"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 1: | വരി 1: | ||
ബി ആർ സി ആറൻമുളയുടെ നേതൃത്വത്തിൽ കോവിഡ് മഹാമാരിയിൽ കുട്ടികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം കുറയ്ക്കാനായി ഡോ.ജോബിന്റെ നേതൃത്വത്തിൽ ഒരു മണിക്കൂർ ദൈർഘൃമുള്ള ബോധവൽക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി. യോഗത്തിന് സ്വാഗതം അനുഷ്ടിച്ചത് ശ്രീമതി.രാധാമണി ടീച്ചറും ,കൃതജ്ഞത നിർവഹിച്ചത് ശ്രീമതി അനില സാമുവേലും ആണ്. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഈ ക്ലാസ്സ് വളരെ പ്രയോജനപ്രദമായിരുന്നു.അതിജീവനവുമായി ബന്ധപെട്ട് കൂടുതൽ പ്രവർത്തനങ്ങൾ സ്കൂളിൽ ആസൂത്രണം ചെയുന്നുണ്ട്. | ബി ആർ സി ആറൻമുളയുടെ നേതൃത്വത്തിൽ കോവിഡ് മഹാമാരിയിൽ കുട്ടികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം കുറയ്ക്കാനായി ഡോ.ജോബിന്റെ നേതൃത്വത്തിൽ ഒരു മണിക്കൂർ ദൈർഘൃമുള്ള ബോധവൽക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി. യോഗത്തിന് സ്വാഗതം അനുഷ്ടിച്ചത് ശ്രീമതി.രാധാമണി ടീച്ചറും ,കൃതജ്ഞത നിർവഹിച്ചത് ശ്രീമതി അനില സാമുവേലും ആണ്. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഈ ക്ലാസ്സ് വളരെ പ്രയോജനപ്രദമായിരുന്നു.അതിജീവനവുമായി ബന്ധപെട്ട് കൂടുതൽ പ്രവർത്തനങ്ങൾ സ്കൂളിൽ ആസൂത്രണം ചെയുന്നുണ്ട്. | ||
06:36, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ബി ആർ സി ആറൻമുളയുടെ നേതൃത്വത്തിൽ കോവിഡ് മഹാമാരിയിൽ കുട്ടികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം കുറയ്ക്കാനായി ഡോ.ജോബിന്റെ നേതൃത്വത്തിൽ ഒരു മണിക്കൂർ ദൈർഘൃമുള്ള ബോധവൽക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി. യോഗത്തിന് സ്വാഗതം അനുഷ്ടിച്ചത് ശ്രീമതി.രാധാമണി ടീച്ചറും ,കൃതജ്ഞത നിർവഹിച്ചത് ശ്രീമതി അനില സാമുവേലും ആണ്. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഈ ക്ലാസ്സ് വളരെ പ്രയോജനപ്രദമായിരുന്നു.അതിജീവനവുമായി ബന്ധപെട്ട് കൂടുതൽ പ്രവർത്തനങ്ങൾ സ്കൂളിൽ ആസൂത്രണം ചെയുന്നുണ്ട്.