"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
=== [[ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/മറ്റ്ക്ലബ്ബുകൾ/അറബിക് ക്ലബ്|അറബിക് ക്ലബ്]] ===
=== [[ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/മറ്റ്ക്ലബ്ബുകൾ/അറബിക് ക്ലബ്|അറബിക് ക്ലബ്]] ===
വിദ്യാർഥികളിൽ അറബി ഭാഷ ശേഷിയും ഭാഷയോട് ആഭിമുഖ്യവും വർദ്ധിപ്പിക്കുന്നതിനു വേണ്ടി രൂപീകൃതമായതാണ് അറബിക് ക്ലബ്ബ്. ദിനാചരണങ്ങളോട് അനുബന്ധിച്ചും മറ്റും വിവിധ പരിപാടികൾ ക്ലബ്ബിൻറെ കീഴിൽ സംഘടിപ്പിക്കപ്പെടുന്നു.
ഈ വർഷം അലിഫ് സംസ്ഥാന സമിതിക്ക് കീഴിൽ നടന്ന അറബിക് ടാലൻറ് എക്സാമിൽ ധാരാളം വിദ്യാർത്ഥികൾ പങ്കെടുത്തു. 10 E ക്ലാസ്സിലെ മുഹമ്മദ് ശാമിൽ കെ  ജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി.
ഡിസംബർ 18 അന്താരാഷ്ട്ര അറബിക് ഭാഷ ദിനത്തോടനുബന്ധിച്ച് ഭാഷാ ക്വിസ് മത്സരവും എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർഥികൾക്കായി ന്യൂ ഇയർ കാർഡ് നിർമ്മാണ മത്സരവും സംഘടിപ്പിച്ചു.
[[പ്രമാണം:Arabic quiz1.jpg|ലഘുചിത്രം|അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് നടത്തിയ ഭാഷ ക്വിസ് മത്സരത്തിൽ നിന്ന്]]
[[പ്രമാണം:19058 arabic2.jpg|ഇടത്ത്‌|ലഘുചിത്രം]]

=== [[ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/മറ്റ്ക്ലബ്ബുകൾ/ഉർദു ക്ലബ്|ഉർദു ക്ലബ്]] ===
=== [[ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/മറ്റ്ക്ലബ്ബുകൾ/ഉർദു ക്ലബ്|ഉർദു ക്ലബ്]] ===

15:53, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

അറബിക് ക്ലബ്

വിദ്യാർഥികളിൽ അറബി ഭാഷ ശേഷിയും ഭാഷയോട് ആഭിമുഖ്യവും വർദ്ധിപ്പിക്കുന്നതിനു വേണ്ടി രൂപീകൃതമായതാണ് അറബിക് ക്ലബ്ബ്. ദിനാചരണങ്ങളോട് അനുബന്ധിച്ചും മറ്റും വിവിധ പരിപാടികൾ ക്ലബ്ബിൻറെ കീഴിൽ സംഘടിപ്പിക്കപ്പെടുന്നു.

ഈ വർഷം അലിഫ് സംസ്ഥാന സമിതിക്ക് കീഴിൽ നടന്ന അറബിക് ടാലൻറ് എക്സാമിൽ ധാരാളം വിദ്യാർത്ഥികൾ പങ്കെടുത്തു. 10 E ക്ലാസ്സിലെ മുഹമ്മദ് ശാമിൽ കെ  ജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി. ഡിസംബർ 18 അന്താരാഷ്ട്ര അറബിക് ഭാഷ ദിനത്തോടനുബന്ധിച്ച് ഭാഷാ ക്വിസ് മത്സരവും എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർഥികൾക്കായി ന്യൂ ഇയർ കാർഡ് നിർമ്മാണ മത്സരവും സംഘടിപ്പിച്ചു.

അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് നടത്തിയ ഭാഷ ക്വിസ് മത്സരത്തിൽ നിന്ന്

ഉർദു ക്ലബ്