"സഹായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 29: | വരി 29: | ||
പ്രവേശനശേഷം പ്രവേശിച്ച വ്യക്തിയുടെ ഉപയോക്തൃനാമവും ആ വ്യക്തിയോട് സംവദി ക്കാനുള്ള സംവാദതാളും ദ്യശ്യമാകും. | പ്രവേശനശേഷം പ്രവേശിച്ച വ്യക്തിയുടെ ഉപയോക്തൃനാമവും ആ വ്യക്തിയോട് സംവദി ക്കാനുള്ള സംവാദതാളും ദ്യശ്യമാകും. | ||
== സ്കൂള്‍ പേജുകള്‍ == | |||
ജില്ല, വിദ്യാഭ്യാസ ജില്ല, വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂളുകള്‍ എന്ന ക്രമത്തില്‍ നിങ്ങളുടെ വിദ്യാലയതാള്‍ കണ്ടെത്താം. പ്രധാന താളിലെ ജില്ല ബാറില്‍ നിന്നും ജില്ല തിരഞ്ഞെതുക്കുക. തുടര്‍ന്ന് വിദ്യാഭ്യാസ ജില്ലയുടെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ ഹൈസ്കൂളുകളുകളുടെ പട്ടിക കണ്ടെത്താം. | ജില്ല, വിദ്യാഭ്യാസ ജില്ല, വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂളുകള്‍ എന്ന ക്രമത്തില്‍ നിങ്ങളുടെ വിദ്യാലയതാള്‍ കണ്ടെത്താം. പ്രധാന താളിലെ ജില്ല ബാറില്‍ നിന്നും ജില്ല തിരഞ്ഞെതുക്കുക. തുടര്‍ന്ന് വിദ്യാഭ്യാസ ജില്ലയുടെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ ഹൈസ്കൂളുകളുകളുടെ പട്ടിക കണ്ടെത്താം. | ||
| വരി 36: | വരി 36: | ||
സ്കൂള്‍വിക്കിയിലെ ഒരു ലേഖനത്തിലേക്കുള്ള കണ്ണി, ബ്ലോഗിലോ, ഇ-മെയിലിലോ, മറ്റു സ്ഥലങ്ങളിലോ ഉപയോഗിക്കാന്‍ പാകത്തില്‍ ചെറുതും സൗകര്യപ്രദവുമായ വിധത്തില്‍ ഇംഗ്ലീഷ് യു.ആര്‍.എല്‍ ആയി ക്രമീകരിച്ചിരിക്കുന്നതാണ് 'ഇംഗ്ലീഷ് വിലാസം'. പേജുകളെ സര്‍ച്ച് ചെയ്തു കണ്ടെത്തുന്നതിനും ഈ ഇംഗ്ലീഷ് വിലാസങ്ങള്‍ ഉപകാരപ്രദമാണ്. സ്കൂള്‍ താളുകളില്‍ ഇംഗ്ലീഷ് വിലാസം ഉള്‍പ്പെടുത്തുന്നതിന്, | സ്കൂള്‍വിക്കിയിലെ ഒരു ലേഖനത്തിലേക്കുള്ള കണ്ണി, ബ്ലോഗിലോ, ഇ-മെയിലിലോ, മറ്റു സ്ഥലങ്ങളിലോ ഉപയോഗിക്കാന്‍ പാകത്തില്‍ ചെറുതും സൗകര്യപ്രദവുമായ വിധത്തില്‍ ഇംഗ്ലീഷ് യു.ആര്‍.എല്‍ ആയി ക്രമീകരിച്ചിരിക്കുന്നതാണ് 'ഇംഗ്ലീഷ് വിലാസം'. പേജുകളെ സര്‍ച്ച് ചെയ്തു കണ്ടെത്തുന്നതിനും ഈ ഇംഗ്ലീഷ് വിലാസങ്ങള്‍ ഉപകാരപ്രദമാണ്. സ്കൂള്‍ താളുകളില്‍ ഇംഗ്ലീഷ് വിലാസം ഉള്‍പ്പെടുത്തുന്നതിന്, | ||
<nowiki>{{prettyurl|G.V.H.S.S. Makkaraparamba}}</nowiki> എന്ന് സ്കൂള്‍ പേജിന്റെ എഡിറ്റിംഗ് ജാലകത്തില്‍ ഏറ്റവും മുകളിലായി ഉള്‍പ്പെടുത്തുക. വിദ്യാലയത്തിന്റെ ഇംഗ്ലീഷ് വിലാസം നല്‍കുമ്പോള്‍ ചുരുക്ക പേരുകള്‍ നല്‍കുക. ഓരോ ചുരുക്കപ്പേരിന് ശേഷവും . (dot) ചിഹ്നം നല്കേണ്ടതാണ്. വാക്കുകള്‍ തമ്മില്‍ സ്പെയ്സ് (space) ഉപയോഗിച്ച് വേര്‍തിരിക്കേണ്ടതാണ്. prettyurl കോഡ് എഡിറ്റിംഗ് ജാലകത്തില്‍ നല്‍കി പ്രസിദ്ധീകരിക്കുന്നതോടെ G.V.H.S.S. Makkaraparamba എന്ന പേരില്‍ ഒരു പുതിയ താള്‍ തയ്യാറാക്കപ്പെടുകയും ഇതിലേക്കുള്ള കണ്ണി, സ്കൂള്‍ താളിന് മുകളില്‍ വലതുഭാഗത്തായി ചതുരക്കള്ളിയില്‍ ദൃശ്യമാകുകയും ചെയ്യും. ഇനി ഇംഗ്ലീഷ് വിലാസത്തിലുള്ള ഈ പേജില്‍ നിന്നും സ്കൂള്‍ താളിലേക്ക് (തിരിച്ചുവിടുക) റിഡയറക്ട് ചെയ്യുകയാണ് വേണ്ടത്. ഇതിനായി, ഇംഗ്ലീഷ് വിലാസത്തിലുള്ള സ്കൂള്‍ താളില്‍, ടൂള്‍ബാറിലെ Redirect ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ദൃശ്യമാകുന്ന #REDIRECT [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ]] എന്ന കോഡില്‍ സ്കൂള്‍ പേജിന്റെ പേര് നല്‍കി ഇംഗ്ലീഷ് വിലാസം തയ്യാറാക്കാം. ഒരു ലേഖനത്തിന്റെ ഇംഗ്ലീഷ് വിലാസം കോപ്പി ചെയ്യാന്‍, പ്രദര്‍ശിപ്പിക്കുക എന്ന കണ്ണിയില്‍ ഞെക്കുമ്പോള്‍ ദൃശ്യമാകുന്ന URL -ല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Copy link location എന്നതില്‍ ഞെക്കുക. പിന്നീട് നിങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്ത് കോപ്പി ചെയ്ത ഇംഗ്ലീഷ് വിലാസം പേസ്റ്റ് ചെയ്യാം. | <nowiki>{{prettyurl|G.V.H.S.S. Makkaraparamba}}</nowiki> എന്ന് സ്കൂള്‍ പേജിന്റെ എഡിറ്റിംഗ് ജാലകത്തില്‍ ഏറ്റവും മുകളിലായി ഉള്‍പ്പെടുത്തുക. വിദ്യാലയത്തിന്റെ ഇംഗ്ലീഷ് വിലാസം നല്‍കുമ്പോള്‍ ചുരുക്ക പേരുകള്‍ നല്‍കുക. ഓരോ ചുരുക്കപ്പേരിന് ശേഷവും . (dot) ചിഹ്നം നല്കേണ്ടതാണ്. വാക്കുകള്‍ തമ്മില്‍ സ്പെയ്സ് (space) ഉപയോഗിച്ച് വേര്‍തിരിക്കേണ്ടതാണ്. prettyurl കോഡ് എഡിറ്റിംഗ് ജാലകത്തില്‍ നല്‍കി പ്രസിദ്ധീകരിക്കുന്നതോടെ G.V.H.S.S. Makkaraparamba എന്ന പേരില്‍ ഒരു പുതിയ താള്‍ തയ്യാറാക്കപ്പെടുകയും ഇതിലേക്കുള്ള കണ്ണി, സ്കൂള്‍ താളിന് മുകളില്‍ വലതുഭാഗത്തായി ചതുരക്കള്ളിയില്‍ ദൃശ്യമാകുകയും ചെയ്യും. ഇനി ഇംഗ്ലീഷ് വിലാസത്തിലുള്ള ഈ പേജില്‍ നിന്നും സ്കൂള്‍ താളിലേക്ക് (തിരിച്ചുവിടുക) റിഡയറക്ട് ചെയ്യുകയാണ് വേണ്ടത്. ഇതിനായി, ഇംഗ്ലീഷ് വിലാസത്തിലുള്ള സ്കൂള്‍ താളില്‍, ടൂള്‍ബാറിലെ Redirect ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ദൃശ്യമാകുന്ന #REDIRECT [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ]] എന്ന കോഡില്‍ സ്കൂള്‍ പേജിന്റെ പേര് നല്‍കി ഇംഗ്ലീഷ് വിലാസം തയ്യാറാക്കാം. ഒരു ലേഖനത്തിന്റെ ഇംഗ്ലീഷ് വിലാസം കോപ്പി ചെയ്യാന്‍, പ്രദര്‍ശിപ്പിക്കുക എന്ന കണ്ണിയില്‍ ഞെക്കുമ്പോള്‍ ദൃശ്യമാകുന്ന URL -ല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Copy link location എന്നതില്‍ ഞെക്കുക. പിന്നീട് നിങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്ത് കോപ്പി ചെയ്ത ഇംഗ്ലീഷ് വിലാസം പേസ്റ്റ് ചെയ്യാം. | ||
=== ഇന്‍ഫോ ബോക്സ് === | |||
വിദ്യാലയത്തെ സംബന്ധിക്കുന്ന പ്രധാന വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനാണ്‍ ഈ സൌകര്യം ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചില ചരങ്ങളുടെ (Variables) സഹായത്തോടെയാണ് ഇന്‍ഫോ ബോക്സില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വിവരങ്ങള്‍ സ്വീകരിക്കുന്നത്. ഇന്‍ഫോബോക്സ് ഉള്‍പ്പെടുത്തുന്നതിനായി, താഴെ പറയുന്ന കോഡുകള്‍ കൃത്യമായി നല്‍കേണ്ടതാണ്. ( സഹായതാളില്‍ നിന്നും ഈ വരികള്‍ പകര്‍ത്തി ചെയ്ത് ഇവിടെ ഹൈലൈറ്റ് ചെയ്ത് കാണിച്ചവ മാത്രം തിരുത്തിയാല്‍ മതിയാകും. ഒരു വിവരം ഉള്‍പ്പെടുത്തുന്നില്ല എങ്കില്‍ ആ ഭാഗം താഴെ കാണിച്ച പോലെ ഒഴിച്ചിട്ടാല്‍ മതി. വരി ഡിലാറ്റ് ചെയ്യരുത്. ) | വിദ്യാലയത്തെ സംബന്ധിക്കുന്ന പ്രധാന വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനാണ്‍ ഈ സൌകര്യം ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചില ചരങ്ങളുടെ (Variables) സഹായത്തോടെയാണ് ഇന്‍ഫോ ബോക്സില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വിവരങ്ങള്‍ സ്വീകരിക്കുന്നത്. ഇന്‍ഫോബോക്സ് ഉള്‍പ്പെടുത്തുന്നതിനായി, താഴെ പറയുന്ന കോഡുകള്‍ കൃത്യമായി നല്‍കേണ്ടതാണ്. ( സഹായതാളില്‍ നിന്നും ഈ വരികള്‍ പകര്‍ത്തി ചെയ്ത് ഇവിടെ ഹൈലൈറ്റ് ചെയ്ത് കാണിച്ചവ മാത്രം തിരുത്തിയാല്‍ മതിയാകും. ഒരു വിവരം ഉള്‍പ്പെടുത്തുന്നില്ല എങ്കില്‍ ആ ഭാഗം താഴെ കാണിച്ച പോലെ ഒഴിച്ചിട്ടാല്‍ മതി. വരി ഡിലാറ്റ് ചെയ്യരുത്. ) | ||
<nowiki> | <nowiki> | ||
| വരി 72: | വരി 72: | ||
=== താള്‍ വിവരങ്ങള്‍ === | |||
വിദ്യാലയത്തെ സംബന്ധിക്കുന്ന ആമുഖ വാചകങ്ങളാണ് ഏറ്റവും ആദ്യം ഉള്‍പ്പെടുത്തേണ്ടത്. ഇതിന് തലക്കെട്ട് നല്കേണ്ടതില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. വിദ്യാലയത്തെ കുറിച്ച് അടുത്തറിയാന്‍ സഹായിക്കുന്ന വിവരങ്ങളാകണം തുടര്‍ന്ന് സ്കൂള്‍ താളുകളില്‍ ഉള്‍പ്പെടുത്തേണ്ടത്. പൊതുവായി ഉള്‍പ്പെടുത്താവുന്ന ചില വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു. | വിദ്യാലയത്തെ സംബന്ധിക്കുന്ന ആമുഖ വാചകങ്ങളാണ് ഏറ്റവും ആദ്യം ഉള്‍പ്പെടുത്തേണ്ടത്. ഇതിന് തലക്കെട്ട് നല്കേണ്ടതില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. വിദ്യാലയത്തെ കുറിച്ച് അടുത്തറിയാന്‍ സഹായിക്കുന്ന വിവരങ്ങളാകണം തുടര്‍ന്ന് സ്കൂള്‍ താളുകളില്‍ ഉള്‍പ്പെടുത്തേണ്ടത്. പൊതുവായി ഉള്‍പ്പെടുത്താവുന്ന ചില വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു. | ||
ചരിത്രം | ചരിത്രം | ||
| വരി 82: | വരി 82: | ||
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ | പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ | ||
വഴികാട്ടി | വഴികാട്ടി | ||
==== ചിത്രങ്ങള്‍ ==== | |||
താളുകളുടെ ആകര്‍ഷണീയതക്ക് ആവശ്യമെങ്കില്‍ ചുരുക്കം ചിത്രങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണ്. ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന്നു മുമ്പായി, അവക്ക് അനുയോജ്യമായ പേര് നല്‍കേണ്ടതാണ്. ഒരു പേരില്‍ ഒരു ചിത്രം മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയൂ എന്നതിനാല്‍ picture.png , schoolphoto.jpg, pic12.png തുടങ്ങിയ പൊതുവായ പേരുകള്‍ സ്കൂള്‍ ചിത്രങ്ങള്‍ക്ക് അഭികാമ്യമല്ല. അതിനാല്‍ ചിത്രങ്ങള്‍ക്ക് പേര് നല്‍കുമ്പോള്‍ അവയെ പ്രത്യേകം തിരിച്ചറിയുന്നതിനായി സ്കൂള്‍കോഡ് ഉള്‍പ്പെടുത്തി, 24015_1.png , 18015_pic_1.jpg തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതാണ്. | താളുകളുടെ ആകര്‍ഷണീയതക്ക് ആവശ്യമെങ്കില്‍ ചുരുക്കം ചിത്രങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണ്. ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന്നു മുമ്പായി, അവക്ക് അനുയോജ്യമായ പേര് നല്‍കേണ്ടതാണ്. ഒരു പേരില്‍ ഒരു ചിത്രം മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയൂ എന്നതിനാല്‍ picture.png , schoolphoto.jpg, pic12.png തുടങ്ങിയ പൊതുവായ പേരുകള്‍ സ്കൂള്‍ ചിത്രങ്ങള്‍ക്ക് അഭികാമ്യമല്ല. അതിനാല്‍ ചിത്രങ്ങള്‍ക്ക് പേര് നല്‍കുമ്പോള്‍ അവയെ പ്രത്യേകം തിരിച്ചറിയുന്നതിനായി സ്കൂള്‍കോഡ് ഉള്‍പ്പെടുത്തി, 24015_1.png , 18015_pic_1.jpg തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതാണ്. | ||
ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്ന വിധം | ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്ന വിധം | ||
താളുകളില്‍ ഉള്‍പ്പെടുത്തുന്നതിന്ന് മുമ്പായി ചിത്രങ്ങളെ സ്കൂള്‍ വിക്കിയിലേക്ക് അപ് ലോഡ് ചെയേണ്ടതുണ്ട്. പണിസഞ്ചിയില്‍ നിന്നും അപ് ലോഡ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് ചിത്രങ്ങളെ അപ് ലോഡ് ചെയാം. സ്കൂള്‍ വിക്കിയിലേക്ക് അപ്‍ലോഡ് ചെയ്തിട്ടുള്ള ചിത്രങ്ങളെ ലേഖന ങ്ങളില്‍ ചേര്‍ക്കുവാന്‍ <nowiki>[[ചിത്രം:ഫയലിന്റെ_പേര്.jpg]]</nowiki>, <nowiki>[[ചിത്രം:ഫയലിന്റെ_പേര്.png|ചിത്രത്തിനുപകരമുള്ള എഴുത്ത്]]</nowiki> എന്നി നിര്‍ദ്ദേശങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. വലിയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നത് താളുകള്‍ക്ക് അഭംഗിയുണ്ടാക്കും എന്നതിനാല്‍ അനുയോജ്യമായ വിധത്തില്‍ അവയെ ക്രമീകരിക്കുന്നതാണ് അഭികാമ്യം. ചിത്രങ്ങളുടെ ചെറുരൂപങ്ങള്‍ ലേഖനങ്ങളില്‍ ചേര്‍ക്കുവാന്‍ താഴെ പറയുന്ന രീതികള്‍ അവലംബിക്കാം. <nowiki>[[ചിത്രം:ഫയലിന്റെ_പേര്.png|thumb|വീതിpx|സ്ഥാനം|അടിക്കുറിപ്പ്]]</nowiki> <nowiki>[[ചിത്രം:18019_3.jpg|thumb|150px|center|''സ്മാര്‍ട്ട് റൂം'']]</nowiki> <nowiki>[[ചിത്രം:Ravivarma3.jpg|thumb|150px|center|''ശകുന്തള'']]</nowiki>,<br>ഒരു <nowiki>[[രാജാ രവിവര്‍മ്മ|രവിവര്‍മ്മ ചിത്രം]]</nowiki> ഈ നിര്‍ദ്ദേശത്തിലെ അടിക്കുറിപ്പില്‍ സാധാരണ വിക്കിലേഖനങ്ങളിലുപയോഗിക്കുന്ന എല്ലാ ഫോര്‍മാറ്റിംഗ് സാധ്യതകളും ഉപയോഗിക്കാം. സ്ഥാനം left, right,center എന്നിങ്ങനെയും, വീതി പിക്സലിലും ആണ് കൊടുക്കേണ്ടത്. സ്കൂള്‍ താളുകളിലെ ഇന്‍ഫോബോക്സില്‍ ഉള്‍പ്പെടുത്തുന്ന ചിത്രങ്ങള്‍ക്ക് ക്രമീകരണങ്ങള്‍ ആവശ്യമില്ല. | താളുകളില്‍ ഉള്‍പ്പെടുത്തുന്നതിന്ന് മുമ്പായി ചിത്രങ്ങളെ സ്കൂള്‍ വിക്കിയിലേക്ക് അപ് ലോഡ് ചെയേണ്ടതുണ്ട്. പണിസഞ്ചിയില്‍ നിന്നും അപ് ലോഡ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് ചിത്രങ്ങളെ അപ് ലോഡ് ചെയാം. സ്കൂള്‍ വിക്കിയിലേക്ക് അപ്‍ലോഡ് ചെയ്തിട്ടുള്ള ചിത്രങ്ങളെ ലേഖന ങ്ങളില്‍ ചേര്‍ക്കുവാന്‍ <nowiki>[[ചിത്രം:ഫയലിന്റെ_പേര്.jpg]]</nowiki>, <nowiki>[[ചിത്രം:ഫയലിന്റെ_പേര്.png|ചിത്രത്തിനുപകരമുള്ള എഴുത്ത്]]</nowiki> എന്നി നിര്‍ദ്ദേശങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. വലിയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നത് താളുകള്‍ക്ക് അഭംഗിയുണ്ടാക്കും എന്നതിനാല്‍ അനുയോജ്യമായ വിധത്തില്‍ അവയെ ക്രമീകരിക്കുന്നതാണ് അഭികാമ്യം. ചിത്രങ്ങളുടെ ചെറുരൂപങ്ങള്‍ ലേഖനങ്ങളില്‍ ചേര്‍ക്കുവാന്‍ താഴെ പറയുന്ന രീതികള്‍ അവലംബിക്കാം. <nowiki>[[ചിത്രം:ഫയലിന്റെ_പേര്.png|thumb|വീതിpx|സ്ഥാനം|അടിക്കുറിപ്പ്]]</nowiki> <nowiki>[[ചിത്രം:18019_3.jpg|thumb|150px|center|''സ്മാര്‍ട്ട് റൂം'']]</nowiki> <nowiki>[[ചിത്രം:Ravivarma3.jpg|thumb|150px|center|''ശകുന്തള'']]</nowiki>,<br>ഒരു <nowiki>[[രാജാ രവിവര്‍മ്മ|രവിവര്‍മ്മ ചിത്രം]]</nowiki> ഈ നിര്‍ദ്ദേശത്തിലെ അടിക്കുറിപ്പില്‍ സാധാരണ വിക്കിലേഖനങ്ങളിലുപയോഗിക്കുന്ന എല്ലാ ഫോര്‍മാറ്റിംഗ് സാധ്യതകളും ഉപയോഗിക്കാം. സ്ഥാനം left, right,center എന്നിങ്ങനെയും, വീതി പിക്സലിലും ആണ് കൊടുക്കേണ്ടത്. സ്കൂള്‍ താളുകളിലെ ഇന്‍ഫോബോക്സില്‍ ഉള്‍പ്പെടുത്തുന്ന ചിത്രങ്ങള്‍ക്ക് ക്രമീകരണങ്ങള്‍ ആവശ്യമില്ല. | ||
==== സൃഷ്ടികള്‍ ==== | |||
പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികള്‍ തയ്യാറാക്കുന്ന പ്രോജക്ട് പ്രവര്‍ത്തനങ്ങള്‍ പങ്കുവെക്കുന്നതിനും അവസരമുണ്ട്. സ്വന്തം ഗ്രാമത്തെ പഠിച്ച് തയ്യാറാക്കുന്ന 'എന്റെ ഗ്രാമം' , നാടന്‍ അറിവുകള്‍ പങ്കുവെക്കാന്‍ 'നാടോടി വിജ്ഞാന കോശം' , സ്കൂള്‍ വാര്‍ത്തകള്‍ ഉള്‍ക്കൊള്ളുന്ന 'സ്കൂള്‍ പത്രം' തുടങ്ങിയ പ്രോജക്ട് പ്രവര്‍ത്തനങ്ങളാണ് ഇവിടെ പങ്കുവെക്കാവുന്നവ. | പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികള്‍ തയ്യാറാക്കുന്ന പ്രോജക്ട് പ്രവര്‍ത്തനങ്ങള്‍ പങ്കുവെക്കുന്നതിനും അവസരമുണ്ട്. സ്വന്തം ഗ്രാമത്തെ പഠിച്ച് തയ്യാറാക്കുന്ന 'എന്റെ ഗ്രാമം' , നാടന്‍ അറിവുകള്‍ പങ്കുവെക്കാന്‍ 'നാടോടി വിജ്ഞാന കോശം' , സ്കൂള്‍ വാര്‍ത്തകള്‍ ഉള്‍ക്കൊള്ളുന്ന 'സ്കൂള്‍ പത്രം' തുടങ്ങിയ പ്രോജക്ട് പ്രവര്‍ത്തനങ്ങളാണ് ഇവിടെ പങ്കുവെക്കാവുന്നവ. | ||
| വരി 94: | വരി 94: | ||
'ഇ-വിദ്യാരംഗം' എന്ന പേജും ഉരുക്കിയിട്ടുണ്ട്. | 'ഇ-വിദ്യാരംഗം' എന്ന പേജും ഉരുക്കിയിട്ടുണ്ട്. | ||
==== സ്കൂള്‍ മാപ്പ് ==== | |||
വിദ്യാലയത്തിന്റെ സ്ഥാനം അടയാളപ്പെടുത്തിയ ഭൂപടം ഉള്‍പ്പെടുത്തനും സ്കൂള്‍വിക്കിയില്‍ സൌകര്യമുണ്ട്. <nowiki>{{#multimaps: 11.04848, 76.071535 | width=800px | zoom=16 }}</nowiki> എന്ന നിര്‍ദേശം നല്‍കി മാപ്പ് ഉള്‍പ്പെടുത്താം. ഇതില്‍ 11.04848, 76.071535 എന്നിവ സ്കൂളിന്റെ സ്ഥാനം സൂചിപ്പിക്കുന്നു. നിലവിലെ ഗൂഗിള്‍ മാപ്പില്‍ നിന്നോ മറ്റ് മാപ്പുകളില്‍ നിന്നോ സ്കൂളിന്റെ സ്ഥാനം (Latitude and Longitude) കണ്ടെത്തി ഇവിടെ ഉള്‍പ്പെടുത്തിയാല്‍ മതി. | |||
=== ഉപതാളുകള്‍ === | |||
ഒരു ലേഖനത്തില്‍ തന്നെ എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തുന്നത് അഭികാമ്യമല്ല. ഉദാഹരണമായി, വിദ്യാരംഗം പ്രവര്‍ത്തനങ്ങള്‍ സ്കൂളിന്റെ പ്രധാനപേജില്‍ ഉള്‍പ്പെടുത്തുന്നത് ഉചിതമല്ല. ആയതിനാല്‍ ഇതിനെ പുതിയൊരു പേജില്‍ പ്രദര്‍ശിപ്പിക്കാവുന്നതാണ്. സ്കൂളിന്റെ പ്രധാനപേജില്‍ [[ വിദ്യാരംഗം]] എന്ന്ഉള്‍പ്പെടുത്തി, ഈ പേജിലേക്ക് കണ്ണി ഉള്‍പ്പെടുത്താം. എന്നാല്‍ മറ്റു വിദ്യാലയങ്ങളിലും വിദ്യാരംഗം പ്രവര്‍ത്തനങ്ങളും അവ പ്രദര്‍ശിപ്പിക്കാന്‍ വിക്കി പേജും ഉണ്ടാകും എന്നതുകൊണ്ട്, അതാത് സ്കൂള്‍ പേജിന്റെ ഉപപേജായാണ് ഇത്തരം വിവരങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത്. ഉപതാളുകള്‍ നല്‍കുന്നതിനുള്ള ചില ഉദാഹരണങ്ങള്‍ : | ഒരു ലേഖനത്തില്‍ തന്നെ എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തുന്നത് അഭികാമ്യമല്ല. ഉദാഹരണമായി, വിദ്യാരംഗം പ്രവര്‍ത്തനങ്ങള്‍ സ്കൂളിന്റെ പ്രധാനപേജില്‍ ഉള്‍പ്പെടുത്തുന്നത് ഉചിതമല്ല. ആയതിനാല്‍ ഇതിനെ പുതിയൊരു പേജില്‍ പ്രദര്‍ശിപ്പിക്കാവുന്നതാണ്. സ്കൂളിന്റെ പ്രധാനപേജില്‍ [[ വിദ്യാരംഗം]] എന്ന്ഉള്‍പ്പെടുത്തി, ഈ പേജിലേക്ക് കണ്ണി ഉള്‍പ്പെടുത്താം. എന്നാല്‍ മറ്റു വിദ്യാലയങ്ങളിലും വിദ്യാരംഗം പ്രവര്‍ത്തനങ്ങളും അവ പ്രദര്‍ശിപ്പിക്കാന്‍ വിക്കി പേജും ഉണ്ടാകും എന്നതുകൊണ്ട്, അതാത് സ്കൂള്‍ പേജിന്റെ ഉപപേജായാണ് ഇത്തരം വിവരങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത്. ഉപതാളുകള്‍ നല്‍കുന്നതിനുള്ള ചില ഉദാഹരണങ്ങള്‍ : | ||
{| class=wikitable | {| class=wikitable | ||