"ഗവ. ടൗൺ മോഡൽ എൽ പി എസ് നോർത്ത് പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
🌼Govt. Town Model L. P. S. North Paravoor
Govt. Town Model L. P. S. North Paravoor
🌼സ്ഥലപ്പേര്          വടക്കൻ പറവൂർ   
{{PSchoolFrame/Header}}
🌼വിദ്യാഭ്യാസ ജില്ല       ആലുവ
  |സ്ഥലപ്പേര്      വടക്കൻ പറവൂർ   
🌼റവന്യൂ ജില്ല           എറണാകുളം
  |വിദ്യാഭ്യാസ ജില്ല   ആലുവ
🌼 സ്കൂൾ കോഡ്       25812
  |റവന്യൂ ജില്ല       എറണാകുളം
🌼സ്ഥാപിതവർഷം      1907
  |സ്കൂൾ കോഡ്     25812
🌼സ്കൂൾ വിലാസം     വടക്കൻ പറവൂർ പി.ഒ,  
  |സ്ഥാപിതവർഷം    1907
                    KMK ജംഗ്ഷൻ  
  |സ്കൂൾ വിലാസം     വടക്കൻ പറവൂർ പി.ഒ,  
🌼പിൻ കോഡ്     683513
                  KMK ജംഗ്ഷൻ  
🌼സ്കൂൾ ഫോൺ     04842447242
  |പിൻ കോഡ്     683513
🌼സ്കൂൾ ഇമെയിൽ  
  |സ്കൂൾ ഫോൺ   04842447242
                    townmodelschool2015@gmail.com
  |സ്കൂൾ ഇമെയിൽ  
              townmodelschool2015@gmail.com
          
          
🌼വിദ്യാഭ്യാസജില്ല    ആലുവ  
  |വിദ്യാഭ്യാസജില്ല    ആലുവ  
🌼ഉപജില്ല          വടക്കൻ പറവൂർ
  |ഉപജില്ല        വടക്കൻ പറവൂർ
🌼 ഭരണ വിഭാഗം     സർക്കാർ
  |ഭരണ വിഭാഗം   സർക്കാർ
🌼സ്കൂൾ വിഭാഗം     പൊതു വിദ്യാലയം
  |സ്കൂൾ വിഭാഗം     പൊതു വിദ്യാലയം
🌼പഠന വിഭാഗങ്ങൾ1     Pre-primary -1
  |പഠന വിഭാഗങ്ങൾ1   Pre-primary -1
                    Lower Primary-1
                  Lower Primary-1
🌼മാധ്യമം            മലയാളം‌  
  |മാധ്യമം          മലയാളം‌  
🌼ആൺകുട്ടികളുടെ എണ്ണം     27
  |ആൺകുട്ടികളുടെ എണ്ണം   27
🌼പെൺകുട്ടികളുടെ എണ്ണം       27
  |പെൺകുട്ടികളുടെ എണ്ണം   27
🌼വിദ്യാർത്ഥികളുടെ എണ്ണം     54
  |വിദ്യാർത്ഥികളുടെ എണ്ണം   54
🌼അദ്ധ്യാപകരുടെ എണ്ണം       5   
  |അദ്ധ്യാപകരുടെ എണ്ണം     5   
🌼 പ്രധാന അദ്ധ്യാപിക             ബേബി എ ആർ       
  |പ്രധാന അദ്ധ്യാപിക     ബേബി എ ആർ       
🌼പി.ടി.ഏ. പ്രസിഡണ്ട്             ശ്രീകുമാർ       
  |പി.ടി.ഏ. പ്രസിഡണ്ട്   ശ്രീകുമാർ       


.............................
.............................

12:40, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

Govt. Town Model L. P. S. North Paravoor
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
 |സ്ഥലപ്പേര്       വടക്കൻ പറവൂർ  
 |വിദ്യാഭ്യാസ ജില്ല    ആലുവ
 |റവന്യൂ ജില്ല       എറണാകുളം
 |സ്കൂൾ കോഡ്      25812
 |സ്ഥാപിതവർഷം     1907
 |സ്കൂൾ വിലാസം     വടക്കൻ പറവൂർ പി.ഒ, 
                 KMK ജംഗ്ഷൻ 
 |പിൻ കോഡ്     683513
 |സ്കൂൾ ഫോൺ    04842447242
 |സ്കൂൾ ഇമെയിൽ 
              townmodelschool2015@gmail.com
        
 |വിദ്യാഭ്യാസജില്ല    ആലുവ 
 |ഉപജില്ല         വടക്കൻ പറവൂർ
 |ഭരണ വിഭാഗം    സർക്കാർ
 |സ്കൂൾ വിഭാഗം     പൊതു വിദ്യാലയം
 |പഠന വിഭാഗങ്ങൾ1   Pre-primary -1
                  Lower Primary-1
 |മാധ്യമം           മലയാളം‌ 
 |ആൺകുട്ടികളുടെ എണ്ണം    27
 |പെൺകുട്ടികളുടെ എണ്ണം    27
 |വിദ്യാർത്ഥികളുടെ എണ്ണം    54
 |അദ്ധ്യാപകരുടെ എണ്ണം     5   
 |പ്രധാന അദ്ധ്യാപിക     ബേബി എ ആർ       
 |പി.ടി.ഏ. പ്രസിഡണ്ട്    ശ്രീകുമാർ       

.............................

      ചരിത്രം 

എറണാകുളം ജില്ലയിൽ ആലുവ വിദ്യാഭ്യാസജില്ലയിൽ വടൻപറവൂർ ഉപജില്ലയിൽ പറവൂർ നഗരസഭയിൽ കെഎംകെ ജംഗ്ഷന് സമീപത്തായി നിലകൊള്ളുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഗവണ്മെന്റ് ടൗൺ മോഡൽ LP സ്കൂൾ. 1907ൽ ഈ വിദ്യാലയം സ്ഥാപിതമായി. പറവൂർ പ്രദേശത്തെ അനേകം പ്രമുഖരായ ആളുകൾ ഈ വിദ്യാലയത്തിൽ പഠിച്ചവരാണ്. പഠനത്തിന് അനുയോജ്യമായ പ്രകൃതി സൗഹൃദമായ അന്തരീക്ഷം ഇവിടെയുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഈ വിദ്യാലയ കെട്ടിടത്തിന്റെ ഒരു ഭാഗം മേൽക്കൂര ഓട് മേഞ്ഞതും ഒരു ഭാഗം അലുമിനിയം ഷീറ്റ് മേഞ്ഞതുമാണ്. ഈ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ വളരെ മെച്ചപ്പെടുത്തേണ്ടതുണ്ട്. ആധുനിക സൗകര്യങ്ങൾ ഉള്ള കെട്ടിടവും മറ്റു സൗകര്യങ്ങളും അനിവാര്യമാണ്. വിദ്യാലയം കോമ്പൗണ്ട് മഴക്കാലത്തു വെള്ളക്കെട്ടു രൂക്ഷമാണ് .ഭൗതിക സാഹചര്യങ്ങളുടെ അഭാവം നിമിത്തം കുട്ടികൾ അഡ്മിഷൻ കുറയുന്നതിനു കാരണമാകുന്നുണ്ട്. ഡിജിറ്റൽ സൗകര്യങ്ങൾ ഈ വിദ്യാലയത്തിൽ ഉണ്ട്‌. , ലൈബ്രറി ബുക്സ്, ലാബ് ഉപകരണങ്ങൾ എല്ലാം കൊണ്ടും സമ്പന്നമാണ് ഈ വിദ്യാലയം. എങ്കിലും അതിനായി പ്രത്യേക മുറികൾ ഇല്ലാത്തതു വലിയ കുറവ് തന്നെയാണ്. ഈ വിദ്യാലയത്തിന്റെ പുരോഗതിക്കായി എല്ലാവരുടെയും സഹകരണങ്ങൾ ഉണ്ടാകും എന്ന് കരുതുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. Kamalasanan master
  2. Sanal master
  3. Mary Joseph

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Ramesh D kurup( pre municipal chairman)
  2. Rajkumar ( Pre municipal chairman)

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}