"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) little kites discription |
|||
| വരി 1: | വരി 1: | ||
== ആമുഖം == | |||
കൈറ്റ് വിദ്യാലയങ്ങളിലെ ഐടി തല്പരരായ വിദ്യാർഥികൾക്കായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ തുടങ്ങിയതു മുതൽ തന്നെ കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്. 2018-20 ലെ പ്രഥമ ബാച്ചിൽ 40 പേരാണ് ഉണ്ടായിരുന്നത്.ഗ്രാഫിക്സ് & അനിമേഷൻ, മലയാളം കമ്പ്യൂട്ടിങ് & ഇന്റർനെറ്റ്,സ്ക്രാച്ച്, മൊബൈൽ ആപ്പ്,പൈത്തൺ& ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഹാർഡ്‌വെയർ എന്നീ വിഷയങ്ങളിലായി 25 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സ് ഇവർ വിജയകരമായി പൂർത്തിയാക്കി.ഇതിന് പുറമെ സ്കൂൾ, ഉപജില്ല, ജില്ല ക്യാമ്പുകൾ, വിദഗ്ധരുടെ ക്ലാസ്സുകൾ എന്നിവയും ലഭിച്ചു.2019-21ൽ 30 പേരും കോഴ്സ് പൂർത്തിയാക്കി.2020-22 ൽ 36 പേരാണുള്ളത്.ഇവർക്ക് വിക്ടേഴ്സ് ചാനൽ വഴിയാണ് ക്ലാസ്സുകൾ ലഭിച്ചത്.സ്കൂൾ തുറന്നതോടെ ഇവയുടെ പ്രാക്ടിക്കൽ ക്ലാസ്സുകളും നൽകി. 2021-23 വർഷ ബാച്ചിനെ അഭിരുചി പരീക്ഷയിലൂടെയാണ് തെരഞ്ഞെടുത്തത്.90ഓളം പേർ എഴുതിയ ടെസ്റ്റിൽ 40 പേർ യോഗ്യത നേടി.ഇവർക്കുള്ള ക്ലാസ്സുകൾ തുടങ്ങി. കൈറ്റ് മാസ്റ്റർ മുഹമ്മദ് കബീർ വി.എസ്,മിസ്ട്രസ് ഗ്രീഷ്മ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. | |||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=48052 | |സ്കൂൾ കോഡ്=48052 | ||
13:08, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
കൈറ്റ് വിദ്യാലയങ്ങളിലെ ഐടി തല്പരരായ വിദ്യാർഥികൾക്കായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ തുടങ്ങിയതു മുതൽ തന്നെ കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്. 2018-20 ലെ പ്രഥമ ബാച്ചിൽ 40 പേരാണ് ഉണ്ടായിരുന്നത്.ഗ്രാഫിക്സ് & അനിമേഷൻ, മലയാളം കമ്പ്യൂട്ടിങ് & ഇന്റർനെറ്റ്,സ്ക്രാച്ച്, മൊബൈൽ ആപ്പ്,പൈത്തൺ& ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഹാർഡ്‌വെയർ എന്നീ വിഷയങ്ങളിലായി 25 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സ് ഇവർ വിജയകരമായി പൂർത്തിയാക്കി.ഇതിന് പുറമെ സ്കൂൾ, ഉപജില്ല, ജില്ല ക്യാമ്പുകൾ, വിദഗ്ധരുടെ ക്ലാസ്സുകൾ എന്നിവയും ലഭിച്ചു.2019-21ൽ 30 പേരും കോഴ്സ് പൂർത്തിയാക്കി.2020-22 ൽ 36 പേരാണുള്ളത്.ഇവർക്ക് വിക്ടേഴ്സ് ചാനൽ വഴിയാണ് ക്ലാസ്സുകൾ ലഭിച്ചത്.സ്കൂൾ തുറന്നതോടെ ഇവയുടെ പ്രാക്ടിക്കൽ ക്ലാസ്സുകളും നൽകി. 2021-23 വർഷ ബാച്ചിനെ അഭിരുചി പരീക്ഷയിലൂടെയാണ് തെരഞ്ഞെടുത്തത്.90ഓളം പേർ എഴുതിയ ടെസ്റ്റിൽ 40 പേർ യോഗ്യത നേടി.ഇവർക്കുള്ള ക്ലാസ്സുകൾ തുടങ്ങി. കൈറ്റ് മാസ്റ്റർ മുഹമ്മദ് കബീർ വി.എസ്,മിസ്ട്രസ് ഗ്രീഷ്മ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
| 48052-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 48052 |
| യൂണിറ്റ് നമ്പർ | LK/2018/48052 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | MALAPPURAM |
| വിദ്യാഭ്യാസ ജില്ല | WANDOOR |
| ഉപജില്ല | WANDOOR |
| ലീഡർ | SHADIN T T |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | GREESHMA ERIYATTUPOYIL |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | MUHAMMED KABEER V.S |
| അവസാനം തിരുത്തിയത് | |
| 15-01-2022 | 48052 |

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.