"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിലെ സാമൂഹികപ്രതിബദ്ധത ഉയർത്തിക്കാണിക്കുന്ന തലയെടുപ്പുള്ള സാമൂഹിക സ്ഥാപനമാണ് അൽ ഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ . വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ചു നീണ്ട 78 വർഷമായി ചേരനല്ലൂർ ഗ്രാമത്തിന്റെ സ്വകാര്യ അഹങ്കാരമായി വിദ്യാലയം പ്രവർത്തിച്ച് വരുന്നു. മത നിരപേക്ഷതയുടെ വിളനിലമാണ് ഈ വിദ്യാലയം . മാത്രമല്ല തിളക്കമുള്ള വ്യക്തിത്വങ്ങളെ സൃഷ്ടിച്ചെടുക്കുന്നതിൽ അൽഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂളിന് സഹജമായ ശേഷിയാണുള്ളത്.ഇന്ന് വിവിധ വിഭാഗങ്ങളിലായി 13 അധ്യാപകരും 2 ലാബ് അസിസ്റ്റന്റ്മാരും സ്ഥാപനത്തിൽ പ്രവർത്തിച്ച് വരുന്നു. സയൻസ് കോമേഴ്സ് ബാച്ചുകളിലായി 200 ൽ പരം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.
{{PHSSchoolFrame/Pages}}ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിലെ സാമൂഹികപ്രതിബദ്ധത ഉയർത്തിക്കാണിക്കുന്ന തലയെടുപ്പുള്ള സാമൂഹിക സ്ഥാപനമാണ് അൽ ഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ . വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ചു നീണ്ട 78 വർഷമായി ചേരനല്ലൂർ ഗ്രാമത്തിന്റെ സ്വകാര്യ അഹങ്കാരമായി വിദ്യാലയം പ്രവർത്തിച്ച് വരുന്നു. മത നിരപേക്ഷതയുടെ വിളനിലമാണ് ഈ വിദ്യാലയം . മാത്രമല്ല തിളക്കമുള്ള വ്യക്തിത്വങ്ങളെ സൃഷ്ടിച്ചെടുക്കുന്നതിൽ അൽഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂളിന് സഹജമായ ശേഷിയാണുള്ളത്.ഇന്ന് വിവിധ വിഭാഗങ്ങളിലായി 13 അധ്യാപകരും 2 ലാബ് അസിസ്റ്റന്റ്മാരും സ്ഥാപനത്തിൽ പ്രവർത്തിച്ച് വരുന്നു. സയൻസ് കോമേഴ്സ് ബാച്ചുകളിലായി 200 ൽ പരം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.നാടിന്റെ സാംസ്കാരിക, പുരോഗമന ,മതേതര ആശയങ്ങളുടെ സംഗമകേന്ദ്രം കൂടിയാണീ വിദ്യാലയം. സാധാരണ ജനവിഭാഗത്തിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉയർച്ചയിൽ ഈ സ്കൂളിലെ മാനേജ്‌മെന്റും അധ്യാപകരും വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. അറിവിനായി എറണാകുളം  നഗരത്തേയും ഇതര ദൂര പ്രദേശങ്ങളേയും  ആശ്രയിക്കേണ്ടി വന്ന ഒരു കാലഘട്ടത്തിലാണ് സ്കൂളിന്റെ പ്രവർത്തനം തുടങ്ങിയത്  എന്നത് ഏറെ പ്രധാന്യമർഹിക്കുന്ന ഒന്നാണ്


== ഞങ്ങളുടെ അധ്യാപകർ ==
== ഞങ്ങളുടെ അധ്യാപകർ ==

23:51, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിലെ സാമൂഹികപ്രതിബദ്ധത ഉയർത്തിക്കാണിക്കുന്ന തലയെടുപ്പുള്ള സാമൂഹിക സ്ഥാപനമാണ് അൽ ഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ . വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ചു നീണ്ട 78 വർഷമായി ചേരനല്ലൂർ ഗ്രാമത്തിന്റെ സ്വകാര്യ അഹങ്കാരമായി വിദ്യാലയം പ്രവർത്തിച്ച് വരുന്നു. മത നിരപേക്ഷതയുടെ വിളനിലമാണ് ഈ വിദ്യാലയം . മാത്രമല്ല തിളക്കമുള്ള വ്യക്തിത്വങ്ങളെ സൃഷ്ടിച്ചെടുക്കുന്നതിൽ അൽഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂളിന് സഹജമായ ശേഷിയാണുള്ളത്.ഇന്ന് വിവിധ വിഭാഗങ്ങളിലായി 13 അധ്യാപകരും 2 ലാബ് അസിസ്റ്റന്റ്മാരും സ്ഥാപനത്തിൽ പ്രവർത്തിച്ച് വരുന്നു. സയൻസ് കോമേഴ്സ് ബാച്ചുകളിലായി 200 ൽ പരം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.നാടിന്റെ സാംസ്കാരിക, പുരോഗമന ,മതേതര ആശയങ്ങളുടെ സംഗമകേന്ദ്രം കൂടിയാണീ വിദ്യാലയം. സാധാരണ ജനവിഭാഗത്തിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉയർച്ചയിൽ ഈ സ്കൂളിലെ മാനേജ്‌മെന്റും അധ്യാപകരും വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. അറിവിനായി എറണാകുളം  നഗരത്തേയും ഇതര ദൂര പ്രദേശങ്ങളേയും  ആശ്രയിക്കേണ്ടി വന്ന ഒരു കാലഘട്ടത്തിലാണ് സ്കൂളിന്റെ പ്രവർത്തനം തുടങ്ങിയത്  എന്നത് ഏറെ പ്രധാന്യമർഹിക്കുന്ന ഒന്നാണ്

ഞങ്ങളുടെ അധ്യാപകർ

ക്രമ നമ്പർ പേര് സ്ഥാനം യോഗ്യത നേട്ടങ്ങൾ ചിത്രം
1 കെ സി ഫസലുൽ ഹഖ് പ്രിൻസിപ്പൽ MA Economics, MSc psychology , MBA ,

BEd, SET

SET
2 പ്രതിഭ രാജ്  ടി ആർ HSST (sr) കോമേഴ്‌സ് M.com, M.Ed., UGC NET in

Education & Commerce.

3 രഹ്ന പി മുഹമ്മദ് HSST കമ്പ്യൂട്ടർ അപ്ലിക്കേഷൻ എം ടെക്  കമ്പ്യൂട്ടർ സയൻസ്
4 റഷീല ടി വി HSST ഇംഗ്ലീഷ് M A English, BEd SET
5 യഹിയ എം പി HSST (jr) കോമേഴ്‌സ്

എൻഎസ്എസ് കൺവീനർ

M Com, MBA, BEd NET, JRF, SET,
6 റിലീഷ്യ ലത്തീഫ് കെ HST ഫിസിക്സ് MSc , BEd SET
7 മഞ്ജുള കെ ജെ HSST മലയാളം MA Malayalam, BEd SET
8 സുമ ജെയിംസ് HSST മാത്തമാറ്റിക്സ്

എസ് ആർ ജി കൺവീനർ

MSC മാത്‍സ്  , BEd , MEd
9 ആശ എൻ എം HSST കെമിസ്ട്രി MSc കെമിസ്ട്രി, BEd SET
10 സുനിത എൻ എസ്  HSST ബോട്ടണി MSc ബോട്ടണി , MED SET
11 അനു ക്‌ളീറ്റസ്  HSST Zoology MSc ZOOLOGY, BEd, MEd, SET , NET ,Doing phd
12 സുജിത എസ് സലിം HSST Economics (Guest) M.A. Economics, B.Ed., SET
13 ഖദീജ എൻ എം HSST Arabic (Guest) M.A. Arabic, B.Ed