"സെന്റ് ജോർജ് എൽ.പി.എസ് അമ്പായത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 61: | വരി 61: | ||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
ഭൂമി ശാസ്ത്രമായ വേർതിരിവ് കൊണ്ട് കൊട്ടിയൂർ കേരളത്തിലെ മലനാട് ദക്ഷിണ ഭൂമി എന്നാണ് ഹിന്ദു പുരാണങ്ങൾ വിശേഷിപ്പിക്കുന്നത്. പണിയാ കുറിച്യ സമുദായങ്ങൾ അധിവസിച്ചിരുന്ന ഈ പ്രദേശം പഴശ്ശി രാജാവിന്റെ അധീനതയിലായിരുന്നു എന്ന് പറയപ്പെടുന്നു. കൊട്ടിയൂരിന്റെ കിഴക്കു പ്രദേശമാണ് അമ്പായത്തോട്. രാജ പാതയായ പേരാവൂർ ബോയ്സ് ടൗൺ റോഡ് പ്രകൃതിരമണീയമായ മലനിരകളുടെ പാതപീഠമായി വിരാചി ക്കുന്ന ഈ നാടിന്റെ ഉത്തരപദം കാനനഭംഗി കൊണ്ടും ദക്ഷിണാഗം മലനിരകൾ കൊണ്ടും അനുഗ്രഹീതമാണ്. മല നിരക്കുകളെ തഴുകി തലോടി കൊണ്ട് പുണ്യവാഹിനി ബാവലിപ്പുഴ അമൃത തീർത്തും നൽകുന്നു. 1959-ൽ കുര്യാക്കോസ് പള്ളിക്കാമഠം മേൽനോട്ടം വഹിച്ചിരുന്ന ഒരു ആശാൻ പള്ളിക്കൂടം അമ്പായത്തോട്പ്രവർത്തിച്ചിരുന്നു. ഈ അവസരത്തിലാണ് ഒരു എൽ പി സ്കൂളിന്റെ സാധ്യതയെക്കുറിച്ച് അന്വേഷിച്ച് കുര്യാക്കോസ് പള്ളിക്കാമഠം കുറിച്യൻ വെള്ളനെയും കൂട്ടി അപേക്ഷ പത്രം A E O യ്ക്ക് സമർപ്പിച്ചത്. തുടർന്ന് സ്കൂൾ അനുവദിച്ചു കിട്ടി. ഈ വിദ്യാലയമാണ് ഇന്നത്തെ സെന്റ് ജോർജ് എൽപി സ്കൂൾ അമ്പായത്തോട്. [[സെന്റ്.ജോർജ്സ് എൽ.പി.സ്കൂൾ അമ്പായത്തോട് /ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക.]] | ഭൂമി ശാസ്ത്രമായ വേർതിരിവ് കൊണ്ട് കൊട്ടിയൂർ കേരളത്തിലെ മലനാട് ദക്ഷിണ ഭൂമി എന്നാണ് ഹിന്ദു പുരാണങ്ങൾ വിശേഷിപ്പിക്കുന്നത്. പണിയാ കുറിച്യ സമുദായങ്ങൾ അധിവസിച്ചിരുന്ന ഈ പ്രദേശം പഴശ്ശി രാജാവിന്റെ അധീനതയിലായിരുന്നു എന്ന് പറയപ്പെടുന്നു. കൊട്ടിയൂരിന്റെ കിഴക്കു പ്രദേശമാണ് അമ്പായത്തോട്. രാജ പാതയായ പേരാവൂർ ബോയ്സ് ടൗൺ റോഡ് പ്രകൃതിരമണീയമായ മലനിരകളുടെ പാതപീഠമായി വിരാചി ക്കുന്ന ഈ നാടിന്റെ ഉത്തരപദം കാനനഭംഗി കൊണ്ടും ദക്ഷിണാഗം മലനിരകൾ കൊണ്ടും അനുഗ്രഹീതമാണ്. മല നിരക്കുകളെ തഴുകി തലോടി കൊണ്ട് പുണ്യവാഹിനി ബാവലിപ്പുഴ അമൃത തീർത്തും നൽകുന്നു. 1959-ൽ കുര്യാക്കോസ് പള്ളിക്കാമഠം മേൽനോട്ടം വഹിച്ചിരുന്ന ഒരു ആശാൻ പള്ളിക്കൂടം അമ്പായത്തോട്പ്രവർത്തിച്ചിരുന്നു. ഈ അവസരത്തിലാണ് ഒരു എൽ പി സ്കൂളിന്റെ സാധ്യതയെക്കുറിച്ച് അന്വേഷിച്ച് കുര്യാക്കോസ് പള്ളിക്കാമഠം കുറിച്യൻ വെള്ളനെയും കൂട്ടി അപേക്ഷ പത്രം A E O യ്ക്ക് സമർപ്പിച്ചത്. തുടർന്ന് സ്കൂൾ അനുവദിച്ചു കിട്ടി. ഈ വിദ്യാലയമാണ് ഇന്നത്തെ സെന്റ് ജോർജ് എൽപി സ്കൂൾ അമ്പായത്തോട്. [[സെന്റ്.ജോർജ്സ് എൽ.പി.സ്കൂൾ അമ്പായത്തോട് /ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക.]] | ||
== ഭൗതികസൗകര്യങ്ങൾ | == ഭൗതികസൗകര്യങ്ങൾ== | ||
[[പ്രമാണം:14811 i.jpeg|ലഘുചിത്രം]] | [[പ്രമാണം:14811 i.jpeg|ലഘുചിത്രം]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
21:55, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോർജ് എൽ.പി.എസ് അമ്പായത്തോട് | |
---|---|
വിലാസം | |
അമ്പായത്തോട് സെന്റ്.ജോർജ്ജസ് എൽ.പി സ്കുൾ അമ്പായത്തോട്, കണ്ണൂർ , അമ്പായത്തോട് പി.ഒ. , 670651 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 13 - ജൂൺ - 1960 |
വിവരങ്ങൾ | |
ഫോൺ | 04902431001 |
ഇമെയിൽ | stgeorgeslpsambayathode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14811 (സമേതം) |
യുഡൈസ് കോഡ് | 32020900606 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ഇരിട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | പേരാവൂർ |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 58 |
പെൺകുട്ടികൾ | 38 |
ആകെ വിദ്യാർത്ഥികൾ | 96 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി .മേരി മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ .ഷാബു പിജെ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. ജിഷ മാത്യു |
അവസാനം തിരുത്തിയത് | |
14-01-2022 | AMALUJOY |
ചരിത്രം
ഭൂമി ശാസ്ത്രമായ വേർതിരിവ് കൊണ്ട് കൊട്ടിയൂർ കേരളത്തിലെ മലനാട് ദക്ഷിണ ഭൂമി എന്നാണ് ഹിന്ദു പുരാണങ്ങൾ വിശേഷിപ്പിക്കുന്നത്. പണിയാ കുറിച്യ സമുദായങ്ങൾ അധിവസിച്ചിരുന്ന ഈ പ്രദേശം പഴശ്ശി രാജാവിന്റെ അധീനതയിലായിരുന്നു എന്ന് പറയപ്പെടുന്നു. കൊട്ടിയൂരിന്റെ കിഴക്കു പ്രദേശമാണ് അമ്പായത്തോട്. രാജ പാതയായ പേരാവൂർ ബോയ്സ് ടൗൺ റോഡ് പ്രകൃതിരമണീയമായ മലനിരകളുടെ പാതപീഠമായി വിരാചി ക്കുന്ന ഈ നാടിന്റെ ഉത്തരപദം കാനനഭംഗി കൊണ്ടും ദക്ഷിണാഗം മലനിരകൾ കൊണ്ടും അനുഗ്രഹീതമാണ്. മല നിരക്കുകളെ തഴുകി തലോടി കൊണ്ട് പുണ്യവാഹിനി ബാവലിപ്പുഴ അമൃത തീർത്തും നൽകുന്നു. 1959-ൽ കുര്യാക്കോസ് പള്ളിക്കാമഠം മേൽനോട്ടം വഹിച്ചിരുന്ന ഒരു ആശാൻ പള്ളിക്കൂടം അമ്പായത്തോട്പ്രവർത്തിച്ചിരുന്നു. ഈ അവസരത്തിലാണ് ഒരു എൽ പി സ്കൂളിന്റെ സാധ്യതയെക്കുറിച്ച് അന്വേഷിച്ച് കുര്യാക്കോസ് പള്ളിക്കാമഠം കുറിച്യൻ വെള്ളനെയും കൂട്ടി അപേക്ഷ പത്രം A E O യ്ക്ക് സമർപ്പിച്ചത്. തുടർന്ന് സ്കൂൾ അനുവദിച്ചു കിട്ടി. ഈ വിദ്യാലയമാണ് ഇന്നത്തെ സെന്റ് ജോർജ് എൽപി സ്കൂൾ അമ്പായത്തോട്. കൂടുതൽ ചരിത്രം വായിക്കുക.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
SL.NO | NAME | CHARGE |
---|---|---|
1 |
|
കോർപ്പറേറ്റ് മാനേജർ |
2 | റവ.ഫാ.കുര്യൻ വാഴയിൽ |
സ്കൂൾ മാനേജർ |
3 | ശ്രീമതി.മേരി മാത്യു | ഹെഡ്മിസ്ട്രസ് |
4 | ശ്രീ.ഷാബു.പി.ജെ | പി.ടി.എ പ്രസിഡന്റ് |
5 | ശ്രീമതി.ജിഷ മാത്യു | എം.പി.ടി.എ പ്രസിഡന്റ് |
മുൻസാരഥികൾ
SL.NO | NAME | FROM | TO |
---|---|---|---|
1 | ശ്രീ.തോമസ് കെ.വി | 13-06-1960 | 30-06-1960 |
2 | ശ്രീ.ആന്റണി ജോർജ് | 01-07-1960 | 31-03-1987 |
3 | ശ്രീ.എ.റ്റി ഔസേപ്പ് | 01-04-1987 | 31-03-1990 |
4 | ശ്രീ.പി.സി.മാത്യു | 01-04-1990 | 31-03-1991 |
5 | സി.എ.ടി ചിന്നമ്മ | 01-04-1991 | 31-03-1995 |
6 | ശ്രീ.എം.ഐ.ചെറിയാൻ | 01-04-1995 | 31-03-1997 |
7 | ശ്രീമതി.പി.ജെ.അന്നക്കുട്ടി | 01-04-1997 | 31-03-2000 |
8 | ശ്രീമതി.എ.ആർ.ലീലാമണിയമ്മ | 01-04-2000 | 31-03-2003 |
9 | സി.റോസമ്മ എം | 01-04-2003 | 01-06-2005 |
10 | ശ്രീമതി.മറിയം പി.എ | 01-06-2005 | 31-03-2008 |
11 | സി.അന്നക്കുട്ടി | 01-04-2008 | 31-03-2010 |
12 | ശ്രീ.എം.പി. ജോസഫ് | 31-03-2010 | 21-04-2014 |
13 | ശ്രീ.ജോൺ എ.വി | 21-04-2014 | 31-03-2015 |
14 | ശ്രീ.തോമസ് ജേക്കബ് | 06-04-2015 | 31-03-2021 |
വഴികാട്ടി
കൊട്ടിയൂർ -മാനന്തവാടി റോഡിന്റെ വലതുവശം ചേർന്ന് {{#multimaps:11.86617, 75.88925 |zoom=13}}
ചിത്രശാല
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14811
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ