"വേളൂർ വെസ്റ്റ് എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
വേളൂർ വെസ്റ്റ് എന്ന പുഴയോര ഗ്രാമത്തിൽ ഇവിടുത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെയും മറ്റും മക്കൾക്ക്  അറിവിന്റെ വെളിച്ചം വീശുന്നതിനായി നമ്പുക്കുടി വലിയ ചന്തപ്പന്റെ നേതൃത്വത്തിൽ 1934 ൽ രൂപംകൊണ്ട  കുടിപ്പള്ളിക്കൂടം ആണ് ഇന്നത്തെ വേളൂർ വെസ്റ്റ് എ എൽ പി സ്കൂൾ. ഈ സ്കൂളിന്  അംഗീകാരം ലഭിച്ചത് 1936 ൽ ആണ്. ആദ്യഘട്ടത്തിൽ ഒരു ഓല ഷെഡ് മാത്രമുണ്ടായിരുന്ന ഈ സ്കൂളിന് ഇപ്പോൾ ഓട് മേഞ്ഞ രണ്ട് കെട്ടിടവും ഒരു ലൈബ്രറി കെട്ടിടവും കമ്പ്യൂട്ടർ ലാബുമടങ്ങുന്ന ഭൗതിക സാഹചര്യം നിലവിലുണ്ട്. നമ്പുക്കുടി കണാരൻ കുട്ടിയുടെ നേതൃത്വത്തിലാണ് ഈ സ്കൂൾ കെട്ടിടം പൂർത്തീകരിച്ചത്. ആയിരത്തോളം പുസ്തകങ്ങൾ അടങ്ങിയ  ശേഖരണവും ഈ സ്കൂളിന് ഇന്ന് നിലവിലുണ്ട്. അതുപോലെതന്നെ നാലോളം  കമ്പ്യൂട്ടർ അടങ്ങിയ കമ്പ്യൂട്ടർ ലാബും സ്കൂളിൽ ഉണ്ട്. മുന്നൂറോളം കുട്ടികൾ ഓരോ വർഷവും ഈ സ്കൂളിൽ പഠിച്ചിട്ടുണ്ടായിരുന്നു. നൂറോളം കുട്ടികൾ ഇപ്പോഴും ഈ സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്നു. മാണിക്കോത്ത് അപ്പു മാസ്റ്റർ ,ഗോപാലൻ മാസ്റ്റർ ,കുഞ്ഞിരാമൻ മാസ്റ്റർ, അബ്ദുറഹ്മാൻ മാസ്റ്റർ ,രവീന്ദ്രൻ മാസ്റ്റർ, അമ്മൂട്ടി മാസ്റ്റർ ,രാജൻ മാസ്റ്റർ ,ഇന്ദിര ടീച്ചർ എന്നിവർ പ്രധാന അധ്യാപകരായും ലീല ടീച്ചർ , ദാക്ഷായണിടീച്ചർ, സക്കീന ടീച്ചർ, ഗിരിജ ടീച്ചർ എന്നിവർ സ്കൂളിൽ സേവനം ചെയ്തിട്ടുണ്ട്.
 
 
[[വേളൂർ വെസ്റ്റ് എ എൽ പി എസ്/ചരിത്രം|അധിക വായന]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

13:20, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അത്തോളി പഞ്ചായത്തിന്റെ സമീപത്തുനിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറോട്ട് വേളൂർ വെസ്റ്റിൽ ചാത്തനാടത്ത് കടവ് പുഴയോരത്തിന് സമീപമായി 1934 ൽ സ്ഥാപിതമായ ഒരു എയ്ഡഡ് വിദ്യാലയമാണ് വേളൂർ വെസ്റ്റ് എ എൽ പി സ്കൂൾ .

വേളൂർ വെസ്റ്റ് എ എൽ പി എസ്
വിലാസം
വേളൂർ വെസ്റ്റ്

വേളൂർ വെസ്റ്റ് പി.ഒ.
,
673315
,
കോഴിക്കോട് ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഇമെയിൽvelurwest.school@gmail.com
കോഡുകൾ
സ്കൂൾ കോഡ്16334 (സമേതം)
യുഡൈസ് കോഡ്32040900605
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംഅത്തോളി പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരസിത സി
പി.ടി.എ. പ്രസിഡണ്ട്അനൂപ് . എ
എം.പി.ടി.എ. പ്രസിഡണ്ട്സുനിത
അവസാനം തിരുത്തിയത്
13-01-202216334


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

അധിക വായന

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ലീല എ
  2. രവീന്ദ്രൻ കെ
  3. ദേവസ്യ കെ വർഗീസ്
  4. ഗിരിജ.ഡി.
  5. ഇന്ദിര പി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Dr: ശങ്കരൻ
  2. രാഘവൻ അത്തോളി( കവി )
  3. ജയാനന്ദൻ( Rtd ജില്ലാ മജിസ്ട്രേറ്റ്)
  4. Dr: സൊണാൽ ശേഖർ
  5. അശ്വിൻ എസ്( മികച്ച നർത്തകൻ)

വഴികാട്ടി

{{#multimaps:11.3976,75.7214 |zoom=14 width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=വേളൂർ_വെസ്റ്റ്_എ_എൽ_പി_എസ്&oldid=1273793" എന്ന താളിൽനിന്ന് ശേഖരിച്ചത്