"എസ്.എൻ.എൽ.പി.എസ് കോട്ടപ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 69: വരി 69:


ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ  സ്ഥാപിതമായതാണ് ''''''സിറിയൻ നിക്കോൾസൻ ലോവർ പ്രൈമറി സ്‌കൂൾ കോട്ടപ്പടി''''''.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ  സ്ഥാപിതമായതാണ് ''''''സിറിയൻ നിക്കോൾസൻ ലോവർ പ്രൈമറി സ്‌കൂൾ കോട്ടപ്പടി''''''.
1905ൽ മിസ്സ്. മക്ബിൻ മദാമ നിക്കോൾസൺ സായിപ്പിന്റെ ഓർമ്മക്കായി ഈ പള്ളിക്കൂടം സ്ഥാപിച്ചു. 1942ൽ കോട്ടപ്പടി സെന്റ്. ജോർജ്ജ് ഓർത്തഡോക്സ്‌ പള്ളി ഏറ്റെടുത്തു നടത്തുന്നു.പത്തൊൻപതാം  നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തിൽ സ്ഥാപിതമായതാണ് കോട്ടപ്പടി സിറിയൻ നിക്കോൾസൺ ലോർ പ്രൈമറി സ്കൂൾ .ഇംഗ്ലണ്ടിൽ നിന്നും വന്ന ക്രിസ്ത്യൻ മിഷനറിമാർ വിവിധ സ്ഥലങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചു.വിദ്യാഭ്യാസ മിഷനറി ആയ ജെ .വൈ .നിക്കോൾസൻ പത്തൊൻപതാം നൂറ്റാണ്ടിൽ കേരളം സന്ദർശിച്ചു.മിസ്സിസ് നിക്കോൾസൻ ,മിസ് മക്  കിബിൻ എന്നീ  മദാമ്മമാർ കേരളത്തിൽ എത്തുകയും കുടിപ്പള്ളിക്കൂടങ്ങൾ സ്ഥാപിക്കയും  ചെയ്തു.
1905ൽ മിസ്സ്. മക്ബിൻ മദാമ നിക്കോൾസൺ സായിപ്പിന്റെ ഓർമ്മക്കായി ഈ പള്ളിക്കൂടം സ്ഥാപിച്ചു. 1942ൽ കോട്ടപ്പടി സെന്റ്. ജോർജ്ജ് ഓർത്തഡോക്സ്‌ പള്ളി ഏറ്റെടുത്തു നടത്തുന്നു.പത്തൊൻപതാം  നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തിൽ സ്ഥാപിതമായതാണ് കോട്ടപ്പടി സിറിയൻ നിക്കോൾസൺ ലോർ പ്രൈമറി സ്കൂൾ .ഇംഗ്ലണ്ടിൽ നിന്നും വന്ന ക്രിസ്ത്യൻ മിഷനറിമാർ വിവിധ സ്ഥലങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചു.വിദ്യാഭ്യാസ മിഷനറി ആയ ജെ .വൈ .നിക്കോൾസൻ പത്തൊൻപതാം നൂറ്റാണ്ടിൽ കേരളം സന്ദർശിച്ചു.മിസ്സിസ് നിക്കോൾസൻ ,മിസ് മക്  കിബിൻ എന്നീ  മദാമ്മമാർ കേരളത്തിൽ എത്തുകയും കുടിപ്പള്ളിക്കൂടങ്ങൾ സ്ഥാപിക്കയും  ചെയ്തു.മിസ്സിസ്  നിക്കോൾസണിന്റെ മരണശേഷം അവരുടെ ഓർമക്കായി മിസ് മക്  കിബിൻ മദാമ്മ മലബാറിൽ സ്ഥാപിച്ച നിക്കോൾസൺ സ്കൂളുകളിൽ ഒന്നാണ് നമ്മുടെ ഈ വിദ്യാലയം.മിസ് മക് കിബിൻ മദാമ്മ സ്ഥാപിച്ചതിനാലാണ് നമ്മുടെ സ്കൂളിന് മദാമ്മ സ്കൂൾ എന്ന പേര് ലഭിച്ചത് .ആയുർവേദ വൈദ്യനും സമുദായ സ്നേഹിയുമായ മുതുകുളത്തു കുഞ്ഞച്ചൻ മാത്യു തന്റെ ഉടമസ്ഥതയിലുള്ള കോട്ടപ്പടി അങ്ങാടിയോടു ചേർന്ന് നിൽക്കുന്ന സ്ഥലം കരാർ വ്യവസ്ഥയിൽ മദാമ്മമാർക്കുവേണ്ടി മലങ്കര മാർത്തോമാ സുറിയാനി ക്രിസ്ത്യാനി സുവിശേഷ സംഘത്തിന്റെ സെക്രട്ടറിയും തർജ്ജമക്കാരനുമായിരുന്ന ചെറുവത്തൂർ മാത്തു കാക്കുണ്ണിയുമായി ചേർന്ന് കരാർ എഴുതി മദാമ്മമാരുടെ ചിലവിൽ വിദ്യാലയനിര്മാണവും ആരംഭിച്ചു .


== '''* ഭൗതികസൗകര്യങ്ങൾ''' ==
== '''* ഭൗതികസൗകര്യങ്ങൾ''' ==

14:26, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.എൻ.എൽ.പി.എസ് കോട്ടപ്പടി
കോട്ടപ്പടി സ്‌കൂളിന്റെ ചിത്രം
വിലാസം
കോട്ടപ്പടി

കോട്ടപ്പടി പി.ഒ.
,
680505
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ0487 2555607
ഇമെയിൽsnlpskottapadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്24229 (സമേതം)
യുഡൈസ് കോഡ്32070302801
വിക്കിഡാറ്റQ64089254
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഗുരുവായൂർ
വാർഡ്32
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ4
ആകെ വിദ്യാർത്ഥികൾ12
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രിൻസി വി കെ
പി.ടി.എ. പ്രസിഡണ്ട്ഫസീല അബ്‌ദുള്ള
എം.പി.ടി.എ. പ്രസിഡണ്ട്ദീപ ജയൻ
അവസാനം തിരുത്തിയത്
13-01-202224229




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിൽ ചാവക്കാട് വിദ്യാഭാസ ജില്ലയിലെ ചാവക്കാട് ഉപ ജില്ലയിൽ ഗുരുവായൂർ മുൻസിപ്പാലിറ്റിയിൽ കോട്ടപ്പടിയിലാണ് ഈ വിദ്യാലയം സ്‌ഥിതി ചെയ്യുന്നത്.

* ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സ്ഥാപിതമായതാണ് 'സിറിയൻ നിക്കോൾസൻ ലോവർ പ്രൈമറി സ്‌കൂൾ കോട്ടപ്പടി'. 1905ൽ മിസ്സ്. മക്ബിൻ മദാമ നിക്കോൾസൺ സായിപ്പിന്റെ ഓർമ്മക്കായി ഈ പള്ളിക്കൂടം സ്ഥാപിച്ചു. 1942ൽ കോട്ടപ്പടി സെന്റ്. ജോർജ്ജ് ഓർത്തഡോക്സ്‌ പള്ളി ഏറ്റെടുത്തു നടത്തുന്നു.പത്തൊൻപതാം  നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തിൽ സ്ഥാപിതമായതാണ് കോട്ടപ്പടി സിറിയൻ നിക്കോൾസൺ ലോർ പ്രൈമറി സ്കൂൾ .ഇംഗ്ലണ്ടിൽ നിന്നും വന്ന ക്രിസ്ത്യൻ മിഷനറിമാർ വിവിധ സ്ഥലങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചു.വിദ്യാഭ്യാസ മിഷനറി ആയ ജെ .വൈ .നിക്കോൾസൻ പത്തൊൻപതാം നൂറ്റാണ്ടിൽ കേരളം സന്ദർശിച്ചു.മിസ്സിസ് നിക്കോൾസൻ ,മിസ് മക്  കിബിൻ എന്നീ  മദാമ്മമാർ കേരളത്തിൽ എത്തുകയും കുടിപ്പള്ളിക്കൂടങ്ങൾ സ്ഥാപിക്കയും  ചെയ്തു.മിസ്സിസ്  നിക്കോൾസണിന്റെ മരണശേഷം അവരുടെ ഓർമക്കായി മിസ് മക്  കിബിൻ മദാമ്മ മലബാറിൽ സ്ഥാപിച്ച നിക്കോൾസൺ സ്കൂളുകളിൽ ഒന്നാണ് നമ്മുടെ ഈ വിദ്യാലയം.മിസ് മക് കിബിൻ മദാമ്മ സ്ഥാപിച്ചതിനാലാണ് നമ്മുടെ സ്കൂളിന് മദാമ്മ സ്കൂൾ എന്ന പേര് ലഭിച്ചത് .ആയുർവേദ വൈദ്യനും സമുദായ സ്നേഹിയുമായ മുതുകുളത്തു കുഞ്ഞച്ചൻ മാത്യു തന്റെ ഉടമസ്ഥതയിലുള്ള കോട്ടപ്പടി അങ്ങാടിയോടു ചേർന്ന് നിൽക്കുന്ന സ്ഥലം കരാർ വ്യവസ്ഥയിൽ മദാമ്മമാർക്കുവേണ്ടി മലങ്കര മാർത്തോമാ സുറിയാനി ക്രിസ്ത്യാനി സുവിശേഷ സംഘത്തിന്റെ സെക്രട്ടറിയും തർജ്ജമക്കാരനുമായിരുന്ന ചെറുവത്തൂർ മാത്തു കാക്കുണ്ണിയുമായി ചേർന്ന് കരാർ എഴുതി മദാമ്മമാരുടെ ചിലവിൽ വിദ്യാലയനിര്മാണവും ആരംഭിച്ചു .

* ഭൗതികസൗകര്യങ്ങൾ

കളിസ്ഥലം

* ചിത്രശാല

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

ഹലോ ഇംഗ്ലീഷ് പ്രോഗ്രാം

* പാഠ്യേതര പ്രവർത്തനങ്ങൾ

* മുൻ സാരഥികൾ

* പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

* നേട്ടങ്ങൾ .അവാർഡുകൾ

* വഴികാട്ടി

എസ്.എൻ.എൽ.പി.എസ് കോട്ടപ്പടി സ്‌കൂളിലേക്കുള്ള വഴി

എസ്.എൻ.എൽ.പി.എസ് കോട്ടപ്പടിയിലേക്കുള്ള വഴി