"എ എം എൽ പി എസ് പനങ്ങാട് വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 61: | വരി 61: | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ എം എം പറമ്പ് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1933 ൽ | കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ എം എം പറമ്പ് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1933 ൽ സ്ഥാപിതമായി. | ||
== ചരിത്രം== | == ചരിത്രം== | ||
20:29, 5 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എം എൽ പി എസ് പനങ്ങാട് വെസ്റ്റ് | |
---|---|
വിലാസം | |
എം എംപറമ്പ് എം എം പറമ്പ് പി.ഒ. , 673574 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1933 |
വിവരങ്ങൾ | |
ഫോൺ | 0496 2646202,9048235876 |
ഇമെയിൽ | panangad.west.amlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47522 (സമേതം) |
യുഡൈസ് കോഡ് | 32040100301 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉണ്ണികുളം പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 53 |
പെൺകുട്ടികൾ | 42 |
ആകെ വിദ്യാർത്ഥികൾ | 95 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് സാലിഹ് സി |
പി.ടി.എ. പ്രസിഡണ്ട് | അഷ്റഫ് കെ എം |
എം.പി.ടി.എ. പ്രസിഡണ്ട് | സുബിഷ സോബീഷ് |
അവസാനം തിരുത്തിയത് | |
05-09-2022 | Vijayanrajapuram |
കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ എം എം പറമ്പ് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1933 ൽ സ്ഥാപിതമായി.
ചരിത്രം
പനങ്ങാട് വെസ്റ്റ് എ എം എൽ പി സ്കൂൾകോഴിക്കോട് ജില്ലയിൽ , ബാലുശ്ശേരി നിയജക മണ്ഡലത്തിൽ ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഇങ്ങേരിക്കും ചാലിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്.
പ്രസ്തുത സ്കൂൾ 1933 ൽ സ്‌ഥാപിച്ചു . മലബാലെ മുസ്ലീം വിദ്യഭ്യാസ ഉന്നമനത്തിനു വേണ്ടി അനുവദിച്ച സ്കൂൾ മുസ്ലീം കലണ്ടർ പ്രകാരം ആണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. അന്ന് ഈ വിദ്യാലയം അബൂബക്കർ മാസ്റ്ററുടെ എന്ന മാനേജരുടെ കീഴിലായിരുന്നു പ്രവർത്തിച്ചിരുന്നത് .1 മുതൽ 5 വരെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു .പിൽ്കാലത്ത് കുട്ടികളുടെ എണ്ണം കുറയുകയും അഞ്ചാം തരാം എടുക്കപ്പെടുകയും ,അറബിക് തസ്തിക ഇല്ലാതാവുകയും ചെയ്തു .കുട്ടികളുടെ കുറവ് വളരെ പ്രയാസകരമായപ്പോൾ അബൂബക്കർ മാസ്റ്റർ മറ്റൊരു വ്യക്തി കടവൂർ എൽ പി സ്കൂളിലെ ടീച്ചർ കൂടിയായ ആമിന ടീച്ചർക്ക് കൈമാറ്റം ചെയ്തു . മാനേജർ സ്കൂളിനെ ഇങ്ങേരിക്കുംചാലിലേക് സ്ഥലം മാറ്റി .കുട്ടികൾ വര്ഷം തോറും കൂടുകയും ചെയ്തു.ആമിന ടീച്ചർ മരണപ്പെട്ടപ്പോൾ മകൾ മിനു മുബാറക് ഏറ്റെടുത്തു.2012 മുതൽ ജനറൽ കലണ്ടറിലേക് മാറ്റുകയും ആദായകരമായ സ്കൂളുകളുടെ ഗണത്തിൽ ആവുകയും ചെയ്തു.നിലവിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നു .
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
മുഹമ്മദ് സാലിഹ് സി (HM)
സുലൈഖ സി പി (LPST)
ദീനബാനു എസ് (LPST)
ഷേർളി കെ എം (LPST)
സഫിയ എം കെ (ARABIC TEACHER)
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
അറബി ക്ളബ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=11.4639726,75.8888294|zoom=12|BALUSSERY=}}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47522
- 1933ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ