"ജി. എച്ച്.എസ്. പഴയരിക്കണ്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29066ghs (സംവാദം | സംഭാവനകൾ)
No edit summary
29066ghs (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PHSchoolFrame/Pages}}PAZHAYARIKANDOM
{{PHSchoolFrame/Pages}}ഇട‍ുക്കി ജില്ലയിലെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ 1973 ൽ എൽപി സ്‍കൂളായി ആരംഭിച്ച് 1982 ൽ യുപി സ്കൂളായും പിന്നീട് 2011 ൽ ഹൈസ്കൂളായും ഉയർത്തിയ വിദ്യാലയം 2022 ൽ 50 വർഷം പൂർത്തിയാക്കി. കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും മാനസിക വളർച്ചയ്ക്കും  ഉല്ലാസത്തിനും കായിക ക്ഷമതയ്ക്കും പര്യാപ്തമായ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നതോടൊപ്പം മികച്ച അക്കാദമിക പ്രവർത്തനങ്ങളിലൂടെ മികവുകൾ നിരന്തരം സൃഷ്ടിക്കുകയും ചെയ്യുന്നു.
"https://schoolwiki.in/ജി._എച്ച്.എസ്._പഴയരിക്കണ്ടം/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്