ജി. എച്ച്.എസ്. പഴയരിക്കണ്ടം/ചരിത്രം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ 1973 ൽ എൽപി സ്‍കൂളായി ആരംഭിച്ച് 1982 ൽ യുപി സ്കൂളായും പിന്നീട് 2011 ൽ ഹൈസ്കൂളായും ഉയർത്തിയ വിദ്യാലയം 2022 ൽ 50 വർഷം പൂർത്തിയാക്കി. കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും മാനസിക വളർച്ചയ്ക്കും ഉല്ലാസത്തിനും കായിക ക്ഷമതയ്ക്കും പര്യാപ്തമായ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നതോടൊപ്പം മികച്ച അക്കാദമിക പ്രവർത്തനങ്ങളിലൂടെ മികവുകൾ നിരന്തരം സൃഷ്ടിക്കുകയും ചെയ്യുന്നു.