സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പഴയരിക്കണ്ടം ഗവൺമെൻറ് ഹൈസ്കൂളില‍്‍ എച്ച് എസ് വിഭാഗത്തിൽ ഏഴ് ഡിവിഷനുകളിലായി 224 വിദ്യാർത്ഥികൾ പഠിച്ചുവരുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 11 അധ്യാപകർ സേവനം അനുഷ്ഠിക്കുന്നു.സ്കൂളിൻറെ മുഴുവൻ പ്രവർത്തനങ്ങളിലും അധ്യാപകരുടെ ആത്മാർത്ഥമായ പ്രവർത്തനമാണുള്ളത്.