"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഇവിടെ സ്കൗട്ട് &ഗൈഡ്സ് പ്രവർത്തിക്കുന്നില്ല.' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(സ്കൗട്ട്സ് & ഗൈഡ്സ്)
വരി 1: വരി 1:
ഇവിടെ സ്കൗട്ട് &ഗൈഡ്സ് പ്രവർത്തിക്കുന്നില്ല.
'''<big>സ്കൗട്ട്സ് & ഗൈഡ്സ്</big>'''
 
ഈ സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ  സ്കൗട്ട്സ് & ഗൈഡ്സ്  പ്രവർത്തിച്ചു വരുന്നു.പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഇതിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്.സാമൂഹ്യസേവനം വളർത്തിയെടുക്കുക,വ്യക്തിത്വ വികസനം വളർത്തുക തുടങ്ങിയവയാണ് സ്കൗട്ട്സ് &ഗൈഡ്സിൻറെ പ്രധാന ലക്ഷ്യം. അധ്യാപകരായ രാജേഷ്, കാഞ്ചന എന്നിവരുടെ നേതൃത്വത്തിലാണ് ഇതിൻറെ പ്രവർത്തനം സ്കൂളിൽ നടന്നു വരുന്നത്.

11:13, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൗട്ട്സ് & ഗൈഡ്സ്