"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ബോയ് സ് ഹൈസ്കൂൾ, കായംകുളം/സ്പോർട്സ് ക്ലബ്ബ് എന്ന താൾ ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/സ്പോർട്സ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്) |
||
(വ്യത്യാസം ഇല്ല)
|
14:06, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്പോർട്ട്സ് ക്ലബ്ബ്
കായിക രംഗത്തെ പ്രതിഭകളെ കണ്ടെത്തുവാനായി സ്കൂളിൽ സ്പോർട്ട്സ് ക്ലബ്ബ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.സബ് ജില്ല, ജില്ലാ കായികമേളയിൽ കഴിഞ്ഞ കാലങ്ങളിൽ മികവുറ്റ നേട്ടങ്ങൾ നേടിയിട്ടുണ്ട്.2016 ൽ സ്റ്റേറ്റ് ടേബിൾ ടെന്നീസിൽ മൂന്നാം സ്ഥാനംനേടി. 2017 ൽ സ്റ്റേറ്റ് തലത്തിൽ ക്രിക്കറ്റിന് മൂന്നാം സ്ഥാനവും ഷട്ടിൽ ബാഡ്മിന്റണിന് റവന്യു തലത്തിൽ ഒന്നാം സ്ഥാനവും നേടി .സ്റ്റേറ്റ് തലത്തിൽ ബാഡ്മിന്റണിന് ആറാം സ്ഥാനവും ലഭിക്കുയുണ്ടായി.കായികപരവും മാനസികവുമായ വളർച്ചയ്ക്കവേണ്ടി യോഗ ക്ലാസ് നടത്തുന്നു.