"ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്.എസ്.കുട്ടമശ്ശേരി/പ്രവർത്തനങ്ങൾ എന്ന താൾ ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു |
(വ്യത്യാസം ഇല്ല)
| |
17:35, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
"സമൂഹനന്മ കുട്ടികളിലൂടെ" എന്ന ആശയവുമായി മാതൃഭൂമി നടപ്പാക്കുന്ന "സീഡ്" പദ്ധതിയുടെ ആരംഭകാലം മുതൽ ഈ വിദ്യാലയം എല്ലാ വർഷവും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഏതെങ്കിലും ഒരു സ്ഥാനം നേടിയിട്ടുണ്ട്. കൂടാതെ സീഡ് അധ്യാപക കോ ഓർഡിനേറ്റർ പുരസ്കാരങ്ങളും തുടർച്ചയായി നേടിക്കൊണ്ടിരിക്കുന്നു.സീഡ് ക്ലബ്ബിന്റെ പ്രവർത്തന മികവിലൂടെ ഈ വിദ്യാലയത്തെ പരിസ്ഥിതി സൗഹാർദ്ദ വിദ്യാലയം ആയി മാറ്റിയെടുക്കാൻ കഴിഞ്ഞു.ഈ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ "കുട്ടിവനം" ഈ വിദ്യാലയത്തിന്റെ വിലമതിക്കാനാകാത്ത സമ്പത്താണ്.