ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് കിനാലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47553 (സംവാദം | സംഭാവനകൾ)
No edit summary
47553 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:

= '''ചരിത്രം''' =
= '''ചരിത്രം''' =
കോഴിക്കോട് ജില്ലയിലെ പനങ്ങാട് ഗ്രാമപഞ്ചായത്തിലെ കിനാലൂർ ജി.യു.പി.സ്കൂൾ ഇന്നു കാണുന്ന രീതിയിൽ എത്തിയതിന് ഒട്ടേറെ ആളുകളോട് കടപ്പെട്ടിരിക്കുന്നു. വിദ്യ അഭ്യസിക്കാനുള്ള ആഗ്രഹം മനുഷ്യന് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.ഗുരുക്കൻമാരുടെ കൂടെ താമസിച്ചു കൊണ്ട് സംസ്കൃത വിദ്യാഭ്യാസം കഴിഞ്ഞവർ പനങ്ങാട് എഴുത്തു പള്ളിക്കൂടങ്ങൾ തുടങ്ങി.കിനാലൂരിലെ എളേറ്റിൽ കൊട്ടാരത്തിൽ പറമ്പിൽ പൂനത്തുകാരൻ ഗോപി എഴുത്തച്ഛൻന്റെ സ്കൂൾ സ്ഥലം മാറി ഇന്നത്തെ കിനാലൂർ ജി.യു.പി.സ്കൂളായി മാറി. വർഷം നവതിയുടെ നിറവിലെത്തിയ സ്കൂളീന്റെ പ്രവർത്തനം അതിശക്തമായ പി.ടി.എ,കർമ്മോത്സുകരായ അധ്യാപകർ,ഊർജ്വസ്വലരായ വിദ്യാർത്ഥികൾ,നല്ലവരായ രക്ഷിതാക്കൾ,നാട്ടുകാർ എന്നിവരുടെ പിന്തുണയോടെ നടക്കുന്നു
കോഴിക്കോട് ജില്ലയിൽ  പനങ്ങാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഏക സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമണ് കിനാലൂർ ജി.യു.പി.സ്കൂൾ. 1927 - ൽ 'ബോർഡ് ബോയ്സ് സ്കൂൾ' എന്ന പേരി‍ സ്ഥാപിതമായ സ്കൂൾ വാടകകെട്ടിടത്തിലാണ് പ്രവർത്തിച്ചുകൊണ്ടിരന്നത്.

=== '''അവലംബം''' ===
ഏറെക്കാലം വാടകകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയത്തിന് നാട്ടുകാരുടെ സഹകരണത്തോടെ 2004 - ൽ പനങ്ങാട് പ‍‍ഞ്ചായത്ത് പത്ത് സെന്റ് സ്ഥലം അക്വയർ ചെയ്ത് നൽകുകയുണ്ടായി. സ്കൂളിന്റെ ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ ഈ സംഭവത്തിന് നേതൃത്വം നൽകിയത് അന്നത്തെ പ്രധാന അധ്യാപകനായ ചെറിയാൻ മാസ്റ്റർ ആയിരുന്നു.
 
ജനകീയ ഇടപെടൽ വഴിയാണ് ഈ വിദ്യാലയത്തിന് സ്വന്തം സ്ഥലവും കെട്ടിടവും ഉണ്ടായത്. പനങ്ങാട് ഗ്രാമപ‍ഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും അകമഴിഞ്ഞ സഹായങ്ങൾ ഈ വിദ്യാലയത്തിന് നേടിയെടുക്കാൻ കഴിഞ്ഞു. പൊതുസമൂഹത്തിന്റെ ശക്തമായ ഇടപെടൽ വിദ്യാലയത്തെ നാൾക്കുനാൾ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

20:27, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

കോഴിക്കോട് ജില്ലയിൽ പനങ്ങാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഏക സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമണ് കിനാലൂർ ജി.യു.പി.സ്കൂൾ. 1927 - ൽ 'ബോർഡ് ബോയ്സ് സ്കൂൾ' എന്ന പേരി‍ സ്ഥാപിതമായ ഈ സ്കൂൾ വാടകകെട്ടിടത്തിലാണ് പ്രവർത്തിച്ചുകൊണ്ടിരന്നത്.