"ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(activity) |
(save) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}'''<u> | {{PHSSchoolFrame/Pages}}'''<big><u>സീഡ് ക്ലബ്</u></big>''' | ||
കുട്ടികളെ പ്രകൃതിയോട് ഇണക്കി ചേർക്കുക എന്ന ലക്ഷ്യത്തോടെ ടി.ഡി.എച്ച്.എസ്.എസിൽ മാതൃഭൂമി സീഡ് ക്ലബ് വളരെ സജീവമായി പ്രവർത്തിക്കുന്നു. 30 കുട്ടികളാണ് ക്ലബിൽ അംഗങ്ങളായിട്ടുള്ളത്. കൊറോണകാലമായതിനാൽ കുട്ടികൾ കുട്ടികൾ വീടുകളിൽ കൃഷി ചെയ്യുന്നത് പ്രോത്സാഹിപ്പിച്ചു. ധാരാളം കുട്ടികൾ വീടുകളിൽ അടുക്കള തോട്ടം ഒരുക്കി. വീടുകളിലെ അടുക്കളതോട്ടത്തിൽ നിന്നു ലഭിച്ച പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണം ഒരുക്കുന്നതിനായി കുട്ടികൾ സംഭാവന നൽകി. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ മിനി എം.സി.എഫ് സ്ഥാപിക്കുന്നതിനുള്ള പ്രാരംഭക നടപടിയും നടന്നുവരുന്നു. സീഡ് ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ക്വിസ് മത്സരങ്ങൾ നടത്തി. വിവിധ വിഷയങ്ങളിൽ വെബിനാറുകൾ സംഘടിപ്പിച്ചു. മൊബൈൽ ഫോണിന്റെ ദുരുപയോഗത്തെക്കുറിച്ച് നടത്തിയ ബോധവത്കരണ ക്ലാസ് കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ഒരേ പോലെ പ്രയോജനപ്പെടുന്നതായിരുന്നു. പാഴ് വസ്തുക്കൾ ഉപയോഗിച്ച് ചെടിച്ചട്ടി നിർമ്മാണത്തെ കുറിച്ച് പകർന്നു നൽകിയ അറിവ് കുട്ടികൾ പ്രയോജനപ്പെടുത്തി. ചിത്രശലഭോദ്യാനം,ഔഷധത്തോട്ടം എന്നിവ കൂടി ക്ലബ് അംഗങ്ങളുടെ വീടുകളിലും സ്കൂളിലും ഒരുക്കുന്നതിനുള്ള നടപടികൾ നടപ്പിലാക്കിവരുന്നു. കുട്ടികൾ വളരെയധികം താത്പര്യത്തോടെയാണ് ഓരോ പ്രവർത്തനങ്ങളിലും പങ്കാളികളാകുന്നതെന്നത് ഏറെ സന്തോഷകരമായ ഒരു കാര്യമാണ്. |
14:39, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സീഡ് ക്ലബ്
കുട്ടികളെ പ്രകൃതിയോട് ഇണക്കി ചേർക്കുക എന്ന ലക്ഷ്യത്തോടെ ടി.ഡി.എച്ച്.എസ്.എസിൽ മാതൃഭൂമി സീഡ് ക്ലബ് വളരെ സജീവമായി പ്രവർത്തിക്കുന്നു. 30 കുട്ടികളാണ് ക്ലബിൽ അംഗങ്ങളായിട്ടുള്ളത്. കൊറോണകാലമായതിനാൽ കുട്ടികൾ കുട്ടികൾ വീടുകളിൽ കൃഷി ചെയ്യുന്നത് പ്രോത്സാഹിപ്പിച്ചു. ധാരാളം കുട്ടികൾ വീടുകളിൽ അടുക്കള തോട്ടം ഒരുക്കി. വീടുകളിലെ അടുക്കളതോട്ടത്തിൽ നിന്നു ലഭിച്ച പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണം ഒരുക്കുന്നതിനായി കുട്ടികൾ സംഭാവന നൽകി. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ മിനി എം.സി.എഫ് സ്ഥാപിക്കുന്നതിനുള്ള പ്രാരംഭക നടപടിയും നടന്നുവരുന്നു. സീഡ് ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ക്വിസ് മത്സരങ്ങൾ നടത്തി. വിവിധ വിഷയങ്ങളിൽ വെബിനാറുകൾ സംഘടിപ്പിച്ചു. മൊബൈൽ ഫോണിന്റെ ദുരുപയോഗത്തെക്കുറിച്ച് നടത്തിയ ബോധവത്കരണ ക്ലാസ് കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ഒരേ പോലെ പ്രയോജനപ്പെടുന്നതായിരുന്നു. പാഴ് വസ്തുക്കൾ ഉപയോഗിച്ച് ചെടിച്ചട്ടി നിർമ്മാണത്തെ കുറിച്ച് പകർന്നു നൽകിയ അറിവ് കുട്ടികൾ പ്രയോജനപ്പെടുത്തി. ചിത്രശലഭോദ്യാനം,ഔഷധത്തോട്ടം എന്നിവ കൂടി ക്ലബ് അംഗങ്ങളുടെ വീടുകളിലും സ്കൂളിലും ഒരുക്കുന്നതിനുള്ള നടപടികൾ നടപ്പിലാക്കിവരുന്നു. കുട്ടികൾ വളരെയധികം താത്പര്യത്തോടെയാണ് ഓരോ പ്രവർത്തനങ്ങളിലും പങ്കാളികളാകുന്നതെന്നത് ഏറെ സന്തോഷകരമായ ഒരു കാര്യമാണ്.