"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{HSchoolFrame/Pages}}നാല്‌ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂൾ വിഭാഗം മാത്രമുള്ള ഈ സ്കൂളിൽ നിലവിൽ 15 ക്ലാസ് മുറികൾ  ഹൈടെക് സംവിധാനത്തോടെ പ്രവർത്തിക്കുന്നു.  കമ്പൂട്ടർ ലാബ് ഓഫീസ് മുറികൾ, സ്റ്റാഫ് റൂം, വിശാലമായ ആഡിറ്റോറിയം, സയൻസ് ലാബ് ഇവ നൂതന സംവിധാനത്തോടെ പ്രവർത്തിക്കുന്നു. ബാസ്ക്കറ്റ്ബോൾ കോർട്ട്, ക്രിക്കറ്റ് കോർട്ട്എന്നിവ കുട്ടികളുടെ കായിക ശേഷി വർദ്ധിപ്പിക്കാൻ ഉതകുന്നതാണ്. ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്‌.
{{HSchoolFrame/Pages}}
 
== സൗകര്യങ്ങൾ ==
നാല്‌ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂൾ വിഭാഗം മാത്രമുള്ള ഈ സ്കൂളിൽ നിലവിൽ 15 ക്ലാസ് മുറികൾ  ഹൈടെക് സംവിധാനത്തോടെ പ്രവർത്തിക്കുന്നു.  കമ്പൂട്ടർ ലാബ് ഓഫീസ് മുറികൾ, സ്റ്റാഫ് റൂം, വിശാലമായ ആഡിറ്റോറിയം, സയൻസ് ലാബ് ഇവ നൂതന സംവിധാനത്തോടെ പ്രവർത്തിക്കുന്നു. ബാസ്ക്കറ്റ്ബോൾ കോർട്ട്, ക്രിക്കറ്റ് കോർട്ട്എന്നിവ കുട്ടികളുടെ കായിക ശേഷി വർദ്ധിപ്പിക്കാൻ ഉതകുന്നതാണ്. ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്‌.
 
=== ഹൈടെക് ക്ലാസ് മുറികൾ ===
ആധുനിക സൗകര്യങ്ങളോടുകൂടിയ 15 ഹൈടെക് ക്ലാസ് മുറികൾ ഇവിടെ പ്രവർത്തിക്കുന്നു.
 
=== കമ്പ്യൂട്ടർ ലാബ് ===
വിവരസാങ്കേതികവിദ്യയുടെ പ്രയോഗിക പരിശീലനത്തിനായി എല്ലാ കുട്ടികൾക്കും കൈകാര്യം ചെയ്യാൻ ആവശ്യമായ എണ്ണം കമ്പ്യൂട്ടകളോട് കൂടിയ ആധുനിക കമ്പ്യൂട്ടർ ലാബ് ഇവിടെ പ്രവർത്തിക്കുന്നു.
 
=== പബ്ലിക് അഡ്രസ് സിസ്റ്റം ===
പ്രഭാത പ്രാർത്ഥന മറ്റ് അനൗൺസ്മെന്റ്കൾ, ഇവ എല്ലാ ക്ലാസ് മുറികളിലും വ്യക്തമായി കേൾക്കാൻ ഉതകുന്ന പബ്ലിക് അഡ്രസ് സിസ്റ്റം എല്ലാ ക്ലാസ് മുറികളിലും സജ്ജീകരിച്ചിരിക്കുന്നു.
 
=== ഇലക്ട്രിക് ബെൽ ===
ഓരോ പിരീഡുകൾ കഴിയുമ്പോഴും അത് അറിയിക്കുന്നതിനുള്ള പഴയ മണികളുടെ സ്ഥാനം ഇലക്ട്രിക് ബെല്ലുകൾ കൈയടക്കി.
 
=== പാചകപ്പുരയും ഭക്ഷണശാലയും ===
എംഎൽഎമാരുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വഴി ഈ സ്കൂളിന് അനുവദിച്ച നാലു ലക്ഷത്തി തൊണ്ണൂറായിരം  രൂപ ഉപയോഗിച്ച് നിർമ്മിച്ച, സ്കൂൾ പാചകപ്പുരയുടെയും ഉച്ചഭക്ഷണശാലയുടെയും നിർമാണപ്രവർത്തനം പൂർത്തിയായി
 
=== ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‌ലെറ്റുകൾ. ===
എല്ലാ കുട്ടികളെയും ആവശ്യാനുസരണം വൃത്തിയും വെടിപ്പുമുള്ള ആധുനിക ടോയ്‌ലെറ്റുകൾ ക്രമീകരിച്ചിരിക്കുന്നു. പെൺകുട്ടികൾക്കായി സ്ത്രീസൗഹൃദടോയ്‌ലറ്റും ഉണ്ട്.
 
=== വാഷ് ഏരിയ ===
കുട്ടികൾക്ക് ആവശ്യമുള്ളപ്പോൾ കൈകൾ കഴുകുന്നതിനായി വേണ്ടത്ര പൈപ്പ് സംവിധാനങ്ങളും വാഷ്ബേസിന്കളും ക്രമീകരിച്ചിരിക്കുന്നു

21:42, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

സൗകര്യങ്ങൾ

നാല്‌ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂൾ വിഭാഗം മാത്രമുള്ള ഈ സ്കൂളിൽ നിലവിൽ 15 ക്ലാസ് മുറികൾ ഹൈടെക് സംവിധാനത്തോടെ പ്രവർത്തിക്കുന്നു. കമ്പൂട്ടർ ലാബ് ഓഫീസ് മുറികൾ, സ്റ്റാഫ് റൂം, വിശാലമായ ആഡിറ്റോറിയം, സയൻസ് ലാബ് ഇവ നൂതന സംവിധാനത്തോടെ പ്രവർത്തിക്കുന്നു. ബാസ്ക്കറ്റ്ബോൾ കോർട്ട്, ക്രിക്കറ്റ് കോർട്ട്എന്നിവ കുട്ടികളുടെ കായിക ശേഷി വർദ്ധിപ്പിക്കാൻ ഉതകുന്നതാണ്. ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്‌.

ഹൈടെക് ക്ലാസ് മുറികൾ

ആധുനിക സൗകര്യങ്ങളോടുകൂടിയ 15 ഹൈടെക് ക്ലാസ് മുറികൾ ഇവിടെ പ്രവർത്തിക്കുന്നു.

കമ്പ്യൂട്ടർ ലാബ്

വിവരസാങ്കേതികവിദ്യയുടെ പ്രയോഗിക പരിശീലനത്തിനായി എല്ലാ കുട്ടികൾക്കും കൈകാര്യം ചെയ്യാൻ ആവശ്യമായ എണ്ണം കമ്പ്യൂട്ടകളോട് കൂടിയ ആധുനിക കമ്പ്യൂട്ടർ ലാബ് ഇവിടെ പ്രവർത്തിക്കുന്നു.

പബ്ലിക് അഡ്രസ് സിസ്റ്റം

പ്രഭാത പ്രാർത്ഥന മറ്റ് അനൗൺസ്മെന്റ്കൾ, ഇവ എല്ലാ ക്ലാസ് മുറികളിലും വ്യക്തമായി കേൾക്കാൻ ഉതകുന്ന പബ്ലിക് അഡ്രസ് സിസ്റ്റം എല്ലാ ക്ലാസ് മുറികളിലും സജ്ജീകരിച്ചിരിക്കുന്നു.

ഇലക്ട്രിക് ബെൽ

ഓരോ പിരീഡുകൾ കഴിയുമ്പോഴും അത് അറിയിക്കുന്നതിനുള്ള പഴയ മണികളുടെ സ്ഥാനം ഇലക്ട്രിക് ബെല്ലുകൾ കൈയടക്കി.

പാചകപ്പുരയും ഭക്ഷണശാലയും

എംഎൽഎമാരുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വഴി ഈ സ്കൂളിന് അനുവദിച്ച നാലു ലക്ഷത്തി തൊണ്ണൂറായിരം രൂപ ഉപയോഗിച്ച് നിർമ്മിച്ച, സ്കൂൾ പാചകപ്പുരയുടെയും ഉച്ചഭക്ഷണശാലയുടെയും നിർമാണപ്രവർത്തനം പൂർത്തിയായി

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‌ലെറ്റുകൾ.

എല്ലാ കുട്ടികളെയും ആവശ്യാനുസരണം വൃത്തിയും വെടിപ്പുമുള്ള ആധുനിക ടോയ്‌ലെറ്റുകൾ ക്രമീകരിച്ചിരിക്കുന്നു. പെൺകുട്ടികൾക്കായി സ്ത്രീസൗഹൃദടോയ്‌ലറ്റും ഉണ്ട്.

വാഷ് ഏരിയ