"സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{Infobox School
[[പ്രമാണം:47047SSHSS.jpeg|ലഘുചിത്രം|SSHSS ]]
|സ്ഥലപ്പേര്=കൂടരഞ്ഞി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=47047
|എച്ച് എസ് എസ് കോഡ്=10039
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64550072
|യുഡൈസ് കോഡ്=32040601104
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1954
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കൂടരഞ്ഞി
|പിൻ കോഡ്=673604
|സ്കൂൾ ഫോൺ=0495 2253073
|സ്കൂൾ ഇമെയിൽ=sshsskoodaranhi47047@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മുക്കം
|തദ്ദേശസ്വയംഭരണസ്ഥാപനം =കൂടരഞ്ഞി പഞ്ചായത്ത്
|വാർഡ്=11
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=തിരുവമ്പാടി
|താലൂക്ക്=താമരശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=582
|പെൺകുട്ടികളുടെ എണ്ണം 1-10=513
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=50
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=311
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=259
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സജി ജോൺ
|പി.ടി.എ. പ്രസിഡണ്ട്=ജോസ് ഞാവള്ളി
|എം.പി.ടി.എ. പ്രസിഡണ്ട്=ടെൽമി അബ്രഹാം
|സ്കൂൾ ചിത്രം=SSHSS.jpg‎| 
|size=350px
|caption=
|ലോഗോ=
|logo_size=50px
}}





13:40, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
SSHSS


കോഴിക്കോട് ജില്ലയിലെ മുക്കത്തുനിന്നും 6 കി. മീ അകലെ മലമടക്കുകളിലെ കൂടരഞ്ഞി ഗ്രാമത്തിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.

ചരിത്രം

തിരുവിതാംകൂറിൽ നിന്നുമുള്ള കുടിയേറ്റക്കാർ മുക്കം മോയി ഹാജിയുടെ പക്കൽ നിന്നും സ്ഥലം വാങ്ങി കാടു വെട്ടിത്തെളിച്ച് കൃഷിയാരംഭിച്ചു കുടിയേറ്റക്കാർക്ക് നേതൃത്വം നല്കിയ പരേതനായ ഫാ. ബർനാഡിൻറെ നേതൃത്വത്തിൽ 1949 ൽ കൂടരഞ്ഞി സെൻറ് സെബാസറ്റ്യൻസ് ചർച്ച് സ്ഥാപിതമായി. 1949ൽ സെബാസറ്റ്യൻസ് എലമെൻററി സ്കൂളും സ്ഥാപിച്ചു. മദ്രാസ് ഗവൺമോൻറിന്റെ കീഴിലാരംഭിച്ച് ഈ സ്കൂളിൻറെ പ്രഥമ അധ്യാപകൻ കെ എ പൗലോസ് ആയിരുന്നു. തുടർന്ന് സ്ഥാപകൂടുതൽ വിവരങ്ങൾനം ഹയര് എലമെന്ററി സ്കൂളായി ഉയർന്നു കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കൂടുതൽ വിവരങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്. ശ്രീ.അബ്ദുൾ നാസിർ , സിസ്റ്റർ.മേരി ജോസഫ്‌
  • ബാന്റ് ട്രൂപ്പ്. ശ്രീമതി .ലീന ജേക്കബ്,അ‍ഞ്ജു
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. പരിസ്ഥിതി ക്ലബ്ബ് ജോളി ജോസഫ്‌
  • ജെ.ആർ.സി.

നേട്ടങ്ങൾ

നല്ലപാഠം പ്രവർത്തനം സംസ്ഥാനത്ത് ഒന്നാം സ്ഥാനം

നന്മ അവാർഡ്

സീഡ് അവാർഡ്

തുടർച്ചയായി ഫുൾ എ പ്ലസ് അവാർഡ്

തുടർച്ചയായി 100% വിജയം

മാനേജ്മെന്റ്

താമരശ്ശേരി രൂപതയുടെ കീഴിൽ ‍  റെവ. ഫാ. സെബാസ്റ്റ്യൻ കാഞ്ഞിരക്കാട്ടുകുന്നേൽ മാനേജറായി  പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ  ശ്രീ  സണ്ണി ജോസഫ് എം. ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ കെ ജെ ജോസഫുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഈ സ്കൂളിൻറെ പ്രഥമ അധ്യാപകൻ കെ എ പൗലോസ് സി പി ത്രേസ്സ്യ കെ ജെ ദേവസ്സ്യ എം ജെ മാത്യൂ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി ടി ജോർജ് ദേശീയ അധ്യാപക അവാർഡ് ജേതാവ് സന്തോഷ് ആൻറണി മികച്ച ബാല നടനുള്ള സംസ്ഥാന അവാർഡ് ജേതാവ്. ആൻസി ജോസഫ് ദേശീയ റെക്കോർഡ് 100 മീറ്റർ ബിനു ചെറിയാൻ ദേശീയ ബാസ്ക്റ്റ് ബോൾ ടീം ക്യാപ്റ്റൻ പി എം മത്തായി സംസ്ഥാന ഡയറക്ടർ നാഷണൽ സേവിംഗ്സ് സ്കീം.

വഴികാട്ടി

{{#multimaps:11.34308,76.03955|zoom=350px}}