"ജി.എച്ച്. എസ്. എസ് കുടയത്തൂർ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ എൻഎസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ എൻഎസ് എസ് നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ എൻഎസ് എസ് നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഗവ HSS കുടയുത്തൂർ സ്കൂളിൻ്റെ സപ്തദിന NSS ക്യാംപ്, 2021 ഡിസംബർ 27 മുതൽ 2022 ജനുവരി 2 വരെ സ്ക്കൂൾ ക്യാംപസിൽ വച്ച് നടത്തപ്പെട്ടു. കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഉഷാ വിജയൻ പരിപാടി ഉത്ഘാടനം ചെയ്തു. കാർഷിക പ്രവർത്തനങ്ങൾ , ശുചീകരണ പ്രവർത്തനങ്ങൾ, വ്യക്തിത്വ വികസന സെമിനാറുകൾ, കലാ പ്രകടനങ്ങൾ മുതലായവ ക്യമ്പിൻ്റെ ഭാഗമായി നടത്തി.<gallery widths="300" heights="300">
പ്രമാണം:29010 nss.jpg
പ്രമാണം:29010 nsp.jpg
പ്രമാണം:299010 sc.jpg
</gallery>

22:23, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ എൻഎസ് എസ് നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഗവ HSS കുടയുത്തൂർ സ്കൂളിൻ്റെ സപ്തദിന NSS ക്യാംപ്, 2021 ഡിസംബർ 27 മുതൽ 2022 ജനുവരി 2 വരെ സ്ക്കൂൾ ക്യാംപസിൽ വച്ച് നടത്തപ്പെട്ടു. കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഉഷാ വിജയൻ പരിപാടി ഉത്ഘാടനം ചെയ്തു. കാർഷിക പ്രവർത്തനങ്ങൾ , ശുചീകരണ പ്രവർത്തനങ്ങൾ, വ്യക്തിത്വ വികസന സെമിനാറുകൾ, കലാ പ്രകടനങ്ങൾ മുതലായവ ക്യമ്പിൻ്റെ ഭാഗമായി നടത്തി.