"സഹായം/സംശയനിവാരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
< സഹായം
(→FAQs) |
(→FAQs) |
||
വരി 1: | വരി 1: | ||
== FAQs == | == FAQs == | ||
{| class="wikitable mw-collapsible" | {| class="wikitable mw-collapsible" | ||
|+ | |+ | ||
!ഉപയോക്താവിന് തിരുത്തലിൽ അനുഭവപ്പെടുന്ന പ്രശ്നങ്ങൾ | !ഉപയോക്താവിന് തിരുത്തലിൽ അനുഭവപ്പെടുന്ന പ്രശ്നങ്ങൾ | ||
!പരിഹാരം പരീക്ഷിച്ചുനോക്കാവുന്നത് | !പരിഹാരം പരീക്ഷിച്ചുനോക്കാവുന്നത് | ||
!സഹായതാളിലേക്കുള്ല കണ്ണി | !സഹായതാളിലേക്കുള്ല കണ്ണി | ||
|- | |- | ||
| | |സ്കൂൾവിക്കിയിൽ തിരുത്താനെന്തു ചെയ്യണം? | ||
|'''പ്രവേശിക്കുക''' എന്ന മെനുവിലൂടെ അംഗത്വമെടുത്തവർക്ക് ഉപയോക്തൃനാമവും (username) രഹസ്യവാക്കും (Password) നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം. അംഗത്വമില്ലെങ്കിൽ എടുക്കാം. | |||
|[[സഹായം/സ്കൂൾവിക്കി അംഗത്വം|<small>സ്കൂൾവിക്കി അംഗത്വം</small>]] | |||
|- | |||
|എനിക്ക് സ്കൂൾവിക്കിയിലേക്ക് ചിലകാര്യങ്ങൾ അറിയിക്കുവാനുണ്ട്. എന്തുചെയ്യണം? | |എനിക്ക് സ്കൂൾവിക്കിയിലേക്ക് ചിലകാര്യങ്ങൾ അറിയിക്കുവാനുണ്ട്. എന്തുചെയ്യണം? | ||
|സംവാദം താളിൽ ചോദിക്കാം. അതിന് തടസ്സമുണ്ടെങ്കിൽ ഓൺലൈനായി സന്ദേശമയക്കാം. | |സംവാദം താളിൽ ചോദിക്കാം. അതിന് തടസ്സമുണ്ടെങ്കിൽ ഓൺലൈനായി സന്ദേശമയക്കാം. | ||
വരി 20: | വരി 15: | ||
[https://docs.google.com/spreadsheets/d/1U80atpE4xsfcTSZOLtMt6rDOEHlnJbnnhvcXSh5N894/edit?usp=sharing ഇവിടെ കാണാം.] | [https://docs.google.com/spreadsheets/d/1U80atpE4xsfcTSZOLtMt6rDOEHlnJbnnhvcXSh5N894/edit?usp=sharing ഇവിടെ കാണാം.] | ||
|- | |- | ||
|ലോഗിൻ ചെയ്തു. എന്നിട്ടും തിരുത്തൽ സാധിക്കുന്നില്ല | |ലോഗിൻ ചെയ്തു. എന്നിട്ടും തിരുത്തൽ സാധിക്കുന്നില്ല | ||
|ഇമെയിൽവിലാസം സ്ഥിരീകരിച്ചിട്ടില്ല എന്ന് മനസ്സിലാക്കാം. ഇമെയിൽ തുറന്ന് സ്കൂൾവിക്കിയിൽ നിന്ന് മെയ്ൽ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുക. ചിലപ്പോൾ മെയിൽ Spam പോലുള്ള കണ്ണിയിലായിരിക്കും ഉണ്ടാവുക. അത് കണ്ടെത്തി അതിലെ '''[[സഹായം/സംശയനിവാരണം/ഇമെയിൽ സ്ഥിരീകരിക്കൽ|ഇമെയിൽ സ്ഥിരീകരിക്കൽ]] കണ്ണിയിൽ ക്ലിക്ക് ചെയ്ത്''' ആ പ്രവൃത്തി പൂർത്തിയാക്കിയശേഷം ലോഗിൻ ചെയ്യുക. | |ഇമെയിൽവിലാസം സ്ഥിരീകരിച്ചിട്ടില്ല എന്ന് മനസ്സിലാക്കാം. ഇമെയിൽ തുറന്ന് സ്കൂൾവിക്കിയിൽ നിന്ന് മെയ്ൽ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുക. ചിലപ്പോൾ മെയിൽ Spam പോലുള്ള കണ്ണിയിലായിരിക്കും ഉണ്ടാവുക. അത് കണ്ടെത്തി അതിലെ '''[[സഹായം/സംശയനിവാരണം/ഇമെയിൽ സ്ഥിരീകരിക്കൽ|ഇമെയിൽ സ്ഥിരീകരിക്കൽ]] കണ്ണിയിൽ ക്ലിക്ക് ചെയ്ത്''' ആ പ്രവൃത്തി പൂർത്തിയാക്കിയശേഷം ലോഗിൻ ചെയ്യുക. | ||
|[[സഹായം/സംശയനിവാരണം/ഇമെയിൽ സ്ഥിരീകരിക്കൽ|ഇവിടെ]] | |[[സഹായം/സംശയനിവാരണം/ഇമെയിൽ സ്ഥിരീകരിക്കൽ|ഇവിടെ]] | ||
|- | |- | ||
|എന്റെ ഒപ്പ് രേഖപ്പെടുത്തുന്നതിനായി നാല് ടിൽഡ ( '''<big>~</big>''' ) ചേർത്തു, പക്ഷേ, ഒപ്പ് കൃത്യമായി പ്രദർശിപ്പിക്കപ്പെടുന്നില്ല | |എന്റെ ഒപ്പ് രേഖപ്പെടുത്തുന്നതിനായി നാല് ടിൽഡ ( '''<big>~</big>''' ) ചേർത്തു, പക്ഷേ, ഒപ്പ് കൃത്യമായി പ്രദർശിപ്പിക്കപ്പെടുന്നില്ല | ||
|'''ക്രമീകരണങ്ങൾ ==> എന്നെപ്പറ്റി ==> പേര് ചേർക്കുക, ==> ഒപ്പ് ==> ഒപ്പ് ഒരു വിക്കി എഴുത്തായി പരിഗണിക്കുക''' (കണ്ണി സ്വയം ചേർക്കേണ്ടതില്ല) എന്നതിന് ടിക് മാർക്ക് നൽകുക | |'''ക്രമീകരണങ്ങൾ ==> എന്നെപ്പറ്റി ==> പേര് ചേർക്കുക, ==> ഒപ്പ് ==> ഒപ്പ് ഒരു വിക്കി എഴുത്തായി പരിഗണിക്കുക''' (കണ്ണി സ്വയം ചേർക്കേണ്ടതില്ല) എന്നതിന് ടിക് മാർക്ക് നൽകുക | ||
|[[സഹായം/സ്കൂൾവിക്കി അംഗത്വക്രമീകരണം#ഇമെയിൽ സ്ഥിരീകരണം|ഇവിടെ]] | |[[സഹായം/സ്കൂൾവിക്കി അംഗത്വക്രമീകരണം#ഇമെയിൽ സ്ഥിരീകരണം|ഇവിടെ]] | ||
|- | |- | ||
|ലോഗിൻ ചെയ്തു. മൂലരൂപം തിരുത്താനാവുന്നുണ്ട്, എന്നിട്ടും കണ്ടുതിരുത്തൽ സൗകര്യം ലഭിക്കുന്നില്ല | |ലോഗിൻ ചെയ്തു. മൂലരൂപം തിരുത്താനാവുന്നുണ്ട്, എന്നിട്ടും കണ്ടുതിരുത്തൽ സൗകര്യം ലഭിക്കുന്നില്ല | ||
|താങ്കളുടെ അംഗത്വത്തിനു ഉപയോഗിക്കാവുന്ന പ്രത്യേക ക്രമീകരണം വരുത്തുക. ഇതിന് | |താങ്കളുടെ അംഗത്വത്തിനു ഉപയോഗിക്കാവുന്ന പ്രത്യേക ക്രമീകരണം വരുത്തുക. ഇതിന് | ||
'''ക്രമീകരണങ്ങൾ ==> തിരുത്തൽ ==> എഡിറ്റർ ==> കണ്ടുതിരുത്തൽ സൗകര്യം സജ്ജമാക്കുക. എന്നതിന് ടിക് മാർക്ക് നൽകുക''' | '''ക്രമീകരണങ്ങൾ ==> തിരുത്തൽ ==> എഡിറ്റർ ==> കണ്ടുതിരുത്തൽ സൗകര്യം സജ്ജമാക്കുക. എന്നതിന് ടിക് മാർക്ക് നൽകുക''' | ||
|[[പ്രത്യേകം:ക്രമീകരണങ്ങൾ#mw-prefsection-editing|ഇവിടെ]] | |[[പ്രത്യേകം:ക്രമീകരണങ്ങൾ#mw-prefsection-editing|ഇവിടെ]] | ||
|- | |- | ||
|ചിത്രം അപ്‍ലോഡ് ചെയ്യാനാവുന്നുണ്ട്, പക്ഷേ, കാറ്റഗറി ചേർക്കാൻ സാധിക്കുന്നില്ല. | |ചിത്രം അപ്‍ലോഡ് ചെയ്യാനാവുന്നുണ്ട്, പക്ഷേ, കാറ്റഗറി ചേർക്കാൻ സാധിക്കുന്നില്ല. | ||
|താങ്കളുടെ അംഗത്വത്തിനു ഉപയോഗിക്കാവുന്ന പ്രത്യേക ഗാഡ്ജറ്റുകളുടെ ക്രമീകരണത്തിൽ മാറ്റം വരുത്തുക. | |താങ്കളുടെ അംഗത്വത്തിനു ഉപയോഗിക്കാവുന്ന പ്രത്യേക ഗാഡ്ജറ്റുകളുടെ ക്രമീകരണത്തിൽ മാറ്റം വരുത്തുക. | ||
വരി 44: | വരി 35: | ||
|[[പ്രത്യേകം:ക്രമീകരണങ്ങൾ#mw-prefsection-gadgets|ഇവിടെ]] | |[[പ്രത്യേകം:ക്രമീകരണങ്ങൾ#mw-prefsection-gadgets|ഇവിടെ]] | ||
|- | |- | ||
|തിരുത്തൽ വരുത്തി താൾ സേവ് ചെയ്താൽ, ഉടനതന്നെ ആ മാറ്റങ്ങൾ കാണിക്കുന്നില്ല | |തിരുത്തൽ വരുത്തി താൾ സേവ് ചെയ്താൽ, ഉടനതന്നെ ആ മാറ്റങ്ങൾ കാണിക്കുന്നില്ല | ||
|പ്രത്യേക ഗാഡ്ജറ്റുകളുടെ ക്രമീകരണത്തിൽ മാറ്റം വരുത്തുക. | |പ്രത്യേക ഗാഡ്ജറ്റുകളുടെ ക്രമീകരണത്തിൽ മാറ്റം വരുത്തുക. | ||
വരി 50: | വരി 40: | ||
|[[പ്രത്യേകം:ക്രമീകരണങ്ങൾ#mw-prefsection-gadgets|ഇവിടെ]] | |[[പ്രത്യേകം:ക്രമീകരണങ്ങൾ#mw-prefsection-gadgets|ഇവിടെ]] | ||
|- | |- | ||
|ക്രമീകരണങ്ങളിൽ മാറ്റം വരുത്തിയിട്ടും തിരുത്തലിൽ തടസ്സം നേരിടുന്നു | |ക്രമീകരണങ്ങളിൽ മാറ്റം വരുത്തിയിട്ടും തിരുത്തലിൽ തടസ്സം നേരിടുന്നു | ||
|താങ്കളുടെ ബ്രൗസർ അപ്ഡേറ്റഡ് ആണെന്ന് ഉറപ്പുവരുത്തുക. | |താങ്കളുടെ ബ്രൗസർ അപ്ഡേറ്റഡ് ആണെന്ന് ഉറപ്പുവരുത്തുക. | ||
|[https://drive.google.com/file/d/1PLH3-4Bz7aoPkvbmKjQ7vtTTH9aa9x1s/view?usp=sharing Update Firefox Help] | |[https://drive.google.com/file/d/1PLH3-4Bz7aoPkvbmKjQ7vtTTH9aa9x1s/view?usp=sharing Update Firefox Help] | ||
|- | |- | ||
|പൊതുവായി പ്രയോജനപ്പെടുന്ന നിരവധി ചിത്രങ്ങൾ എന്റെ കൈവശമുണ്ട്. അവ സ്കൂൾവിക്കിയിൽ ചേർക്കാമോ? | |പൊതുവായി പ്രയോജനപ്പെടുന്ന നിരവധി ചിത്രങ്ങൾ എന്റെ കൈവശമുണ്ട്. അവ സ്കൂൾവിക്കിയിൽ ചേർക്കാമോ? | ||
|സ്കൂൾവിക്കിയിൽ നിരവധി ചിത്രങ്ങൾ ചേർക്കുന്നതിന് പരിമിതിയുണ്ട്. എന്നാൽ, സ്വന്തം സൃഷ്ടി - ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർഎലൈക് പ്രകാരം അവ പൊതുസഞ്ചയത്തിലേക്ക് നൽകാൻ താങ്കൾക്ക് [[Commons.wikimedia.org|വിക്കിമീഡിയ കോമൺസിൽ]] നൽകാവുന്നതാണ്. ഇതിൽ താങ്കൾക്ക് അംഗത്വമെടുക്കുന്നതിനോ ചിത്രങ്ങൾ ചേർക്കുന്നതിനോ സഹായം ആവശ്യമെങ്കിൽ [[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|എന്റെ സംവാദം താളിൽ]] സന്ദേശമിടുക | |സ്കൂൾവിക്കിയിൽ നിരവധി ചിത്രങ്ങൾ ചേർക്കുന്നതിന് പരിമിതിയുണ്ട്. എന്നാൽ, സ്വന്തം സൃഷ്ടി - ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർഎലൈക് പ്രകാരം അവ പൊതുസഞ്ചയത്തിലേക്ക് നൽകാൻ താങ്കൾക്ക് [[Commons.wikimedia.org|വിക്കിമീഡിയ കോമൺസിൽ]] നൽകാവുന്നതാണ്. ഇതിൽ താങ്കൾക്ക് അംഗത്വമെടുക്കുന്നതിനോ ചിത്രങ്ങൾ ചേർക്കുന്നതിനോ സഹായം ആവശ്യമെങ്കിൽ [[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|എന്റെ സംവാദം താളിൽ]] സന്ദേശമിടുക | ||
| | | | ||
|- | |- | ||
|മുൻപ് നിലവിൽ ഉള്ളടക്കമുണ്ടായിരുന്ന ഉപതാളുകളുകളും ക്ലബുകളും പുതിയ Header Tab ചേർത്തതിന് ശേഷം കാണാനില്ല. വിവരങ്ങളെല്ലാം നഷ്ടപ്പെട്ടു ! | |മുൻപ് നിലവിൽ ഉള്ളടക്കമുണ്ടായിരുന്ന ഉപതാളുകളുകളും ക്ലബുകളും പുതിയ Header Tab ചേർത്തതിന് ശേഷം കാണാനില്ല. വിവരങ്ങളെല്ലാം നഷ്ടപ്പെട്ടു ! | ||
|സ്കൂൾവിക്കിയിൽ നിന്ന് ഒന്നും നഷ്ടപ്പെടില്ല, അങ്ങനെ ചെയ്യാനാവില്ല. | |സ്കൂൾവിക്കിയിൽ നിന്ന് ഒന്നും നഷ്ടപ്പെടില്ല, അങ്ങനെ ചെയ്യാനാവില്ല. | ||
അപ്ഡേഷൻ സമയത്ത് അനിവാര്യമായിച്ചെയ്യേണ്ടിവന്ന ടാബുകളുടെ പേരുമാറ്റം മൂലം കണ്ണി നഷ്ടപ്പെടൽ സംഭവിച്ചതാണ്. അവ പുനഃസ്ഥാപിക്കാവുന്നതാണ്. | അപ്ഡേഷൻ സമയത്ത് അനിവാര്യമായിച്ചെയ്യേണ്ടിവന്ന ടാബുകളുടെ പേരുമാറ്റം മൂലം കണ്ണി നഷ്ടപ്പെടൽ സംഭവിച്ചതാണ്. അവ പുനഃസ്ഥാപിക്കാവുന്നതാണ്. | ||
|[[സഹായം/നഷ്ടപ്പെട്ട കണ്ണിചേർക്കൽ|കണ്ണിചേർക്കൽ സഹായം]] | |[[സഹായം/നഷ്ടപ്പെട്ട കണ്ണിചേർക്കൽ|കണ്ണിചേർക്കൽ സഹായം]] | ||
|} | |} | ||
. | . |
15:33, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
FAQs
ഉപയോക്താവിന് തിരുത്തലിൽ അനുഭവപ്പെടുന്ന പ്രശ്നങ്ങൾ | പരിഹാരം പരീക്ഷിച്ചുനോക്കാവുന്നത് | സഹായതാളിലേക്കുള്ല കണ്ണി |
---|---|---|
സ്കൂൾവിക്കിയിൽ തിരുത്താനെന്തു ചെയ്യണം? | പ്രവേശിക്കുക എന്ന മെനുവിലൂടെ അംഗത്വമെടുത്തവർക്ക് ഉപയോക്തൃനാമവും (username) രഹസ്യവാക്കും (Password) നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം. അംഗത്വമില്ലെങ്കിൽ എടുക്കാം. | സ്കൂൾവിക്കി അംഗത്വം |
എനിക്ക് സ്കൂൾവിക്കിയിലേക്ക് ചിലകാര്യങ്ങൾ അറിയിക്കുവാനുണ്ട്. എന്തുചെയ്യണം? | സംവാദം താളിൽ ചോദിക്കാം. അതിന് തടസ്സമുണ്ടെങ്കിൽ ഓൺലൈനായി സന്ദേശമയക്കാം. | ഇവിടെ സന്ദേശം അയക്കാം |
ലോഗിൻ ചെയ്തു. എന്നിട്ടും തിരുത്തൽ സാധിക്കുന്നില്ല | ഇമെയിൽവിലാസം സ്ഥിരീകരിച്ചിട്ടില്ല എന്ന് മനസ്സിലാക്കാം. ഇമെയിൽ തുറന്ന് സ്കൂൾവിക്കിയിൽ നിന്ന് മെയ്ൽ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുക. ചിലപ്പോൾ മെയിൽ Spam പോലുള്ള കണ്ണിയിലായിരിക്കും ഉണ്ടാവുക. അത് കണ്ടെത്തി അതിലെ ഇമെയിൽ സ്ഥിരീകരിക്കൽ കണ്ണിയിൽ ക്ലിക്ക് ചെയ്ത് ആ പ്രവൃത്തി പൂർത്തിയാക്കിയശേഷം ലോഗിൻ ചെയ്യുക. | ഇവിടെ |
എന്റെ ഒപ്പ് രേഖപ്പെടുത്തുന്നതിനായി നാല് ടിൽഡ ( ~ ) ചേർത്തു, പക്ഷേ, ഒപ്പ് കൃത്യമായി പ്രദർശിപ്പിക്കപ്പെടുന്നില്ല | ക്രമീകരണങ്ങൾ ==> എന്നെപ്പറ്റി ==> പേര് ചേർക്കുക, ==> ഒപ്പ് ==> ഒപ്പ് ഒരു വിക്കി എഴുത്തായി പരിഗണിക്കുക (കണ്ണി സ്വയം ചേർക്കേണ്ടതില്ല) എന്നതിന് ടിക് മാർക്ക് നൽകുക | ഇവിടെ |
ലോഗിൻ ചെയ്തു. മൂലരൂപം തിരുത്താനാവുന്നുണ്ട്, എന്നിട്ടും കണ്ടുതിരുത്തൽ സൗകര്യം ലഭിക്കുന്നില്ല | താങ്കളുടെ അംഗത്വത്തിനു ഉപയോഗിക്കാവുന്ന പ്രത്യേക ക്രമീകരണം വരുത്തുക. ഇതിന്
ക്രമീകരണങ്ങൾ ==> തിരുത്തൽ ==> എഡിറ്റർ ==> കണ്ടുതിരുത്തൽ സൗകര്യം സജ്ജമാക്കുക. എന്നതിന് ടിക് മാർക്ക് നൽകുക |
ഇവിടെ |
ചിത്രം അപ്‍ലോഡ് ചെയ്യാനാവുന്നുണ്ട്, പക്ഷേ, കാറ്റഗറി ചേർക്കാൻ സാധിക്കുന്നില്ല. | താങ്കളുടെ അംഗത്വത്തിനു ഉപയോഗിക്കാവുന്ന പ്രത്യേക ഗാഡ്ജറ്റുകളുടെ ക്രമീകരണത്തിൽ മാറ്റം വരുത്തുക.
ക്രമീകരണങ്ങൾ ==> ഗാഡ്‌ജറ്റ് ==> എഡിറ്റിങ്ങ് ==> ഹോട്ട്കാറ്റ്, താളുകളുടെ വർഗ്ഗീകരണം എളുപ്പത്തിലാക്കുന്നു എന്നതിന് ടിക് മാർക്ക് നൽകുക |
ഇവിടെ |
തിരുത്തൽ വരുത്തി താൾ സേവ് ചെയ്താൽ, ഉടനതന്നെ ആ മാറ്റങ്ങൾ കാണിക്കുന്നില്ല | പ്രത്യേക ഗാഡ്ജറ്റുകളുടെ ക്രമീകരണത്തിൽ മാറ്റം വരുത്തുക.
ക്രമീകരണങ്ങൾ ==> ഗാഡ്‌ജറ്റ് ==> എഡിറ്റിങ്ങ് ==> താളുകളുടെ മുകളിൽ "പർജ്ജ്" എന്ന ഒരു ഒപ്ഷൻ കാണിക്കുന്നു, ഇത് താളുകളുടെ കാഷെ പർജ്ജ് ചെയ്യാൻ സഹായിക്കും എന്നതിന് ടിക് മാർക്ക് നൽകുക |
ഇവിടെ |
ക്രമീകരണങ്ങളിൽ മാറ്റം വരുത്തിയിട്ടും തിരുത്തലിൽ തടസ്സം നേരിടുന്നു | താങ്കളുടെ ബ്രൗസർ അപ്ഡേറ്റഡ് ആണെന്ന് ഉറപ്പുവരുത്തുക. | Update Firefox Help |
പൊതുവായി പ്രയോജനപ്പെടുന്ന നിരവധി ചിത്രങ്ങൾ എന്റെ കൈവശമുണ്ട്. അവ സ്കൂൾവിക്കിയിൽ ചേർക്കാമോ? | സ്കൂൾവിക്കിയിൽ നിരവധി ചിത്രങ്ങൾ ചേർക്കുന്നതിന് പരിമിതിയുണ്ട്. എന്നാൽ, സ്വന്തം സൃഷ്ടി - ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർഎലൈക് പ്രകാരം അവ പൊതുസഞ്ചയത്തിലേക്ക് നൽകാൻ താങ്കൾക്ക് വിക്കിമീഡിയ കോമൺസിൽ നൽകാവുന്നതാണ്. ഇതിൽ താങ്കൾക്ക് അംഗത്വമെടുക്കുന്നതിനോ ചിത്രങ്ങൾ ചേർക്കുന്നതിനോ സഹായം ആവശ്യമെങ്കിൽ എന്റെ സംവാദം താളിൽ സന്ദേശമിടുക | |
മുൻപ് നിലവിൽ ഉള്ളടക്കമുണ്ടായിരുന്ന ഉപതാളുകളുകളും ക്ലബുകളും പുതിയ Header Tab ചേർത്തതിന് ശേഷം കാണാനില്ല. വിവരങ്ങളെല്ലാം നഷ്ടപ്പെട്ടു ! | സ്കൂൾവിക്കിയിൽ നിന്ന് ഒന്നും നഷ്ടപ്പെടില്ല, അങ്ങനെ ചെയ്യാനാവില്ല.
അപ്ഡേഷൻ സമയത്ത് അനിവാര്യമായിച്ചെയ്യേണ്ടിവന്ന ടാബുകളുടെ പേരുമാറ്റം മൂലം കണ്ണി നഷ്ടപ്പെടൽ സംഭവിച്ചതാണ്. അവ പുനഃസ്ഥാപിക്കാവുന്നതാണ്. |
കണ്ണിചേർക്കൽ സഹായം |
.