"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35052mihs (സംവാദം | സംഭാവനകൾ)
No edit summary
35052mihs (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
===2019===
===2019===
====പ്രേവേശനോത്സവം====
====പ്രേവേശനോത്സവം====
2019 ജൂൺ 6 നു പ്രേവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.ഇത്തവണ 362 കുട്ടികൾ ആണ് പുതുതായി പ്രേവേശനം നേടിയത്. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ കുട്ടികൾ സ്വീകരിച്ചു.
2019 ജൂൺ 6 നു പ്രേവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.ഇത്തവണ 362 കുട്ടികൾ ആണ് പുതുതായി പ്രേവേശനം നേടിയത്. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ കുട്ടികൾ സ്വീകരിച്ചു.<br>
[[എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2019പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]


===2018===
===2018===
വരി 8: വരി 9:
2018 ജൂൺ 1 ന് പ്രേവേശനോത്സവം സംഘടിപ്പിക്കപ്പെട്ടു . ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ സ്വീകരിച്ചു . പ്രേവേശനോത്സവ കൂട്ടായ്‌മയും വിവിധ കലാപരിപാടികളും കൊച്ചു കൂട്ടുകാർക്കായി നടത്തപ്പെട്ടു. തുടർന്ന് സ്നേഹ വിരുന്നും നടത്തപ്പെട്ടു.
2018 ജൂൺ 1 ന് പ്രേവേശനോത്സവം സംഘടിപ്പിക്കപ്പെട്ടു . ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ സ്വീകരിച്ചു . പ്രേവേശനോത്സവ കൂട്ടായ്‌മയും വിവിധ കലാപരിപാടികളും കൊച്ചു കൂട്ടുകാർക്കായി നടത്തപ്പെട്ടു. തുടർന്ന് സ്നേഹ വിരുന്നും നടത്തപ്പെട്ടു.
====പരിസ്ഥിതി ദിനം====
====പരിസ്ഥിതി ദിനം====
പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈ വിതരണവും പ്രേത്യേക അസ്സംബ്ലിയും നടത്തപ്പെട്ടു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സ്കൂൾ അസ്സംബ്ലിയിൽ കുട്ടികൾ സംസാരിച്ചു. മരം നടീൽ ചടങ്ങ്, പോസ്റ്റർ നിർമ്മാണം എന്നിവയും നടത്തപ്പെട്ടു.
പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈ വിതരണവും പ്രേത്യേക അസ്സംബ്ലിയും നടത്തപ്പെട്ടു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സ്കൂൾ അസ്സംബ്ലിയിൽ കുട്ടികൾ സംസാരിച്ചു. മരം നടീൽ ചടങ്ങ്, പോസ്റ്റർ നിർമ്മാണം എന്നിവയും നടത്തപ്പെട്ടു.<br>
[[എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2018പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]