"ഗവ എച്ച് എസ് എസ് , കലവൂർ/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ഖണ്ഡിക ഉൾപ്പെടുത്തി) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിന് വ്യായാമം അത്യന്താപേക്ഷിതമാണ്. കായിക വിനോദങ്ങൾ മനസ്സിനും ശരീരത്തിനും ഉന്മേഷവും ആനന്ദവും പ്രദാനം ചെയ്യുന്നു.കായിക വിദ്യഭ്യാസത്തിന് പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ മികവുണ്ടാക്കുവാൻ കഴിയുന്നു. കുട്ടികളിൽ ശരീര ഘടനയിൽ വരുന്ന വൈകല്യങ്ങളെ ഒരു പരിധി വരെ മാറ്റിയെടുക്കുവാൻ കായിക പരിശീലനത്തിന് കഴിയും. |
14:49, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിന് വ്യായാമം അത്യന്താപേക്ഷിതമാണ്. കായിക വിനോദങ്ങൾ മനസ്സിനും ശരീരത്തിനും ഉന്മേഷവും ആനന്ദവും പ്രദാനം ചെയ്യുന്നു.കായിക വിദ്യഭ്യാസത്തിന് പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ മികവുണ്ടാക്കുവാൻ കഴിയുന്നു. കുട്ടികളിൽ ശരീര ഘടനയിൽ വരുന്ന വൈകല്യങ്ങളെ ഒരു പരിധി വരെ മാറ്റിയെടുക്കുവാൻ കായിക പരിശീലനത്തിന് കഴിയും.