"ഗവ എച്ച് എസ് എസ് , കലവൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഖണ്ഡിക ഉൾപ്പെട‍ുത്തി)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}കലവ‍ൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്ക‍ൂളിൽ വിദ്യാരംഗം സജീവമായി പ്രവർത്തിച്ച‍ുവര‍ുന്ന‍ു. ക‍ുട്ടികള‍ുടെ സാഹിത്യപരവ‍ും കലാപരവ‍ുമായ അഭിര‍ുചികളെ വളർത്തിയെട‍ുക്ക‍ുന്നതിൽ നിർണ്ണായക പങ്ക് വഹിക്ക‍ുന്ന‍ു. മികച്ച കലാകാരന്മാരേയ‍ും സംഘാടകരേയ‍ും വളർത്തിയെട‍ുക്കാൻ വിദ്യാരംഗത്തിന് കഴിയ‍ുന്ന‍ുണ്ട്. 2021 – 2022 അക്കാദമീക വർഷത്തെ വിദ്യാരംഗത്തിന്റെ ഉദ്ഘാടനം അധ്യാപകന‍ും എഴ‍ുത്ത‍ുകാരന‍ും മാധ്യമപ്രവർത്തകന‍ുമായ വി.വിനായകൻ സാർ നിർവ്വഹിച്ച‍ു. ഓൺലൈനായിട്ടാണ് പരിപാടികൾ സംഘടിപ്പിച്ചത്. ക‍ുട്ടകൾ കലാപരിപാടികൾ അവതരിപ്പിച്ച‍ു. കഥയരങ്ങ്, കവിതാഅരങ്ങ്, ശില്പശാലകൾ എന്നിവ സംഘടിപ്പിക്കാനാണ് വിദ്യാരംഗം ലക്ഷ്യമിട‍ുന്നത്.

16:46, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കലവ‍ൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്ക‍ൂളിൽ വിദ്യാരംഗം സജീവമായി പ്രവർത്തിച്ച‍ുവര‍ുന്ന‍ു. ക‍ുട്ടികള‍ുടെ സാഹിത്യപരവ‍ും കലാപരവ‍ുമായ അഭിര‍ുചികളെ വളർത്തിയെട‍ുക്ക‍ുന്നതിൽ നിർണ്ണായക പങ്ക് വഹിക്ക‍ുന്ന‍ു. മികച്ച കലാകാരന്മാരേയ‍ും സംഘാടകരേയ‍ും വളർത്തിയെട‍ുക്കാൻ വിദ്യാരംഗത്തിന് കഴിയ‍ുന്ന‍ുണ്ട്. 2021 – 2022 അക്കാദമീക വർഷത്തെ വിദ്യാരംഗത്തിന്റെ ഉദ്ഘാടനം അധ്യാപകന‍ും എഴ‍ുത്ത‍ുകാരന‍ും മാധ്യമപ്രവർത്തകന‍ുമായ വി.വിനായകൻ സാർ നിർവ്വഹിച്ച‍ു. ഓൺലൈനായിട്ടാണ് പരിപാടികൾ സംഘടിപ്പിച്ചത്. ക‍ുട്ടകൾ കലാപരിപാടികൾ അവതരിപ്പിച്ച‍ു. കഥയരങ്ങ്, കവിതാഅരങ്ങ്, ശില്പശാലകൾ എന്നിവ സംഘടിപ്പിക്കാനാണ് വിദ്യാരംഗം ലക്ഷ്യമിട‍ുന്നത്.