"എം എസ് എം എച്ച് എസ് എസ് കായംകുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
[[പ്രമാണം:MSM HSS LOGO.jpg|ലഘുചിത്രം]]
[[പ്രമാണം:MSM HSS LOGO.jpg|പകരം=|ഇടത്ത്‌|ചട്ടം]]
[https://ml.wikipedia.org/wiki/%E0%B4%86%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4 ആലപ്പുഴ] ജില്ലയിലെ പ്രമുഖവും പുരാതനവുമായ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%AF%E0%B4%82%E0%B4%95%E0%B5%81%E0%B4%B3%E0%B4%82 കായംകുളം] പട്ടണം ഒരു കാലത്ത് [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82 കേരളത്തിലെ] പ്രമുഖ വ്യാപാര കേന്ദ്രങ്ങളിലൊന്നായിരുന്നു. കൃഷി, കയർ വ്യവസായം, മത്സ്യബന്ധനം, വിനോദസഞ്ചാരം എന്നിവയിൽ പ്രശസ്തമായിരുന്നു ഈ പ്രദേശം . പഴയകാലത്ത് [https://ml.wikipedia.org/wiki/%E0%B4%93%E0%B4%9F%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D ഓടനാട്] എന്നറിയപ്പെട്ടിരുന്ന ഈ പട്ടണം ഇപ്പോൾ മധ്യതിരുവിതാംകൂറിലെ ഓണാട്ടുകരയുടെ ഭാഗമാണ്. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി വ്യക്തികൾ കായംകുളത്തിന്റെ പ്രതിനിധികളായിരുന്നു ജനാബ്. പി.കെ. കുഞ്ഞുസാഹിബ് ശ്രീ. എം. കെ ഹേമചന്ദ്രൻ ശ്രീ തച്ചടി പ്രഭാകരൻ എന്നിവർ കേരളത്തിന്റെ വിവിധ മന്ത്രിസഭകളിൽ ധനകാര്യമന്ത്രിമാരായിരുന്നു. ലോക പ്രശസ്ത [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%82%E0%B4%A3%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%B6%E0%B4%99%E0%B5%8D%E0%B4%95%E0%B5%BC കാർട്ടൂണിസ്റ്റായ ശങ്കർ] കായംകുളത്തിന്റെ അഭിമാനമാണ് .

228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1201713" എന്ന താളിൽനിന്ന് ശേഖരിച്ചത്