"അച്ചാമ്മ മെമ്മോറിയൽ എച്ച്.എസ്.എസ്. കാളകെട്ടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
കേരളത്തിലും മറുനാട്ടിലും പേരുകേട്ട കഥാപ്രാസംഗികൻ ശ്രീ. കെ.കെ തോമസ് നെ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററായി നിയമിക്കുകയും ചെയ്തു. അച്ചടക്കത്തിലും പഠന നിലവാരത്തിലും സ്കൂളിനെ അഭിവൃദ്ധിയിലേക്ക് നയിക്കുവാൻ അദ്ദേഹത്തിനു സാധിച്ചു.1114-ൽ ശ്രീ. കെ.കെ തോമസ്  L.Tയ്ക്ക് പോയപ്പോൾ  ശ്രീ. പി.സി ജോസഫ്  പ്രഥമാധ്യാപകനായി ചാർജെടുത്തു. അദ്ദേഹത്തിന്റെ കാലത്താണ് തേർഡ് ഫോറത്തിലെകുട്ടികൾ ആദ്യമായി പബ്ലിക് പരീക്ഷ എഴുതിയത് .
കേരളത്തിലും മറുനാട്ടിലും പേരുകേട്ട കഥാപ്രാസംഗികൻ ശ്രീ. കെ.കെ തോമസ് നെ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററായി നിയമിച്ചു. അച്ചടക്കത്തിലും പഠന നിലവാരത്തിലും സ്കൂളിനെ അഭിവൃദ്ധിയിലേക്ക് നയിക്കുവാൻ അദ്ദേഹത്തിനു സാധിച്ചു.1114-ൽ ശ്രീ. കെ.കെ തോമസ്  L.Tയ്ക്ക് പോയപ്പോൾ  ശ്രീ. പി.സി ജോസഫ്  പ്രഥമാധ്യാപകനായി ചാർജെടുത്തു. അദ്ദേഹത്തിന്റെ കാലത്താണ് തേർഡ് ഫോറത്തിലെകുട്ടികൾ ആദ്യമായി പബ്ലിക് പരീക്ഷ എഴുതിയത് .

1123-ൽ ശ്രീ.കെ.കെ.തോമസ് സ്കൂളിൽ നിന്ന് വിരമിക്കുകയും തൽ സ്ഥാനത്ത് റവ.ഫാ.മാത്യു മണ്ണരാംപറമ്പിൽ ഹെഡ്മാസ്റ്ററായി ചാർജെടുക്കുകയും ചെയ്തു ആദ്യകാലയളവിൽ  അധ്യാപകരെ  നിയമിച്ചിരുന്നതും  അവർക്ക് ശമ്പളം കൊടുത്തിരുന്നതും സ്കുൾ മാനേജരായ ശ്രീ.കെ.വി.ജോസഫ് ആയിരുന്നു.{{PHSSchoolFrame/Pages}}

12:55, 6 ജനുവരി 2022-നു നിലവിലുള്ള രൂപം

കേരളത്തിലും മറുനാട്ടിലും പേരുകേട്ട കഥാപ്രാസംഗികൻ ശ്രീ. കെ.കെ തോമസ് നെ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററായി നിയമിച്ചു. അച്ചടക്കത്തിലും പഠന നിലവാരത്തിലും സ്കൂളിനെ അഭിവൃദ്ധിയിലേക്ക് നയിക്കുവാൻ അദ്ദേഹത്തിനു സാധിച്ചു.1114-ൽ ശ്രീ. കെ.കെ തോമസ് L.Tയ്ക്ക് പോയപ്പോൾ ശ്രീ. പി.സി ജോസഫ് പ്രഥമാധ്യാപകനായി ചാർജെടുത്തു. അദ്ദേഹത്തിന്റെ കാലത്താണ് തേർഡ് ഫോറത്തിലെകുട്ടികൾ ആദ്യമായി പബ്ലിക് പരീക്ഷ എഴുതിയത് .

1123-ൽ ശ്രീ.കെ.കെ.തോമസ് സ്കൂളിൽ നിന്ന് വിരമിക്കുകയും തൽ സ്ഥാനത്ത് റവ.ഫാ.മാത്യു മണ്ണരാംപറമ്പിൽ ഹെഡ്മാസ്റ്ററായി ചാർജെടുക്കുകയും ചെയ്തു ആദ്യകാലയളവിൽ അധ്യാപകരെ നിയമിച്ചിരുന്നതും അവർക്ക് ശമ്പളം കൊടുത്തിരുന്നതും സ്കുൾ മാനേജരായ ശ്രീ.കെ.വി.ജോസഫ് ആയിരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം