"ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15349 (സംവാദം | സംഭാവനകൾ)
charitram
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}1950 കാലഘട്ടത്തിൽ നിലത്തെഴുത്ത് കളരിയായി ആരംഭിച്ച സ്കൂളാണ് ശ്രീജയ എ എൽ പി സ്കൂൾ ആയി ഇന്നും നിലകൊള്ളുന്നത്. ബാലൻ മാഷിന്റെ ശ്രമഫലമായാണ് ഇന്നത്തെ സ്ഥലത്ത് പ്രവർത്തനമാരംഭിച്ചത്.1952 ശ്രീമതി കല്യാണിയമ്മയുടെ മാനേജ്മെന്റിൻ കീഴിൽ എയ്ഡഡ് ലോവർ പ്രൈമറി സ്കൂളായി നിലകൊണ്ടു.1959 ൽ പ്രസ്തുത സ്കൂൾ അമ്പലക്കുണ്ട് അച്യുതൻ ചെട്ടിയാർ  എന്ന ആൾക്കും 1963ൽ മൂലങ്കാവ് എന്ന സ്ഥലത്തുള്ള എസ്.എൻ.ഡി.പി ശാഖയ്ക്ക് കൈമാറുകയുണ്ടായി. 1970ലാണ് ശ്രീമതി കെ പി വസന്ത എന്ന വ്യക്തിയുടെ കൈകളിൽ ഈ വിദ്യാലയം എത്തിച്ചേർന്നത്. കോരു മാസ്റ്റർ,ദാമോദരൻ മാസ്റ്റർ, നമ്പ്യാർ മാസ്റ്റർ, അപ്പുകുട്ടൻ മാസ്റ്റർ തുടങ്ങിയ അധ്യാപകരെല്ലാം പ്രധാന അദ്ധ്യാപകനരായി പ്രവർത്തിച്ചിട്ടുണ്ട്.1953 ൽ മദ്രാസ് ഗവൺമെൻറ് കീഴിൽ പ്രവർത്തനം ആരംഭിച്ചപ്പോൾ അഞ്ചാം തരം വരെ ഉണ്ടായിരുന്നു. KER നിലവിൽ വന്നപ്പോൾ നാലാം തരം വരെയായിചുരുങ്ങി. ഒറ്റ ബിൽഡിങ് പ്രവർത്തനം ആരംഭിച്ച സ്കൂളിൽ 11 ക്ലാസ്സ്‌ മുറികളോടുകൂടിയ മൂന്ന് ബിൽഡിങ്ങുകൾ ഉണ്ട്‌.
{{PSchoolFrame/Pages}}
1950 കാലഘട്ടത്തിൽ നിലത്തെഴുത്ത് കളരിയായി ആരംഭിച്ച സ്കൂളാണ് ശ്രീജയ എ എൽ പി സ്കൂൾ ആയി ഇന്നും നിലകൊള്ളുന്നത്. ബാലൻ മാഷിന്റെ ശ്രമഫലമായാണ് ഇന്നത്തെ സ്ഥലത്ത് പ്രവർത്തനമാരംഭിച്ചത്.1952 ശ്രീമതി കല്യാണിയമ്മയുടെ മാനേജ്മെന്റിൻ കീഴിൽ എയ്ഡഡ് ലോവർ പ്രൈമറി സ്കൂളായി നിലകൊണ്ടു.1959 ൽ പ്രസ്തുത സ്കൂൾ അമ്പലക്കുണ്ട് അച്യുതൻ ചെട്ടിയാർ  എന്ന ആൾക്കും 1963ൽ മൂലങ്കാവ് എന്ന സ്ഥലത്തുള്ള എസ്.എൻ.ഡി.പി ശാഖയ്ക്ക് കൈമാറുകയുണ്ടായി. 1970ലാണ് ശ്രീമതി കെ പി വസന്ത എന്ന വ്യക്തിയുടെ കൈകളിൽ ഈ വിദ്യാലയം എത്തിച്ചേർന്നത്. കോരു മാസ്റ്റർ,ദാമോദരൻ മാസ്റ്റർ, നമ്പ്യാർ മാസ്റ്റർ, അപ്പുകുട്ടൻ മാസ്റ്റർ തുടങ്ങിയ അധ്യാപകരെല്ലാം പ്രധാന അദ്ധ്യാപകനരായി പ്രവർത്തിച്ചിട്ടുണ്ട്.1953 ൽ മദ്രാസ് ഗവൺമെൻറ് കീഴിൽ പ്രവർത്തനം ആരംഭിച്ചപ്പോൾ അഞ്ചാം തരം വരെ ഉണ്ടായിരുന്നു. KER നിലവിൽ വന്നപ്പോൾ നാലാം തരം വരെയായിചുരുങ്ങി. ഒറ്റ ബിൽഡിങ് പ്രവർത്തനം ആരംഭിച്ച സ്കൂളിൽ 11 ക്ലാസ്സ്‌ മുറികളോടുകൂടിയ മൂന്ന് ബിൽഡിങ്ങുകൾ ഉണ്ട്‌.
മൂന്ന് ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് പത്തോളം ഡിവിഷനുകൾ ഉണ്ട്.
മൂന്ന് ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് പത്തോളം ഡിവിഷനുകൾ ഉണ്ട്.


"https://schoolwiki.in/ശ്രീജയ_എ_എൽ_പി_എസ്_നൂൽപ്പുഴ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്