"സെന്റ് പോൾസ് ഗവ. എൽ പി എസ് ഐരാപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
==ദിനാചരണങ്ങൾ== | |||
[[പ്രമാണം:Llu.jpg|ഇടത്ത്|ലഘുചിത്രം|465x465ബിന്ദു]] | |||
ജനുവരി 23 NATIONAL HANDWRITING DAY[[പ്രമാണം:CollageMaker 2022124181314681.jpg|പകരം=CollageMaker 2022124181314681.jpg|ലഘുചിത്രം|അതിർവര|ശൂന്യം|302x302ബിന്ദു]] | |||
[[പ്രമാണം:CollageMaker 202212418823651.jpg|ശൂന്യം|ലഘുചിത്രം|300x300ബിന്ദു]] | |||
ജനുവരി 24 ബാലികാദിനം | |||
കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ | |||
[[പ്രമാണം:CollageMaker 2022131664504.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | |||
[[പ്രമാണം:CollageMaker 202213161453683.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | |||
===ജനുവരി 26 റിപ്പബ്ലിക് ദിന പ്രവർത്തനങ്ങൾ=== | |||
വാർഡ് മെമ്പർ ദേശീയപതാക ഉയർത്തുന്നു | |||
[[പ്രമാണം:CollageMaker 2022129191716941.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | |||
ജനുവരി 26 റിപ്പബ്ലിക് ദിന പ്രവർത്തനങ്ങൾ | |||
[[പ്രമാണം:CollageMaker 202212919947716 പോസ്റ്ററുകൾ.jpg|പകരം=CollageMaker 202212919947716 പോസ്റ്ററുകൾ.jpg|ലഘുചിത്രം|റിപ്പബ്ലിക് ദിന പോസ്റ്ററുകൾ|അതിർവര|ശൂന്യം]]റിപ്പബ്ലിക് ദിന ക്വിസ് മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് ഓൺലൈനായി ട്രോഫികൾ നൽകിയപ്പോൾ | |||
[[പ്രമാണം:CollageMaker 20222114615567.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | |||
ജനുവരി 30 രക്തസാക്ഷി ദിനം | |||
[[പ്രമാണം:CollageMaker 202213020414269.jpg|ലഘുചിത്രം]] | |||
കുട്ടികൾ തയ്യറാക്കിയ പോസ്റ്ററുകൾ | |||
[[പ്രമാണം:CollageMaker 202213020414269.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | |||
[[പ്രമാണം:CollageMaker 2022129191716941.jpg|alt=|ലഘുചിത്രം]] | |||
[[പ്രമാണം:CollageMaker 20222511341587.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | |||
==ഫെബ്രുവരി 21 മാത്യഭാഷാദിനം | |||
മാതൃഭാഷാദിനം വളരെ വിപുലമായി ആഘോഷിച്ചു.കുട്ടികൾ പ്രശസ്തരായ പല കവികളുടെയും കവിതകൾ വളരെ മനോഹരമായി ആലപിച്ചു. ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളിലെ കുട്ടികളെ നാലു ഗ്രൂപ്പുകളായിതിരിച്ച് കടങ്കഥക്വിസ് നടത്തി. കഥാകഥനം, പ്രസംഗം, നാടൻപാട്ട് തുടങ്ങിയ പരിപാടികളും അവതരിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി. | |||
[[പ്രമാണം:MG-20220313-WA0008.jpg.jpg|ഇടത്ത്|ലഘുചിത്രം|568x568ബിന്ദു]] | |||
[[പ്രമാണം:MG-20220313-WA0009.jpg.jpg|നടുവിൽ|ലഘുചിത്രം|569x569ബിന്ദു| | |||
]] | |||
ശാസ്ത്രദിനം | |||
[[പ്രമാണം:തിരയുക അപ്‌ലോഡ് IMG-20220313-WA0018.jpg.jpg|ഇടത്ത്|ലഘുചിത്രം|355x355ബിന്ദു]] | |||
[[പ്രമാണം:തിരയുക അപ്‌ലോഡ് IMG-20220313-WA0017.jpg.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
ഫെബ്രുവരി 28ന് 28 ശാസ്ത്രപരീക്ഷണങ്ങളുമായി കുട്ടികൾ. കുട്ടികൾ അവതരിപ്പിച്ച പരീക്ഷണങ്ങൾ കൂട്ടുകാരിൽ കൗതുകവും ആകാംഷയും ഉണ്ടാക്കി. | |||
പ്രീ പ്രൈമറി പ്രവേശനോത്സവം | |||
[[പ്രമാണം:CollageMaker 2022217154635261.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | |||
ഈ വർഷത്തെ പ്രീ പ്രൈമറി പ്രവേശനോത്സവം വിവിധ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ വളരെവിപുലമായി ആഘോഷിച്ചു. കുട്ടികൾ അവതരിപ്പിച്ച ചെറിയ വീഡിയോകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ പ്രദർശനവും നടന്നു. | |||
[[പ്രമാണം:CollageMaker 2022217234713845.jpg.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | |||
[[പ്രമാണം:EiD2T9P89016.jpg|അതിർവര|ഇടത്ത്|ലഘുചിത്രം|260x260ബിന്ദു]] | |||
ഉല്ലാസ ഗണിതം | |||
ഒന്ന്, രണ്ട് ക്ലാസ്സുകളിലെ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച ഉല്ലാസഗണിതം ശില്പശാല വളരെ ഭംഗിയായി നടന്നു.ധാരാളം കളികൾ രക്ഷിതാക്കളെ പരിചയപ്പെടുത്താനും പണ്ട് കളിച്ചുകൊണ്ടിരുന്ന പല കളികളും ഓർമപ്പെടുത്താനും കഴിഞ്ഞു. മിക്ക കളികളും കളിക്കുന്നതിന് ഡയസ് ആവശ്യമാണ്. അതിനാൽ ഡയസ് ഉണ്ടാക്കാൻ പഠിക്കേണ്ടത് വളരെ അത്യാവശ്യമായതിനാൽ മുഴുവൻ രക്ഷിതാക്കൾക്കും ഡയസ് ഉണ്ടാക്കുന്നതിൽ പരിശീലനം നൽകുകയും അവർ വളരെ ഭംഗിയായി തന്നെ അത് നിർമിക്കുകയും ചെയ്തു. | |||
[[പ്രമാണം:CollageMaker 202239225327109.jpg|ഇടത്ത്|ലഘുചിത്രം|153x153px|പകരം=]] | |||
[[പ്രമാണം:CollageMaker 202239224448712.jpg|നടുവിൽ|ലഘുചിത്രം|154x154ബിന്ദു]] | |||
[[പ്രമാണം:CollageMaker 2022221235533373Ee.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | |||
[[പ്രമാണം:CollageMaker 2022223211023880.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | |||
[[പ്രമാണം:CollageMaker 2022225225440132.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | |||
[[പ്രമാണം:CollageMaker 2022222212232337.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | |||
[[പ്രമാണം:EiYTG5031889.jpg|ഇടത്ത്|ലഘുചിത്രം|567x567ബിന്ദു]] | |||
[[പ്രമാണം:EiYY64458684.jpg|ഇടത്ത്|ലഘുചിത്രം|568x568ബിന്ദു]] |
20:28, 31 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ദിനാചരണങ്ങൾ
ജനുവരി 23 NATIONAL HANDWRITING DAY
ജനുവരി 24 ബാലികാദിനം
കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ
ജനുവരി 26 റിപ്പബ്ലിക് ദിന പ്രവർത്തനങ്ങൾ
വാർഡ് മെമ്പർ ദേശീയപതാക ഉയർത്തുന്നു
ജനുവരി 26 റിപ്പബ്ലിക് ദിന പ്രവർത്തനങ്ങൾ
റിപ്പബ്ലിക് ദിന ക്വിസ് മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് ഓൺലൈനായി ട്രോഫികൾ നൽകിയപ്പോൾ
ജനുവരി 30 രക്തസാക്ഷി ദിനം
കുട്ടികൾ തയ്യറാക്കിയ പോസ്റ്ററുകൾ
==ഫെബ്രുവരി 21 മാത്യഭാഷാദിനം
മാതൃഭാഷാദിനം വളരെ വിപുലമായി ആഘോഷിച്ചു.കുട്ടികൾ പ്രശസ്തരായ പല കവികളുടെയും കവിതകൾ വളരെ മനോഹരമായി ആലപിച്ചു. ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളിലെ കുട്ടികളെ നാലു ഗ്രൂപ്പുകളായിതിരിച്ച് കടങ്കഥക്വിസ് നടത്തി. കഥാകഥനം, പ്രസംഗം, നാടൻപാട്ട് തുടങ്ങിയ പരിപാടികളും അവതരിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി.
ശാസ്ത്രദിനം
ഫെബ്രുവരി 28ന് 28 ശാസ്ത്രപരീക്ഷണങ്ങളുമായി കുട്ടികൾ. കുട്ടികൾ അവതരിപ്പിച്ച പരീക്ഷണങ്ങൾ കൂട്ടുകാരിൽ കൗതുകവും ആകാംഷയും ഉണ്ടാക്കി.
പ്രീ പ്രൈമറി പ്രവേശനോത്സവം
ഈ വർഷത്തെ പ്രീ പ്രൈമറി പ്രവേശനോത്സവം വിവിധ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ വളരെവിപുലമായി ആഘോഷിച്ചു. കുട്ടികൾ അവതരിപ്പിച്ച ചെറിയ വീഡിയോകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ പ്രദർശനവും നടന്നു.
ഉല്ലാസ ഗണിതം
ഒന്ന്, രണ്ട് ക്ലാസ്സുകളിലെ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച ഉല്ലാസഗണിതം ശില്പശാല വളരെ ഭംഗിയായി നടന്നു.ധാരാളം കളികൾ രക്ഷിതാക്കളെ പരിചയപ്പെടുത്താനും പണ്ട് കളിച്ചുകൊണ്ടിരുന്ന പല കളികളും ഓർമപ്പെടുത്താനും കഴിഞ്ഞു. മിക്ക കളികളും കളിക്കുന്നതിന് ഡയസ് ആവശ്യമാണ്. അതിനാൽ ഡയസ് ഉണ്ടാക്കാൻ പഠിക്കേണ്ടത് വളരെ അത്യാവശ്യമായതിനാൽ മുഴുവൻ രക്ഷിതാക്കൾക്കും ഡയസ് ഉണ്ടാക്കുന്നതിൽ പരിശീലനം നൽകുകയും അവർ വളരെ ഭംഗിയായി തന്നെ അത് നിർമിക്കുകയും ചെയ്തു.