സെന്റ് പോൾസ് ഗവ. എൽ പി എസ് ഐരാപുരം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ദിനാചരണങ്ങൾ

ജനുവരി 23 NATIONAL HANDWRITING DAY

CollageMaker 2022124181314681.jpg

ജനുവരി 24 ബാലികാദിനം

കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ

ജനുവരി 26 റിപ്പബ്ലിക് ദിന പ്രവർത്തനങ്ങൾ

വാർഡ് മെമ്പർ ദേശീയപതാക ഉയർത്തുന്നു


ജനുവരി 26 റിപ്പബ്ലിക് ദിന പ്രവർത്തനങ്ങൾ

CollageMaker 202212919947716 പോസ്റ്ററുകൾ.jpg
റിപ്പബ്ലിക് ദിന പോസ്റ്ററുകൾ

റിപ്പബ്ലിക് ദിന ക്വിസ് മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് ഓൺലൈനായി ട്രോഫികൾ നൽകിയപ്പോൾ








ജനുവരി 30 രക്തസാക്ഷി ദിനം

കുട്ടികൾ തയ്യറാക്കിയ പോസ്റ്ററുകൾ














==ഫെബ്രുവരി 21 മാത്യഭാഷാദിനം

മാതൃഭാഷാദിനം വളരെ വിപുലമായി ആഘോഷിച്ചു.കുട്ടികൾ പ്രശസ്തരായ പല കവികളുടെയും കവിതകൾ വളരെ മനോഹരമായി ആലപിച്ചു. ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളിലെ കുട്ടികളെ നാലു ഗ്രൂപ്പുകളായിതിരിച്ച് കടങ്കഥക്വിസ് നടത്തി. കഥാകഥനം, പ്രസംഗം, നാടൻപാട്ട് തുടങ്ങിയ പരിപാടികളും അവതരിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി.

ശാസ്ത്രദിനം

ഫെബ്രുവരി 28ന് 28 ശാസ്ത്രപരീക്ഷണങ്ങളുമായി കുട്ടികൾ. കുട്ടികൾ അവതരിപ്പിച്ച പരീക്ഷണങ്ങൾ കൂട്ടുകാരിൽ കൗതുകവും ആകാംഷയും ഉണ്ടാക്കി.


പ്രീ പ്രൈമറി പ്രവേശനോത്സവം


ഈ വർഷത്തെ പ്രീ പ്രൈമറി പ്രവേശനോത്സവം വിവിധ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ വളരെവിപുലമായി ആഘോഷിച്ചു. കുട്ടികൾ അവതരിപ്പിച്ച ചെറിയ വീഡിയോകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ പ്രദർശനവും നടന്നു.














ഉല്ലാസ ഗണിതം

ഒന്ന്, രണ്ട് ക്ലാസ്സുകളിലെ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച ഉല്ലാസഗണിതം ശില്പശാല വളരെ ഭംഗിയായി നടന്നു.ധാരാളം കളികൾ രക്ഷിതാക്കളെ പരിചയപ്പെടുത്താനും പണ്ട് കളിച്ചുകൊണ്ടിരുന്ന പല കളികളും ഓർമപ്പെടുത്താനും കഴിഞ്ഞു. മിക്ക കളികളും കളിക്കുന്നതിന് ഡയസ് ആവശ്യമാണ്. അതിനാൽ ഡയസ് ഉണ്ടാക്കാൻ പഠിക്കേണ്ടത് വളരെ അത്യാവശ്യമായതിനാൽ മുഴുവൻ രക്ഷിതാക്കൾക്കും ഡയസ് ഉണ്ടാക്കുന്നതിൽ പരിശീലനം നൽകുകയും അവർ വളരെ ഭംഗിയായി തന്നെ അത് നിർമിക്കുകയും ചെയ്തു.