"ജി.എച്ച്. എസ്.എസ്. ആതവനാട്/കൂടുതൽ വായിക്കാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ജി.എച്ച്. എസ്.എസ്. ആതവനാട്/ചരിത്രം' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
1974ൽ ഒരു സർക്കാർ സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആതവനാട് ദേശത്തെ ആഴുവാഞ്ചേരി തമ്പ്രാക്കളുടേയും വെട്ടിക്കാട്ട് ഹുസ്സൻെയും നേതൃത്വത്തിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കളളിയത്ത് അബ്ദുറഹ്മാനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. കൂടശ്ശേരി പ്പാറയിലെ മദ്ദ്രസയിലായിരുന്നു സ്കൂളിൻെ ആരംഭം. 2004-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. |
15:58, 5 ജനുവരി 2022-നു നിലവിലുള്ള രൂപം
1974ൽ ഒരു സർക്കാർ സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആതവനാട് ദേശത്തെ ആഴുവാഞ്ചേരി തമ്പ്രാക്കളുടേയും വെട്ടിക്കാട്ട് ഹുസ്സൻെയും നേതൃത്വത്തിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കളളിയത്ത് അബ്ദുറഹ്മാനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. കൂടശ്ശേരി പ്പാറയിലെ മദ്ദ്രസയിലായിരുന്നു സ്കൂളിൻെ ആരംഭം. 2004-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.