"ജി എൽ പി എസ് ഒറവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) GLPS ORAVIL എന്ന താൾ ജി എൽ പി എസ് ഒറവിൽ എന്ന താളിനു മുകളിലേയ്ക്ക്, 47029-hm മാറ്റിയിരിക്കുന്നു |
(വ്യത്യാസം ഇല്ല)
| |
08:22, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി എൽ പി എസ് ഒറവിൽ | |
|---|---|
| വിലാസം | |
ഒറവിൽ ജി എൽ പി എസ് ഒറവിൽ , ഉള്ളിയേരി , 6733323 | |
| സ്ഥാപിതം | 1954 |
| വിവരങ്ങൾ | |
| ഫോൺ | 984781 1043 |
| ഇമെയിൽ | glpsoravil@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47537 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മോഹനൻ കെ.കെ |
| അവസാനം തിരുത്തിയത് | |
| 05-01-2022 | 47029-hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോഴിക്കോട് ജില്ലയിലെ ഉളളിയേരി ഗ്രാമപശ്ചായത്തിലെ ഒറവിൽ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1954-55 ൽ ഒറോപറമ്പ് എന്ന സ്ഥലത്ത് ഏകാദ്ധ്യാപക വിദ്യാലയമായി നിലവിൽ വന്നു.
ചരിത്രം
കോഴിക്കോട് ജില്ലയിലെ ഉളളിയേരി ഗ്രാമപശ്ചായത്തിലെ ഒറവിൽ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1954-55 ൽ ഒറോപറമ്പ് എന്ന സ്ഥലത്ത് ഏകാദ്ധ്യാപക വിദ്യാലയമായി നിലവിൽ വന്നു. ഷെഡ്ഡിൽ പ്രവർത്തിച്ച വിദ്യാലയം തെരുവത്ത്കടവിലുള്ള ഒറവിൽ എന്ന പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കുകയാണുണ്ടായത്. ലഭ്യമായ കണക്കനുസരിച്ച് 92 സെന്റ്സ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. പ്രധാനജലസ്രോതസ്സായ കിണറിലെ വെള്ളം വറ്റാറില്ല. ജലസമൃദ്ധിയുള്ള കോരപ്പുഴയുടെ കൈവഴിയായ രാമൻ പുഴയുടെ സമീപത്താണ് സർക്കാർ വിദ്യാലയമായ ഒറവിൽ ഗവൺമെന്റ് എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളിലായി ആകെ 31 കുട്ടികളാണ് പഠിക്കുന്നത്. അറബിക്(പാർടൈം)ഉൾപ്പെടെ 5 അദ്ധ്യാപകരും ഉണ്ട്. നിലവിലള്ള പഴയ ഓടിട്ട കെട്ടിടത്തിൽ 3 ക്ലാസ്സ് മുറിയും പന്നീട് പണിത കോൺക്രീറ്റ് കെട്ടിടത്തിൽ ഒരു ക്ലസ്സ് മുറിയും പ്രവർത്തിക്കുന്നു. സ്കൂളിനോടനുബന്ധിച്ച് ക്ലസ്സ്റ്റർ റിസോർസ് സെന്റർ 2014-15 ൽ പണിപൂർത്തീകരിച്ച കോൺക്രീറ്റ് കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്. ടോയിലറ്റ് 2+2, യൂറിനൽ 1+1 ഉം ഉണ്ട്. എസ്.എസ്.എ നിർമ്മിച്ച പഴയ കോമ്പൗണ്ട്ഹാൾ ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് നവീകരിച്ചു വരുന്നു. കൂടാതെ പണിപൂർത്തീകരിക്കാൻ സ്റ്റേജ്, ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനുള്ള പാചകപ്പുര എന്നിവയുമുണ്ട്.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
മോഹനൻ.കെ.കെ ,സജിത തയ്യുള്ളതിൽ, ബി.എസ്. ലിസി ,ബാലകൃഷ്ണൻ.കെ.കെ, ബിജില സി.കെ
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
വഴികാട്ടി
{{#multimaps:11.465255,75.769878|width=800px|zoom=12}}