"ഐ.പി.സി. എ.എം. എൽ.പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| IPC AM LP SCHOOL P.C.PALAM }} | {{prettyurl| IPC AM LP SCHOOL P.C.PALAM }} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=പി.സി. പാലം | ||
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | |||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | |റവന്യൂ ജില്ല=കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | |സ്കൂൾ കോഡ്=47513 | ||
| സ്കൂൾ കോഡ്= 47513 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64551171 | ||
| സ്ഥാപിതവർഷം= | |യുഡൈസ് കോഡ്=32040200201 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം= | ||
| പിൻ കോഡ്= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1924 | ||
| സ്കൂൾ ഇമെയിൽ= ipcamlpschool@gmail.com | |സ്കൂൾ വിലാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=പി.സി. പാലം | ||
| | |പിൻ കോഡ്=673585 | ||
| | |സ്കൂൾ ഫോൺ=0495 2244666 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=ipcamlpschool@gmail.com | ||
| പഠന വിഭാഗങ്ങൾ1=എൽ.പി | |സ്കൂൾ വെബ് സൈറ്റ്=ipcamlpschool.blogspot.in | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=ബാലുശ്ശേരി | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =കാക്കൂർ പഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=9 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=എലത്തൂർ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=കോഴിക്കോട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=ചേളന്നൂർ | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| സ്കൂൾ ചിത്രം= IPCAMLP 1.jpg | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=54 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=31 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=85 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അബൂബക്കർ ടി വി | |||
|പി.ടി.എ. പ്രസിഡണ്ട്=അബ്ബാസലി പിടി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രഹന | |||
|സ്കൂൾ ചിത്രം=IPCAMLP 1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കോഴിക്കോട് ജില്ലയിലെ കാക്കൂർ ഗ്രാമപഞ്ചായത്തിലെ പുന്നൂർ ചെറുപാലം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,ബാലുശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1926 ൽ സിഥാപിതമായി. | കോഴിക്കോട് ജില്ലയിലെ കാക്കൂർ ഗ്രാമപഞ്ചായത്തിലെ പുന്നൂർ ചെറുപാലം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,ബാലുശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1926 ൽ സിഥാപിതമായി. | ||
10:48, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഐ.പി.സി. എ.എം. എൽ.പി. സ്കൂൾ | |
---|---|
വിലാസം | |
പി.സി. പാലം പി.സി. പാലം പി.ഒ. , 673585 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0495 2244666 |
ഇമെയിൽ | ipcamlpschool@gmail.com |
വെബ്‍സൈറ്റ് | ipcamlpschool.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 47513 (സമേതം) |
യുഡൈസ് കോഡ് | 32040200201 |
വിക്കിഡാറ്റ | Q64551171 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | എലത്തൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കാക്കൂർ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 54 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 85 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബൂബക്കർ ടി വി |
പി.ടി.എ. പ്രസിഡണ്ട് | അബ്ബാസലി പിടി |
എം.പി.ടി.എ. പ്രസിഡണ്ട് | രഹന |
അവസാനം തിരുത്തിയത് | |
09-01-2022 | 47029-hm |
കോഴിക്കോട് ജില്ലയിലെ കാക്കൂർ ഗ്രാമപഞ്ചായത്തിലെ പുന്നൂർ ചെറുപാലം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,ബാലുശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1926 ൽ സിഥാപിതമായി.
ചരിത്രം
ഒൻപത് പതിറ്റാണ്ട് മുമ്പ് ഒരു പ്രദേശത്തിന്റെ അക്ഷരവീടായി സ്ഥാപിക്കപ്പെട്ട സരസ്വതി ക്ഷേത്രം തലമുറകൾക്ക് വിദ്യദാനം നൽകി ചരിത്രത്തിന്റെ ഋതുഭേദങ്ങളിലൂടെ സഞ്ചരിച്ച് കാലം അടയാളപ്പെടുത്തിയിരിക്കുന്നു. അതെ തൊണ്ണൂറ് വർഷം മുമ്പ് ഇരുവള്ളൂര് ആരംഭിച്ച പുന്നൂർ ചെറുപാലം കണ്ടോത്ത്പാറയിൽ ആരംഭിച്ച ഇരുവള്ളൂർ പുന്നൂർ ചെറുപാലം എ.എം . എൽ .പി.സ്കൂളാണ് ഒരു ദീപസ്തംഭമായി പരിലസിച്ചു നിൽക്കുന്നത് തലമുറകളുടെയും ചരിത്രത്തിന്റെയും പാദസ്പർമണിഞ്ഞ ഈ വിദ്യാലയത്തിന്റെ ഗതകാലം കിനാവിന്റെയും കണ്ണീരിന്റെയും നിസ്വാർത്ഥതയുടെയും ഒപ്പം കോടതി വ്യവഹാരങ്ങളിലൂടെയും നേടിയെടുത്ത അക്ഷരവിപ്ലവത്തിന്റെയുമാണ് ചരിത്രപരമായും വിദ്യാഭ്യാസ പരമായും സാംസ്കാരികപരമായും താഴെതട്ടിൽ നിന്നിരുന്ന ഒരു ജനതയുടെ ഇടയിലേക്കാണ് കേരളത്തിന്റെ തെക്കേ അറ്റത്ത് നിന്നും ഒരു മത പണ്ഡിതൻ കോട്ടയം സ്വദേശി തഴത്തങ്ങാടിപള്ളി വീട്ടിലെ അബ്ദുൽ റസാഖ് മൗലവി ഇരുവള്ളൂരുലെത്തുന്നത് . വയലിൽ മുസ്ലിയാർ എന്ന ഈ പണ്ഡിതൻ സ്ഥാപിച്ച ഓത്തുപുരയാണ് ഇന്ന് തൊണ്ണൂറാം വർഷത്തിലും കാലത്തിന്റെ തിരതള്ളലിൽ ഒലിച്ചു പോകാതെ മുന്നേറ്റത്തിന്റെ പുതുസരണിയിലെത്തി നിൽക്കുന്നത്. ഇരുവള്ളൂരിൽ നിന്നും ഓത്തുപള്ളി അൽപം സൗകര്യാർത്ഥം പുന്നൂർ ചെറുപാലത്തെ കണ്ടോത്തുപാറയിലേക്ക് മാറ്റപ്പെട്ടു. തേണ്ടമ്പലത്ത് നമ്പീശനാണ് ഇതിനാവശ്യമായ സ്ഥലം നൽകിയത് ഓത്തുപുരകൾ സ്കൂളാവാൻ തുടങ്ങിയ കാലത്ത് മലബാറിൽ ധാരാളം പ്രാഥമിക വിദ്യാലയങ്ങൾ സ്ഥാപിക്കപ്പെട്ടു. പുതുപ്പറമ്പത്ത് ഇമ്പിച്ചിക്കോയ കണ്ടോത്ത്പാറയിൽ സ്ഥാപിച്ച ഓടിട്ട കമനീയമായ സ്കൂൾ പണിയുകയും ഇരുവള്ളൂർ പുന്നൂർ ചെറുപാലം എ.എം.എൽ.പി.സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.
ഭൗതികസൗകരൃങ്ങൾ
വിദഗ്‍ദരായ അധ്യാപകർ , അത്യാധുനി സ്മാർട്ട് റും , ലൈബ്രറി
മികവുകൾ
സബ്‍ജില്ല സ്കൂൾ കായിക മത്സരത്തിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ മികവുറ്റ പ്രകടനം കാഴ്‌ച്ച വെച്ചു. എൽ.പി. വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ 50 മീറ്റർ ,100 മീറ്റർ ഓട്ട മത്സരത്തിൽ സ്കൂളിലെ രണ്ടാം തരം വിദ്യാർഥിന് അൽഫിയ നസ്റിൻ യഥാക്രമം ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനാഘോഷം
ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം വളരെ സമുചിതമായി ആഘോഷിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സി.പി. അബ്ദുല്ലത്തീഫ് പതാക ഉയർത്തി. തു ടർന്ന് സ്വാതന്ത്ര്യ ദിന റാലി സംഘടിപ്പിച്ചു. വിദ്യാർഥികളുടെ വിവിധ തരം പരിപാടികളും സംഘടിപ്പിച്ചു
അദ്ധ്യാപകദിനം
ഈ വർഷത്തെ അദ്ധ്യാപക ദിനത്തിൽ പൂർവ്വ അദ്ധ്യാപകരെ ആദരിക്കുകയും അവരുടെ കാലത്തെ അനുഭവങ്ങൾ വിവരിക്കുകയും ചെയ്തു. സ്കൂളിലെ മുൻ ഹെഡ്‌മാസ്റ്റർ അഹമ്മദ് മാസ്റ്റർ, അദ്ധ്യാപകരായിരുന്ന കമല ടിച്ചർ, കഴിഞ്ഞ വർഷം സേവനത്തിൽ നിന്ന് പിരിഞ്ഞ പി.പി.മുഹമ്മദ് മാസറ്റർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
റിപബ്ലിക് ദിനാഘോഷം
ഇന്ത്യയുടെ ഈ വർഷത്തെ റിപബ്ലിക് ദിന പരിപാടികൾ വിദ്യാലയത്തിൽ ആഘോഷിച്ചു. ഇന്ത്യൻ ഭരണഘടനയുടെ മഹത്വവും പ്രാധാന്യവും കുട്ടികൾക്ക് മനസ്സിലാക്കാനുതകുന്ന പ്രസന്റേഷൻ പരിപാടി സംഘടിപ്പിച്ചു.
അദ്ധ്യാപകർ
അബ്‌ദുൽ ലത്തീഫ് സി.പി, അബൂബക്കർ ടി.വി, സമീറ എം.കെ, സമീറ പി, ജുനൈസ് എൻ.വി, നാഫിദ ടി
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.372791,75.841603|width=800px|zoom=12}}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47513
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ