"ജി എൽ പി ജി എസ് വർക്കല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപതാൾ സ്രഷ്ടിച്ചു |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}സ്മാർട്ട് ക്ലാസ് റൂം :- | ||
ഐടി അധിഷ്ഠിത പഠനരീതി നടപ്പാക്കിയതിന്റെ ഭാഗമായി എട്ടോളം സ്മാർട്ട് ക്ലാസ് റൂമുകൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. അവയിൽ കംപ്യൂട്ടറുകൾ, എൽ.സി.ഡി പ്രൊജക്ടറും, വൈറ്റ് ബോർഡും ഉണ്ട് . KITE ന്റെ ഹൈ-ടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി എല്ലാ ക്ലാസിലും അധ്യാപകർക്ക് ലാപ്‌ടോപ്പുകൾ, സ്‌പീക്കറുകൾ കൂടാതെ പ്രൊജക്ടറുകൾ ഇവ ലഭ്യമാക്കിയിട്ടുണ്ട്. സ്കൂൾ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. | |||
ലൈബ്രറി :- | |||
കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ട ധാരാളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട് . ഇതിന് നേതൃത്വം നൽകുന്നതിലേക്കായി ഒരു അധ്യാപികയ്ക്ക് ലൈബ്രറിയുടെ ചാർജും നൽകിയിട്ടുണ്ട്. കൂടാതെ ഓരോ സ്റ്റാൻഡേർഡിലെയും കുട്ടികളുടെ നിലവാരത്തിനനുയോജ്യമായി എല്ലാ ക്ലാസ് റൂമിലും ക്ലാസ് ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. ക്ലാസ് ലൈബ്രറിയുടെ മേൽനോട്ടം വഹിക്കുന്നത് അതാത് ക്ലാസ്സിലെ കുട്ടികൾ തന്നെ ആണ്. | |||