ഉള്ളടക്കത്തിലേക്ക് പോവുക

"ഏനാദി എൽ പി എസ്സ് ഏനാദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Jayakumar2862 (സംവാദം | സംഭാവനകൾ)
No edit summary
വരി 37: വരി 37:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=71
|ആൺകുട്ടികളുടെ എണ്ണം 1-10=62
|പെൺകുട്ടികളുടെ എണ്ണം 1-10=90
|പെൺകുട്ടികളുടെ എണ്ണം 1-10=68
|വിദ്യാർത്ഥികളുടെ എണ്ണം 1-10=161
|വിദ്യാർത്ഥികളുടെ എണ്ണം 1-10=130
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 54:
|പ്രധാന അദ്ധ്യാപിക=കവിത എം
|പ്രധാന അദ്ധ്യാപിക=കവിത എം
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=Syam
|പി.ടി.എ. പ്രസിഡണ്ട്=അജയ കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=വിജയരേഖ
|എം.പി.ടി.എ. പ്രസിഡണ്ട്=മനുമോൾ  സുമേഷ്
|സ്കൂൾ ചിത്രം=45217-1.jpg
|സ്കൂൾ ചിത്രം=45217-1.jpg
|size=350px
|size=350px
വരി 75: വരി 75:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
 
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps:9.800307, 76.427808| width=500px | zoom=16 }}
  {{#multimaps:9.800307, 76.427808| width=500px | zoom=16 }}

11:31, 12 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഏനാദി എൽ പി എസ്സ് ഏനാദി
വിലാസം
ഏനാദി ,വൈക്കം

ഏനാദി പി.ഒ.
,
686608
,
കോട്ടയം ജില്ല
സ്ഥാപിതം01 - 07 - 1960
വിവരങ്ങൾ
ഫോൺ04829 291934
ഇമെയിൽEnadilps@gmail.com
കോഡുകൾ
സ്കൂൾ കോഡ്45217 (സമേതം)
യുഡൈസ് കോഡ്32101300106
വിക്കിഡാറ്റQ87661247
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്വൈക്കം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ62
പെൺകുട്ടികൾ68
ആകെ വിദ്യാർത്ഥികൾ130
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകവിത എം
പി.ടി.എ. പ്രസിഡണ്ട്അജയ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്മനുമോൾ സുമേഷ്
അവസാനം തിരുത്തിയത്
12-02-2024Jayakumar2862


പ്രോജക്ടുകൾ





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വാഴയിൽ ശ്രീ ദാമോദരൻ എന്ന വ്യക്തിയുടെ ശ്രെമഭലമായി 1960 ൽ ഏനാദി കർഷക സമാജത്തിൻറെ കീഴിൽ ഈ സ്കൂൾ സ്ഥാപിതമായി . കോട്ടയം ജില്ലാ , വൈക്കം താലൂക്, ചെമ്പു വില്ലേജ്, ചെമ്പു പഞ്ചായത്ത് ഏനാദി എന്ന കൊച്ചു ഗ്രാമത്തിലാണ് നാടിൻറെ അഭിമാനമായി ഏനാദി എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. ഈ സ്കൂളിൻറെ പ്രഥമ മാനേജർ വാഴയിൽ ശ്രീ. ദാമോ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ദരനും ആദ്യ ഹെഡ്മിസ്ട്രസ് ശ്രീമതി .ജി .രാധാമണിയമ്മയും ആയിരുന്നു. പിന്നീട് നല്ല ഭരണസമിതിയുണ്ടായി . പ്രൊ. ഡി. മോഹനൻ നായരുടെ കാലത്തു സ്കൂൾ ചുറ്റുമതിൽ കെട്ടി നിറയെ വൃക്ഷങ്ങൾ വച്ചു. പിന്നീട് വന്ന ശ്രീ എം പി. സെന്നിൻറെ പരിശ്രമഫലമായി നഴ്സറി തുടങ്ങി, കമ്പ്യൂട്ടർ ലാബ് ഉണ്ടാക്കി , സ്കൂൾ ബസ് വാങ്ങി. അദ്ധ്യാപകരുടെ ഒത്തൊരുമയും കഠിനാധ്വാനത്തിന്റെ ഫലമായി ഏനാദി എൽ പി സ്കൂൾ അഭിമാനകരമായ നേട്ടങ്ങളുമായി ഈ നാടിൻറെ വിദ്യാജ്യോതിസായി ഉയർന്നു നിൽക്കുന്നു .

     സമൂഹത്തിൻറെ വിവിധ തുറകളിൽ സേവനമനുഷ്ഠിക്കുന്ന ധാരാളം വ്യെക്തികൾ  പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചത് ഈ സരസ്വതിക്ഷേത്രത്തിൽനിന്നുമാണ് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps:9.800307,	76.427808| width=500px | zoom=16 }}
"https://schoolwiki.in/index.php?title=ഏനാദി_എൽ_പി_എസ്സ്_ഏനാദി&oldid=2092940" എന്ന താളിൽനിന്ന് ശേഖരിച്ചത്