ഉള്ളടക്കത്തിലേക്ക് പോവുക

"മാട്ടനോട് എ യൂ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Bmbiju (സംവാദം | സംഭാവനകൾ)
No edit summary
Bmbiju (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{prettyurl|MATTANODE AUPS  }}
{{prettyurl|MATTANODE AUPS  }}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=കായണ്ണ
|സ്ഥലപ്പേര്=മാട്ടനോട്
| ഉപ ജില്ല= പേരാമ്പ്ര
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|സ്കൂൾ കോഡ്=47658
| സ്കൂൾ കോഡ്= 47658
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=Q64550473
| സ്ഥാപിതവർഷം= 1952
|യുഡൈസ് കോഡ്=32041000403
| സ്കൂൾ വിലാസം=മാട്ടനോട്
|സ്ഥാപിതദിവസം=
| പിൻ കോഡ്=673527
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ=0496259321
|സ്ഥാപിതവർഷം=1952
| സ്കൂൾ ഇമെയിൽ= mattanodeschool@gmail.com  
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=മാട്ടനോട്
| ഉപ ജില്ല= പേരാമ്പ്ര
|പിൻ കോഡ്=673527
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ ഫോൺ=0496 2659321
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=mattanodeschool@gmail.com
| പഠന വിഭാഗങ്ങൾ1=എൽ.പി  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=യു.പി
|ഉപജില്ല=പേരാമ്പ്ര
| പഠന വിഭാഗങ്ങൾ3=
|തദ്ദേശസ്വയംഭരണസ്ഥാപനം =കായണ്ണ പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|വാർഡ്=3
| ആൺകുട്ടികളുടെ എണ്ണം= 164
|ലോകസഭാമണ്ഡലം=കോഴിക്കോട്
| പെൺകുട്ടികളുടെ എണ്ണം= 156
|നിയമസഭാമണ്ഡലം=ബാലുശ്ശേരി
| വിദ്യാർത്ഥികളുടെ എണ്ണം= 310
|താലൂക്ക്=കൊയിലാണ്ടി
| അദ്ധ്യാപകരുടെ എണ്ണം= 16
|ബ്ലോക്ക് പഞ്ചായത്ത്=പേരാമ്പ്ര
| പ്രിൻസിപ്പൽ=
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ=കെ. ബീന
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=ചന്ദ്രൻ. ടി. പി
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം= 47658 1.jpg
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=188
|പെൺകുട്ടികളുടെ എണ്ണം 1-10=143
|വിദ്യാർത്ഥികളുടെ എണ്ണം 1-10=331
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബീന കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സതീശൻ പി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=നഷീദ
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


==ചരിത്രം==
==ചരിത്രം==

13:04, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മാട്ടനോട് എ യൂ പി എസ്
വിലാസം
മാട്ടനോട്

മാട്ടനോട് പി.ഒ.
,
673527
,
കോഴിക്കോട് ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ0496 2659321
ഇമെയിൽmattanodeschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്47658 (സമേതം)
യുഡൈസ് കോഡ്32041000403
വിക്കിഡാറ്റQ64550473
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംകായണ്ണ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ188
പെൺകുട്ടികൾ143
ആകെ വിദ്യാർത്ഥികൾ331
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന കെ
പി.ടി.എ. പ്രസിഡണ്ട്സതീശൻ പി കെ
എം.പി.ടി.എ. പ്രസിഡണ്ട്നഷീദ
അവസാനം തിരുത്തിയത്
15-02-2022Bmbiju


പ്രോജക്ടുകൾ



ചരിത്രം

1952ലാണ് 117 കുട്ടികളെ ചേ൪ത്തുകൊണ്ട് മാട്ടനോട് ഏ.യു.പി.സ്ക്കൂൾ പ്രവ൪ത്തനമാരംഭിച്ചത്.ശ്രീ.രാമോട്ടി മാസ്ററ റുടെ നേതൃത്തത്തിൽ തുടങ്ങിയ ഏഴുത്തുപള്ളിക്കൂടമാണ് സ്ക്കൂളിന്റെ ആദ്യ രൂപം. കക്കാട്ട് കോര൯,പൂവ്വത്തുംകണ്ടി ചാത്തുക്കുട്ടി നായ൪,പുത്ത൯ പീടികയിൽ ശങ്കര൯ നായ൪,നടുവിലെടത്തു ഗോവിന്ദ൯ മാസ്ററ൪ തുടങ്ങിയ മഹത് വ്യക്തികളാണ് സ്ക്കൂൾ സ്ഥാപിക്കുന്നതിന് ആദ്യ ഘട്ടത്തിൽ പരിശ്രമിച്ചത്. ശ്രീ.നടുവിലെടത്തു ഗോവിന്ദ൯ മാസ്റററായിരുന്നു സ്ക്കൂളിന്റെ ആദ്യ മാനേജ൪.പുത്ത൯പീടികയിൽ ദേവകിയാണ് ഈ വിദ്യാലയത്തിൽ പ്രവേശനം നേടിയ ആദ്യ വിദ്യാ൪ത്ഥി. ഒന്നു മുതൽ മൂന്നുവരെ മാത്രമായി പ്രവ൪ത്തിച്ചു തുടങ്ങിയ സ്ക്കൂൾ 1967 ൽ ശ്രീ പത്മനാഭ൯ മാസ്റ്ററുടെ ശ്രമ ഫലമായി യു .പി സ്ക്കുളായി മാറ്റി. പിന്നീടുള്ള വ൪ഷങ്ങൾ സ്ക്കൂൾ പുരോഗതിയുടെ പാതയിലൂടെ സഞ്ചരിച്ചു . കെ.കെ ദാമോദര൯ മാസ്ററ൪,കേളുമാസ്ററ൪,സരസ ടീച്ച൪,അന്നപിളള കുരുവിള ,കെ,കുഞ്ഞമ്മത് മാസ്റ്റ൪ തുടങ്ങിയവ൪ സ്ക്കുളിന്റെ പ്രധാനധ്യാപകരായി വിവിധ ഘട്ടങ്ങളിൽ പ്രവ൪ത്തിച്ചു. ശ്രീമതി ഏ.സി ഭാരതിയമ്മ മാനേജറും , ശ്രീമതി കെ. ബീന പ്രധാനധ്യാപികയുമായി മാട്ടനോട് ഏ.യു പി സ്ക്കൂൾ ഇപ്പോൾ പ്രവ൪ത്തിക്കുന്നു.ശ്രീ. ടി.പി ചന്ദ്ര൯ പി.ടി ഏ പ്രസിഡ൯ഡായും, സൗദ മണ്ണാ൯കണ്ടി ഏം ടി ഏ ചെയ൪ പേഴസണായുമുളള കമ്മറ്റിയാണ് പ്രവ൪ത്തനങ്ങൾക്ക് നേതൃത്തം നല്കി വരുന്നത്.


ചെരിച്ചുള്ള എഴുത്ത്==ഭൗതികസൗകരൃങ്ങൾ== പ്രമാണം:47658 i pic rainshalter jpj

"കളിപ്പെട്ടി"
"കളിപ്പെട്ടി"

==മികവുകൾ= കോഴിക്കോട് ജില്ലയിലെ മികച കാർഷിക സ്ക്കൂളായി 2017 ൽ വിണ്ടും മാട്ടനോട് എ യു പി സ്കൂൾ തിരഞ്ഞടുത്ത വിവരം സാന്തോഷ പുർവ്വം അറിയിക്കട്ടെ.

               ഇപ്പോൾ മുഴുവൻ ക്ലാസിലും ഡിജിറ്റൽ സംവിധാനം ഏർപ്പെടുത്തി,സ്കൂൾചരിത്രനേട്ടത്തിനരികെ...... ഇതുസത്യമാവുകയാണ്.. 

രക്ഷിതാക്കളുടെ സഹായം,കുടാതെ നല്ലവരായ നാട്ടുകാർ,പ്രിയപ്പെട്ട പൂർവ്വ വിദ്യാർഥികൾ,പൂർവ്വഅധ്യാപകർ ,നല്ലവരായ എല്ലാവരുടെയും സഹായം ലഭിക്കുമെന്ന പൂർണ്ണവിശ്വാസം അതുമാത്രമാണ് ഞങ്ങൾക്ക് കരുത്ത് പകർന്നത്. സ്കൂൾമുറ്റംപൂർണ്ണമായും tile പതിച്ച് സൗന്ദര്യവൽക്കരണത്തിന് തുടക്കം കുറിച്ചിരിക്കുന്നു, പൂന്തോട്ടത്തിൻറെ ഭാഗമായി മയിൽ,പാമ്പുകൾ എന്നിവയുടെ രൂപം നിർമ്മിച്ചു കഴിഞ്ഞു ....ഇനിയും ഒരുപാട് നമുക്ക് സഞ്ചരിക്കേണ്ടതുണ്ട്‌ ....

ദിനാചരണങ്ങൾ

അദ്ധ്യാപകർ

വിനോദ് കുമാർ എ, സജീവൻ കെ,ഷാജി വി പി, ബാലൻ എം കെ, മുഹമ്മദ്‌ അബ്ദുറഹിമാൻ പി സി, ദിനേശ് കുമാർ ടി കെ,സദാനന്ദൻ പി ൽ, റീന കെ ൽ , ലിഷ സി പി, ബിന്ദു വി കെ, ലിസിത ടി, സോജ കെ ,ശ്രീകല കെ,സുഭാഷിണി എം ൻ, ഷമീന വി സ്,അബ്ദുൾ റഷീദ് പി കെ,സുധാകരൻ കെ സി

ക്ളബുകൾ

സയൻസ് ക്ളബ്,എസ്.ആർ.ജി : സജീവൻ കെ
ഗണിത ക്ളബ്  : ലിഷ സി പി
ഹെൽത്ത് ക്ളബ്, കലാമേള : റീന കെ ൽ
പരിസ്ഥിതി ക്ളബ്, സമൂഹൃശാസ്ത്ര ക്ളബ് : ദിനേശ് കുമാർ ടി കെ
സ്പോർട്സ് ക്ലബ്, കാർഷിക ക്ലബ്‌: വിനോദ് കുമാർ എ
ഹിന്ദി ക്ളബ് : സദാനന്ദൻ പി ൽ
അറബി ക്ളബ് : മുഹമ്മദ്‌ അബ്ദുറഹിമാൻ പി സി
ഇംഗ്ലീഷ് ക്ലബ്,സ്റ്റാഫ് സെക്രട്ടറി : ഷാജി വി പി
വിദ്യാരഗം : ബാലൻ എം കെ
സംസ്ക്രത ക്ലബ്‌: സുഭാഷിണി യം എൻ
പ്രവർത്തിപരിചായം: ലസിത ടി

വഴികാട്ടി


"https://schoolwiki.in/index.php?title=മാട്ടനോട്_എ_യൂ_പി_എസ്&oldid=1670006" എന്ന താളിൽനിന്ന് ശേഖരിച്ചത്